[[വിക്കിഗ്രന്ഥശാലാസംഘം] ആശാന്റെ പദ്യകൃതികള്‍

已查看 36 次
跳至第一个未读帖子

തച്ചന്റെ മകന്‍ ‌

未读,
2011年6月7日 23:25:162011/6/7
收件人 mlwikili...@googlegroups.com
സിഡി ഉള്ളടക്കം എടുത്തു കഴിഞ്ഞു. അതല്ലല്ലോ കാര്യം. ഈ മാസംതന്നെ ആശാന്റെ പദ്യകൃതികള്‍ പൂര്‍ണ്ണമാക്കണം.
മുന്‍പ് തന്ന ഡോക്സ് ഫോള്‍ഡറില്‍ ‘മണിമാല‘യിലെ ശേഷിച്ച കൃതികള്‍ കിടപ്പുണ്ട്. ആരും ഏറ്റെടുത്തതായി അറിവില്ല.ശ്രീബുദ്ധചരിതം 5-ആം ഭാഗവും ബാക്കിയുണ്ട്. പറ്റുമെങ്കില്‍ ഏറ്റെടുക്കാം.കൂടുതല്‍ കൃതികള്‍ https://docs.google.com/leaf?id=0BxmYgjSbFL3yZjhjZThlYzctN2M3ZC00Nzc1LWE4OGMtMTRiMTRiYjY4MDg3&hl=ml എന്ന കണ്ണിയില്‍ ശേഖരിച്ചുവെക്കാം. ഇപ്പോള്‍ രാമപുരത്തുവാരിയരുടെ ഭാഷാഷ്ടപദിയുണ്ട്.

മറ്റാര്‍ക്കെങ്കിലും ഏറ്റെടുക്കാം.



മറുപടികള്‍ സംഘത്തിലേക്കുതന്നെ അയക്കാന്‍ ശ്രദ്ധിക്കുക


2011/6/8 കുഞ്ഞന്‍സ്‌ |kunjans <kunj...@gmail.com>
മാഷേ,
  അല്‍പ്പം വൈകി ആണെങ്കിലും തന്നിരുന്ന പേജുകള്‍ മുഴുവന്‍ തീര്‍ത്തിട്ടുണ്ട്.. 

പുസ്തകത്തില്‍ ഔ ചിഹ്നം  രണ്ടു തരത്തില്‍ എഴുതിയിട്ടുണ്ട്   ഇടതു വശത്തും ഒരു ചുറ്റിക്കെട്ടോട് കൂടിയും അല്ലാതെയും..  ടൈപ് ചെയ്യുമ്പോള്‍  ഒരു രീതിയില്‍ മാത്രമേ ചെയ്യാന്‍ അറിയൂ..  അതില്‍ മാറ്റം വരുത്തണമെങ്കില്‍ എന്ത് ചെയ്യണം എന്ന് അറിയിക്കൂ.. തിരുത്താം...

ആരും ഏറ്റെടുക്കാതെ കിടക്കുന്ന വേറെ പേജുകള്‍ ഉണ്ടെങ്കില്‍ അയയ്ക്കു...

-കുഞ്ഞന്‍സ്‌

2011, മേയ് 28 7:56 വൈകുന്നേരം ന്, തച്ചന്റെ മകന്‍ ‌ <thacha...@gmail.com> എഴുതി:

എന്താ പ്രശ്നം? ചന്ദ്രിക 106 -ആം പേജ് 7ആം ഈരടിയിലാണ്.


2011/5/28 കുഞ്ഞന്‍സ്‌ |kunjans <kunj...@gmail.com>
മാഷേ,
   " ഓമനത്തൂവല്‍ കുടഞ്ഞുണരുന്നപോല്‍" 115 ആം പേജിന്റെ അവസാനമാണെന്ന് കാണുന്നു..  അവിടുന്ന് അഞ്ച് ഇരട്ട താളുകള്‍ പിന്നോട്ട് പോയാല്‍, 106 ല്‍  എത്തുന്നു..     104  മുതലല്ലെ ശരിക്കും തുടങ്ങേണ്ടത് ?   ചന്ദ്രിക വീണു എന്ന വരി 104 ലോ 106 ലോ കാണാത്തത് കൊണ്ട് ചോദിച്ചതാണേ ..

