part of speech മലയാളം?

3 views
Skip to first unread message

സാദിക്ക്

unread,
Jul 25, 2007, 11:01:19 AM7/25/07
to helpwiki
part of speech-ന്റെ മലയാളം അറിയാമോ?

ഇതില്‍ തെറ്റോ മറ്റു നിര്‍ദ്ധേശങ്ങളോ ഉണ്ടെങ്കില്‍ തിരുത്താന്‍
മറക്കല്ലേ.

noun - നാമം,
verb - ക്രിയ
adjective - നാമവിശേഷണം
adverb - ക്രിയാവിശേഷണം
pronoun - സര്‍വ്വനാമം
preposition - ഗതി
conjunction - അവ്യയം
interjection - വ്യാക്ഷേപകം

Raj Neettiyath

unread,
Jul 25, 2007, 11:10:03 AM7/25/07
to help...@googlegroups.com
part of speech നു എന്റെ കൈവശമുള്ളൊരു നിഘണ്ടു 'ശബ്ദഭേദം' എന്ന് സൂചിപ്പിക്കുന്നു.

--
Peringz

Umesh Nair

unread,
Jul 25, 2007, 4:26:04 PM7/25/07
to help...@googlegroups.com
conjunction ഘടകം ആണു്.  അവ്യയമല്ല. 
 
ഗതിയും ഘടകവും വ്യാക്ഷേപകവുമൊക്കെ അവ്യയമാണു്.  മൂന്നു ലിംഗത്തിലും എല്ലാ വിഭക്തികളിലും എല്ലാ വചനങ്ങളിലും വ്യത്യാസമില്ലാത്തതു് അവ്യയം എന്നാണു സംസ്കൃതത്തിലെ ലക്ഷണം.
 
സദൃശം ത്രിഷു ലിംഗേഷു
സര്‍വ്വാസു ച വിഭക്തിഷു
വചനേഷു ച സര്‍വ്വേഷു
യന്ന വ്യേതി തദവ്യയം
 
part of speech-ന്റെ മലയാളം കിട്ടുന്നില്ല :-(  ഏഎതെങ്കിലും വ്യാകരണപുസ്തകത്തില്‍ നോക്കിയാല്‍ കിട്ടും.
 
- ഉമേഷ്
 
On 7/25/07, സാദിക്ക് <Sadik....@gmail.com> wrote:



--
Umesh Nair
Reply all
Reply to author
Forward
0 new messages