തുകല്‍ വാദ്യങ്ങള്‍

Visto 490 veces
Saltar al primer mensaje no leído

Praveen

no leída,
3 dic 2007, 1:32:563/12/07
a help...@googlegroups.com
തുകല്‍ വാദ്യങ്ങള്‍ ആണോ ശരി തുകല്‍‌വാദ്യങ്ങള്‍ ആണോ ശരി? രണ്ടും ശരിയാണോ?(രണ്ടും തെറ്റാണോ?)

ViswaPrabha (വിശ്വപ്രഭ)

no leída,
3 dic 2007, 1:53:263/12/07
a help...@googlegroups.com
തുകല്‍‌വാദ്യങ്ങള്‍ = തുകലുകൊണ്ടുണ്ടാക്കിയ വാദ്യങ്ങള്‍ - ശരി
 
തുകല്‍ വാദ്യങ്ങള്‍ = തുകല്‍, പിന്നെ വാദ്യങ്ങളും.  യാതൊരു ഉത്തരവാദിത്തവുമില്ലാതെ സമാസപദങ്ങള്‍ക്കിടയ്ക്ക് സ്പേസ് വെറുതെ ഇട്ടുകൊടുക്കുന്ന ശീലം കൊണ്ടുണ്ടായ ഒരു തെറ്റായ പ്രയോഗം. ഇംഗ്ലീഷ്  ഭാഷ വാക്കുകളിലൂടെയല്ലാതെ, ഘടനാപരമായി മലയാളത്തിനെ ബാധിച്ചുതുടങ്ങിയതിന്റെ ഒരു ലക്ഷണം.
 
അമ്മയെ തല്ലിയാലും  "രണ്ടും ശരിയാണെ"ന്നു പറയുന്നവര്‍ക്കൊക്കെ ഈരണ്ടു കൊടുക്കാന്‍ സമയമായി. :)
Responder a todos
Responder al autor
Reenviar
0 mensajes nuevos