കുഞ്ഞന്‍സ്‌

2011, മേയ് 28 5:39 വൈകുന്നേരം ന്, തച്ചന്റെ മകന്‍ ‌ <thacha...@gmail.com> എഴുതി:

കുഞ്ഞന്‍സ്, നിഷാന്ത്, ആത്മ, കുമാര്‍,

അദ്ധ്യായം 4 ന്റെ അഞ്ചുവീതം ഇരട്ടത്താളുകള്‍ ഏല്‍ക്കാമോ?
ചന്ദ്രിക വീണു.....ഓമനത്തൂവല്‍ കുടഞ്ഞുണരുന്നപോല്‍. -കുഞ്ഞന്‍സ്
അന്തികത്തില്‍ ശയിക്കും....ആവശ്യമില്ലിങ്ങെനിക്കു സാമ്രാജ്യവും. - നിഷാന്ത്
ഊരിയ വാള്‍.......വാണീടുവിനിന്നു പോകുന്നു ഞാന്‍ -ആത്മ
ഭോഗസമൃദ്ധി...> ഒടുക്കം വരെ. -കുമാര്‍.

എന്തു പറയുന്നു?


2011/5/28 Athma <ente...@gmail.com>

എന്തെങ്കിലും ടൈപ്പ് ചെയ്യുവാനുണ്ടെങ്കില്‍ സ്കാന്‍ ചെയ്ത് പേജുകള്‍ അയച്ചാല്‍ ഞാനും ടൈപ്പ് ചെയ്യാം...

ആത്മ



2011/5/28 manoj k <manojkmoh...@gmail.com>
 ഈ പോസ്റ്റിലേക്കുള്ള ലിങ്ക്:
 https://profiles.google.com/thachan.makan/posts/N1BUhvHRCrM

8:15 വൈകുന്നേരം തച്ചന്റെ മകന്‍ ‌: ആശാന്റെ പദ്യകൃതികളിൽ തഴെപ്പറയുന്ന കവിതകളും കാവ്യഭാഗങ്ങളും മലയാളം വിക്കിഗ്രന്ഥശാലയിൽ വിട്ടുപോയിട്ടുണ്ട്. ഗ്രന്ഥശാലയിലെ കൃത്യാന്തരങ്ങൾ കാരണം പ്രസ്തുതകാര്യം ഏറ്റെടുക്കാൻ കഴിയുന്നില്ല. വിക്കിഗ്രന്ഥശാല സി.ഡി. പതിപ്പിൽ മഹാകവിയുടെ പദ്യകൃതികൾ പൂർണ്ണമായി ഉൾപ്പെടുത്താനുള്ള ശ്രമം വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കൃതികൾ കൈവശമുള്ളവർ ചേർക്കാൻ കൂടുക. സമയവും താത്പര്യവുമുള്ളവർക്ക് താളുകളുടെ സ്കാൻ ലഭ്യമാക്കാൻ ശ്രമിക്കാം. സമയബന്ധിതമായി തീർക്കേണ്ടതുണ്ട്. ചേർക്കാൻ ഉദ്ദേശിക്കുന്ന ഭാഗങ്ങൾ അറിയിക്കുന്നത് ഉചിതം.

ബാലരാമായണം - ബാലകാണ്ഡം ഒഴികെയുള്ള ഭാഗങ്ങൾ

ശ്രീബുദ്ധചരിതം - 4-ആം കാണ്ഡം 'ചന്ദ്രികയിന്നു ചകചകധാവള്യം' മുതൽ 5-ആം കാണ്ഡം മുഴുവൻ.

