Raji Chandrasekhar has left a new comment on your post "
ഷഷ്ഠി":
ഇന്നത്തെ വാര്‍ത്ത- തസ്ലീമ നസ്റീനെ ഹൈദരാബാദില്‍ M L A മാര്‍ ആക്രമിച്ചു.
ഞാന്‍ ബ്ലോഗില്‍ ഇട്ടിരുന്നു. കണ്ടു കാണില്ലായിരിക്കും. ഒന്നു രണ്ടു ചോദ്യങ്ങളുമുണ്ട്. സമയം കിട്ടിയാല്‍ നോക്കണേ.
കൈപ്പള്ളി, വക്കാരി- നിങ്ങളെപ്പോലെ കിറുകൃത്യമായി പറയാന്‍ പറ്റുന്ന ഭാഷ കൈവശമായിട്ടില്ല. എന്നാലും പ്രതീക്ഷയ്ക്കു വകയുണ്ത്, ഞാനും നന്നാകും.
Posted by Raji Chandrasekhar to കൈപ്പള്ളി :: Kaippally at 11:41 PM