"നിന്ന്നോട് എന്റെ ദാസന്മാര്‍ എന്നെ പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും)അടുതുല്ലവനാക്കുന്നു (എന്ന്‍ പറയുക.) പ്രാര്‍ത്ഥിക്കുന്നവര്‍ എന്നെ വിളിച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും , എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടേ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്." (2:186) (البقره - 186)