വനമാല(കവിതാസമാഹാരം) - വിവേകാനന്ദസ്വാമികളുടെ ഒരു കവിത, ശിഖിവാഹനധ്യാനദശകം, ഓം, ശാരദാസ്തവം, രാജയോഗസമർപ്പണം, ഒരു സമർപ്പണം, കിമപി പ്രതിനിവേദനം, പുറന്നാൾ മംഗളം, ഒരു കത്ത്, സ്നേഹോക്തി, സ്വാഗതപഞ്ചകം, സ്വാഗതപത്രിക എന്നീ കവിതകൾ.

മണിമാല (കവിതാസമാഹാരം) - പണം, കർഷകന്റെ കരച്ചിൽ, ഒരു ദൂഷിതമായ ന്യായാസനം, ഒരു മംഗളാശംസ, സി.വി. സ്മാരകം അഥവാ നിന്നുപോയ നാദം, വിവാഹമംഗളം, അദ്ധ്യാപകവൃത്തി എന്നീ കവിതകൾ.

സ്തോത്രകൃതികൾ - ഭക്തവിലാപം, സുബ്രഹ്മണ്യശതകം, ശിവസ്തോത്രമാല, ശാങ്കരശതകം, ശിവസുരഭി, അനുഗ്രഹപരദശകം, കാമിനീ ഗർഹണം, വിഭൂതി.

സമാഹാരങ്ങളിലില്ലാത്ത മറ്റ് പദ്യകൃതികൾ.

സ്വതന്ത്രവും സൗജന്യവുമായ ഈ ഓൺലൈൻ ഗ്രന്ഥശേഖരത്തിൽ നിങ്ങളും പങ്കാളികളാകൂ.

--
You received this message because you are subscribed to the Google Groups "വിക്കിഗ്രന്ഥശാലാസംഘം" group.
To post to this group, send email to mlwikili...@googlegroups.com.
To unsubscribe from this group, send email to mlwikilibraria...@googlegroups.com.
For more options, visit this group at http://groups.google.com/group/mlwikilibrarians?hl=ml.

--
You received this message because you are subscribed to the Google Groups "വിക്കിഗ്രന്ഥശാലാസംഘം" group.
To post to this group, send email to mlwikili...@googlegroups.com.
To unsubscribe from this group, send email to mlwikilibraria...@googlegroups.com.
For more options, visit this group at http://groups.google.com/group/mlwikilibrarians?hl=ml.

--
You received this message because you are subscribed to the Google Groups "വിക്കിഗ്രന്ഥശാലാസംഘം" group.
To post to this group, send email to mlwikili...@googlegroups.com.
To unsubscribe from this group, send email to mlwikilibraria...@googlegroups.com.
For more options, visit this group at http://groups.google.com/group/mlwikilibrarians?hl=ml.





കുഞ്ഞന്‍സ്‌ |kunjans

未读,
2011年6月8日 01:52:242011/6/8
收件人 mlwikili...@googlegroups.com
ശ്രീബുദ്ധചരിതം  അഞ്ചാം ഭാഗം ആദ്യത്തെ അഞ്ച് ഇരട്ട പേജുകൾ ഏറ്റെടുക്കുന്നു... (പേജ് 155 വരെ)


2011, ജൂണ്‍ 8 5:25 രാവിലെ ന്, തച്ചന്റെ മകന്‍ ‌ <thacha...@gmail.com> എഴുതി:

manoj k

未读,
2011年6月8日 06:31:062011/6/8
收件人 mlwikili...@googlegroups.com
2011, ജൂണ്‍ 8 8:55 രാവിലെ ന്, തച്ചന്റെ മകന്‍ ‌ <thacha...@gmail.com> എഴുതി:
സിഡി ഉള്ളടക്കം എടുത്തു കഴിഞ്ഞു. അതല്ലല്ലോ കാര്യം. ഈ മാസംതന്നെ ആശാന്റെ പദ്യകൃതികള്‍ പൂര്‍ണ്ണമാക്കണം.
മുന്‍പ് തന്ന ഡോക്സ് ഫോള്‍ഡറില്‍ ‘മണിമാല‘യിലെ ശേഷിച്ച കൃതികള്‍ കിടപ്പുണ്ട്. ആരും ഏറ്റെടുത്തതായി അറിവില്ല.ശ്രീബുദ്ധചരിതം 5-ആം ഭാഗവും ബാക്കിയുണ്ട്. പറ്റുമെങ്കില്‍ ഏറ്റെടുക്കാം.
കൂടുതല്‍ കൃതികള്‍ https://docs.google.com/leaf?id=0BxmYgjSbFL3yZjhjZThlYzctN2M3ZC00Nzc1LWE4OGMtMTRiMTRiYjY4MDg3&hl=ml എന്ന കണ്ണിയില്‍ ശേഖരിച്ചുവെക്കാം. ഇപ്പോള്‍ രാമപുരത്തുവാരിയരുടെ ഭാഷാഷ്ടപദിയുണ്ട്.

മറ്റാര്‍ക്കെങ്കിലും ഏറ്റെടുക്കാം.



മറുപടികള്‍ സംഘത്തിലേക്കുതന്നെ അയക്കാന്‍ ശ്രദ്ധിക്കുക


ഇതിന് വിക്കിയില്‍ തന്നെ ഐതിഹ്യമാലയ്ക്ക് ചെയ്ത പോലെ ഒരു പദ്ധതി താള്‍ തുടങ്ങുകയല്ലേ നല്ലത് . എളുപ്പം പ്രവര്‍ത്തിക്കാന്‍ അങ്ങനെയാകുമ്പോള്‍ കഴിയും എന്ന് തോന്നുന്നു. :) 

തച്ചന്റെ മകന്‍ ‌

未读,
2011年6月8日 13:29:002011/6/8
收件人 mlwikili...@googlegroups.com

ഇതിന് വിക്കിയില്‍ തന്നെ ഐതിഹ്യമാലയ്ക്ക് ചെയ്ത പോലെ ഒരു പദ്ധതി താള്‍ തുടങ്ങുകയല്ലേ നല്ലത് . എളുപ്പം പ്രവര്‍ത്തിക്കാന്‍ അങ്ങനെയാകുമ്പോള്‍ കഴിയും എന്ന് തോന്നുന്നു. :) 


ഇത്തരം ചെറിയ കാര്യങ്ങള്‍ക്ക് പദ്ധതിതാളിന്റെ ആവശ്യമുണ്ടോ?

manoj k

未读,
2011年6月8日 13:40:092011/6/8
收件人 mlwikili...@googlegroups.com
ഇനി എന്തൊക്കെയാണ് ടൈപ്പ് ചെയ്യാനുള്ളതെന്ന് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല. മുഴുവര്‍ ത്രഡും ആദ്യം തൊട്ട് വായിക്കേണ്ടിവരുന്നു. :(

2011, ജൂണ്‍ 8 10:59 വൈകുന്നേരം ന്, തച്ചന്റെ മകന്‍ ‌ <thacha...@gmail.com> എഴുതി:

ഇതിന് വിക്കിയില്‍ തന്നെ ഐതിഹ്യമാലയ്ക്ക് ചെയ്ത പോലെ ഒരു പദ്ധതി താള്‍ തുടങ്ങുകയല്ലേ നല്ലത് . എളുപ്പം പ്രവര്‍ത്തിക്കാന്‍ അങ്ങനെയാകുമ്പോള്‍ കഴിയും എന്ന് തോന്നുന്നു. :) 


ഇത്തരം ചെറിയ കാര്യങ്ങള്‍ക്ക് പദ്ധതിതാളിന്റെ ആവശ്യമുണ്ടോ?

--

Kumar

未读,
2011年6月10日 06:31:342011/6/10
收件人 mlwikili...@googlegroups.com
ശ്രീബുദ്ധചരിതം അഞ്ചാംഭാഗം - അടുത്ത അഞ്ച് ഇരട്ട പേജുകള്‍ ഏറ്റെടുക്കുന്നു..  156 to 165 (രണ്ട് പേജുമുള്‍പ്പടെ)

Kumar

未读,
2011年6月10日 09:58:172011/6/10
收件人 mlwikili...@googlegroups.com
156 to 165 പേജുകള്‍ തീര്‍ത്തു വിക്കിയില്‍ ചേര്‍ത്തിട്ടുണ്ട് ( അഞ്ചാം കാണ്ഡം പേജ് നിര്‍മ്മിച്ചു ), ഒന്നു നോക്കിക്കേ ശരിയായോ എന്നു?

Kumar

未读,
2011年6月10日 16:28:022011/6/10
收件人 mlwikili...@googlegroups.com
മണിമാലയില്‍ ഇത്രയും തീര്‍ത്തു :-
  1. പണം
  2. കർഷകന്റെ കരച്ചിൽ
  3. ഒരു മംഗളാശംസ
  4. സി.വി.സ്മാരകം അഥവാ നിന്നുപോയ നാദം
  5. വിവാഹമംഗളം
  1. അദ്ധ്യാപകവൃത്തി

    അവശേഷിക്കുന്നത്‌ :-
      1. ഒരു ദൂഷിതമായ ന്യായാസനം
      1. സന്ധിഗീതം

      രാമനുണ്ണി, സുജനിക

      未读,
      2011年6月11日 02:08:322011/6/11
      收件人 mlwikili...@googlegroups.com
      പുതിയ ആളാണ്.
      മൊഴി കീമാൻ ഉപയോഗിച്ച് വേർഡിൽ ചെയ്താൽ മതിയോ.(അതാണ് പരിചയം) അതു ഉപയോഗപ്പെടുത്താൻ കഴിയുമോ.
      അങ്ങനെ മതിയെങ്കിൽ ഏതു ചെയ്യണം/ എപ്പോഴേക്ക്  എന്നു പറയൂ. ഒഴിവ് സമയം ഇതിന്നായി വിനിയോഗിക്കാൻ റഡി.
      suja...@gmail.com

      Kumar

      未读,
      2011年6月11日 10:57:082011/6/11
      收件人 mlwikili...@googlegroups.com
      @രാമനുണ്ണി, എല്ലാവരും കണ്ണൂരിലെ ഇന്നത്തെ വിക്കി സംഗമത്തിന്റെ തിരക്കിലാണെന്നു തോന്നുന്നു... അതു കഴിഞ്ഞുവന്നു ഔദ്യോഗിക മറുപടി കിട്ടിയേക്കും.

      വേഡില്‍ ഫോര്‍മാറ്റിങ്ങ് ഒന്നുമില്ലാതെ ടൈപ്പ് ചെയ്താല്‍ മതിയാകുമെന്നു (എനിക്കു) തോന്നുന്നു.

      കുഞ്ഞന്‍സ്‌ |kunjans

      未读,
      2011年6月13日 06:02:242011/6/13
      收件人 mlwikili...@googlegroups.com
      അഞ്ചാം കാണ്ഡത്തിൽ തുടക്കം മുതൽ 155 വരെ പേജുകൾ ചേർത്തിട്ടുണ്ട്..   

      അഞ്ചാം കാണ്ഡത്തിൽ ബാക്കി ആരെങ്കിലും ഏറ്റെടുത്തിട്ടൂണ്ടോ?  (ഇനി എവിടെ നിന്നു ടൈപ്പ് ചെയ്ത് തുടങ്ങണമെന്ന് തീരുമാനിക്കാനായിരുന്നു )

      2011, ജൂണ്‍ 10 3:58 വൈകുന്നേരം ന്, Kumar <siv...@gmail.com> എഴുതി:
      156 to 165 പേജുകള്‍ തീര്‍ത്തു വിക്കിയില്‍ ചേര്‍ത്തിട്ടുണ്ട് ( അഞ്ചാം കാണ്ഡം പേജ് നിര്‍മ്മിച്ചു ), ഒന്നു നോക്കിക്കേ ശരിയായോ എന്നു?

      --
      You received this message because you are subscribed to the Google Groups "വിക്കിഗ്രന്ഥശാലാസംഘം" group.
      To view this discussion on the web visit https://groups.google.com/d/msg/mlwikilibrarians/-/3GTqp0t28wgJ.

      Kumar

      未读,
      2011年6月14日 15:02:022011/6/14
      收件人 mlwikili...@googlegroups.com
      മണിമാലയില്‍ അവശേഷിച്ച ഇത് രണ്ടും രാമനുണ്ണി മാഷ് ചെയ്തു വിക്കിയില്‍ ചേര്‍ത്തിട്ടുണ്ട്.

      ഇനി തിരിച്ച് ശ്രീബുദ്ധചരിതത്തിലേക്ക്, അഞ്ചാം കാണ്ഡത്തിലെ 165 പേജ് വരെ തീര്‍ന്നിട്ടുണ്ട്.
      അടുത്ത 5 ഇരട്ട പേജുകള്‍ ഞാന്‍ ഏറ്റെടുക്കുന്നു ( 166 to 175 ).

      ശേഷം 4 ഇരട്ട പേജുകള്‍ വേറെയാര്‍ക്കേലുമെടുക്കാം (176-183)
      Source ഇവിടെ

      കുഞ്ഞന്‍സ്‌ |kunjans

      未读,
      2011年6月15日 01:59:482011/6/15
      收件人 mlwikili...@googlegroups.com
      ശേഷം 4 ഇരട്ട പേജുകള്‍  (176-183) ഞാന്‍ എടുക്കുന്നു

      2011, ജൂണ്‍ 14 9:02 വൈകുന്നേരം ന്, Kumar <siv...@gmail.com> എഴുതി:

      --
      You received this message because you are subscribed to the Google Groups "വിക്കിഗ്രന്ഥശാലാസംഘം" group.
      To view this discussion on the web visit https://groups.google.com/d/msg/mlwikilibrarians/-/tent1JMNjwwJ.

      തച്ചന്റെ മകന്‍ ‌

      未读,
      2011年6月16日 11:37:572011/6/16
      收件人 mlwikili...@googlegroups.com
      വനമാലയിലെ ബാക്കി കൃതികള്‍ കൂടി പങ്കിട്ട ഫോള്‍ഡറിലുണ്ട്. ‘വിവേകാനന്ദസ്വാമികളുടെ ഒരു കവിത’ കഴിഞ്ഞ് 681 നം. പേജില്‍ നിലവിലുള്ള ഭാഷാമേഘസന്ദേശത്തിന്റെ ബാക്കിയാണ്: “സന്താപം പൂണ്ടവര്‍ക്കംബുദ!’ എന്ന് തുടങ്ങുന്ന ഭാഗം.

      2011/6/15 കുഞ്ഞന്‍സ്‌ |kunjans <kunj...@gmail.com>

      രാമനുണ്ണി, സുജനിക

      未读,
      2011年6月16日 22:26:252011/6/16
      收件人 mlwikili...@googlegroups.com
      ഏതു ചെയ്യണം എന്നറിയിച്ചാൽ ഉടനെ ചെയ്യാം.മാറ്റർ തരുമല്ലോ.

      Kumar

      未读,
      2011年6月18日 08:19:152011/6/18
      收件人 mlwikili...@googlegroups.com
      അഞ്ചാം കാണ്ഡത്തിലെ 175 പേജ് വരെ തീര്‍ന്നിട്ടുണ്ട്. വിക്കിയിൽ ചേർത്തു.


      ഇനി ചെയ്യാനുള്ളവ
      :
      വേറെ ഏതെങ്കിലുമുണ്ടോ?

      S.V.Ramanunni SUJANIKA

      未读,
      2011年6月18日 11:16:442011/6/18
      收件人 mlwikili...@googlegroups.com
      രാമപുരത്തുവാര്യരുടെ ഭാഷഷ്ടപദി ഞാൻ ചെയ്യാം ...മുഴുവനും. നന്ദി

      2011/6/18 Kumar <siv...@gmail.com>

      --
      You received this message because you are subscribed to the Google Groups "വിക്കിഗ്രന്ഥശാലാസംഘം" group.
      To view this discussion on the web visit https://groups.google.com/d/msg/mlwikilibrarians/-/Da4nBCthlcsJ.

      To post to this group, send email to mlwikili...@googlegroups.com.
      To unsubscribe from this group, send email to mlwikilibraria...@googlegroups.com.
      For more options, visit this group at http://groups.google.com/group/mlwikilibrarians?hl=ml.



      --
      with Thanks
      sincerely yours
      S.V.Ramanunni,Sujanika
      Kundurkunnu,
      Mannarkkad,
      Palakkad-678583.
      Please visit my web site: http://sujanika.blogspot.com
      --------------------------------------------+-------------------------
      GENERATE AND SHARE KNOWLEDGE;THE REAL WEALTH

      manoj k

      未读,
      2011年6月18日 14:24:022011/6/18
      收件人 mlwikili...@googlegroups.com

      2011, ജൂണ്‍ 18 5:49 വൈകുന്നേരം ന്, Kumar <siv...@gmail.com> എഴുതി:
      അണിയറയില്‍ ഒരു കൂട്ടം പ്രോജക്ടുകള്‍ ഒരുങ്ങുന്നുണ്ട്. എല്ലാവരും അതിന്റെ സാങ്കേതിക കാര്യങ്ങളൊരുക്കുന്നതിന്റെ തിരക്കിലാണ്. എന്തായാലും ആരംഭിച്ചിട്ടുള്ള പദ്ധതി പുര്‍ത്തിയാക്കൂ.. പദ്ധതികള്‍ പുറകെ വരുന്നുണ്ട്. :) 


      കുഞ്ഞന്‍സ്‌ |kunjans

      未读,
      2011年6月19日 06:26:232011/6/19
      收件人 mlwikili...@googlegroups.com
      അഞ്ചാം കാണ്ഡത്തിന്റെ ബാക്കിയും ചേര്‍ത്തു ... 
      ശ്രീ ബുദ്ധന്‍ ഗായയിലെയ്ക്ക് യാത്രയാവാന്‍ പോകുന്ന ഒരുക്കങ്ങള്‍ വരെ എത്തി നില്‍ക്കുകയാണ് :)
      ശ്രീബുദ്ധ ചരിതം ഇവിടം കൊണ്ട് തീരുകയാണോ ? 
      ഫോള്‍ഡറില്‍   കാണ്ഡം അഞ്ചു വരേയെ കാണുന്നുള്ളൂ...



      2011, ജൂണ്‍ 18 2:19 വൈകുന്നേരം ന്, Kumar <siv...@gmail.com> എഴുതി:

      --
      You received this message because you are subscribed to the Google Groups "വിക്കിഗ്രന്ഥശാലാസംഘം" group.

      തച്ചന്റെ മകന്‍ ‌

      未读,
      2011年6月19日 06:42:332011/6/19
      收件人 mlwikili...@googlegroups.com
      അതെ ശ്രീബുദ്ധചരിതം അപൂര്‍ണ്ണമായ കൃതിയാണ്. :(
      ബാലരാ‍മായണം, ഭാഷാമേഘസന്ദേശം തുടങ്ങിയവയും മയൂരസന്ദേശതര്‍ജ്ജുമയും എല്ലാം അപൂര്‍ണ്ണങ്ങളാണ്.

      അര്‍ത്ഥമറിഞ്ഞ് ടൈപ്പുചെയ്യുന്നതില്‍ സന്തോഷം
      2011/6/19 കുഞ്ഞന്‍സ്‌ |kunjans <kunj...@gmail.com>

      കുഞ്ഞന്‍സ്‌ |kunjans

      未读,
      2011年6月19日 07:21:522011/6/19
      收件人 mlwikili...@googlegroups.com
      അപൂര്‍ണമായ കൃതി :((

      എന്തായാലും അത് തല്‍ക്കാലം ടൈപ് ചെയ്തു തീര്‍ന്നു..   അടുത്തത് തുടങ്ങാം ..  വനമാലയിലെ ആദ്യ രണ്ടു കവിതകള്‍ ഏറ്റെടുക്കുന്നു..   
      'വിവേകാനന്ദസ്വാമികളുടെ ഒരു കവിത' യും  ഭാഷാ മേഘ സന്ദേശത്തിന്റെ ബാക്കി ഭാഗവും (സ്കാന്‍ ചെയ്ത പേജുകളില്‍ ആദ്യം മുതല്‍ 687 - ആം പേജ് വരെ )
      [മറ്റാരും ഇത് ടൈപ്പ് ചെയ്യുന്നില്ല എന്ന് വിശ്വസിക്കുന്നു , പെട്ടെന്ന് നോക്കിയിട്ട് ഈ ത്രെഡില്‍ ആരും ഏറ്റെടുത്തതായി കണ്ടില്ല ]





      2011, ജൂണ്‍ 19 12:42 വൈകുന്നേരം ന്, തച്ചന്റെ മകന്‍ ‌ <thacha...@gmail.com> എഴുതി:

      Shiju Alex

      未读,
      2011年6月19日 07:33:292011/6/19
      收件人 mlwikili...@googlegroups.com
      ആശാൻ കൃതികളിൽ ഇനി പ്രധാനമായും ബാക്കിയുള്ളത്
      എന്നീ കവിതാ സമാഹാരങ്ങളിലെ കൃതികൾ ആണു്. പിന്നെ


        എന്നീ സ്തോത്രകൃതികളും അപൂർണ്ണമാണു്.


        http://toolserver.org/~jarry/svgtranslate/

        Anivar Aravind

        未读,
        2011年6月19日 08:23:162011/6/19
        收件人 mlwikili...@googlegroups.com
        ആശാന്റെ ഗദ്യകൃതികള്‍ നമ്മുടെ കൈവശമുണ്ടോ ?

        ഓട്ട് ഓഫ് പ്രിന്റ് ആയ പുസ്തകമാണതു് .
        കിട്ടുകയാണെങ്കില്‍ നന്നായിരുന്നു.


        അനിവര്‍

        Shiju Alex

        未读,
        2011年6月19日 08:32:112011/6/19
        收件人 mlwikili...@googlegroups.com
        ക്ഷമിക്കണം.വനമാല,മണിമാല ഈ സമാഹാരത്തിലെ മിക്കവാറും കൃതികൾ ഒക്കെ പൂർണ്ണമാണു്. കണ്ണി ചേർക്കുന്നതിൽ വന്ന പിഴവാണു് പൂർണ്ണമായില്ല എന്ന നിഗമനത്തിൽ എത്താൻ കാരണം. കണ്ണികൾ ശരിയാക്കി പുതുക്കിയ പട്ടിക അയക്കാം.

        താഴെ സൂചിപ്പിച്ചവയിൽ സ്ത്രോത്രകൃതികൾ അപുർണ്ണം തന്നെയാനു്. ആർക്കെങ്കിൽ താല്പര്യമെങ്കിൽ അത് എടുക്കാവുന്നതാണു്



        2011/6/19 Shiju Alex <shijual...@gmail.com>
        回复全部
        回复作者
        转发
        0 个新帖子