Thumbnail പറ്റിയ മലയാളം വാക്ക് അറിയാമോ?

4 views
Skip to first unread message

സാദിക്ക്

unread,
Jul 16, 2007, 10:46:10 AM7/16/07
to helpwiki
നമസ്കാരം,

Thumbnail പറ്റിയ മലയാളം വാക്ക് അറിയാമോ?

നന്ദി

Muhammed Ziyad

unread,
Jul 17, 2007, 1:07:17 AM7/17/07
to help...@googlegroups.com
നഖച്ചിത്രം മതിയാകുമോ?
--
Ziyad.
http://learngrafx.wordpress.com
http://anganeoronnu.wordpress.com

Glocalindia

unread,
Jul 17, 2007, 3:02:49 AM7/17/07
to helpwiki
നഖചിത്രം, ലഘുചിത്രം....

രണ്ടിടത്തും ‘ച’ ഈരട്ടിക്കില്ല എന്ന് തോന്നുന്നു.

സസ്‌നേഹം,
ബെന്നി

Sajith Yousuff

unread,
Jul 17, 2007, 4:01:21 AM7/17/07
to help...@googlegroups.com
നഖചിത്രം എന്ന വാക്കിനു് നാലാളറിയുന്ന, നഖം കൊണ്ടെഴുതുന്ന ചിത്രം എന്ന അര്‍ത്ഥമുള്ളതു കൊണ്ടും, ചെറിയ ചിത്രം എന്നയര്‍ത്ഥം ഇല്ലാത്തതു കൊണ്ടും, ബെന്നി പറഞ്ഞ ലഘുചിത്രമാണു യോജിക്കുന്നതു് ( എന്നു തോന്നുന്നു)
--
Thanks & Regards
Sajith

saljo joseph

unread,
Jul 17, 2007, 8:25:29 AM7/17/07
to helpwiki
സൂചനാചിത്രം, നഖചിത്രം???

Hariraj M.R.

unread,
Jul 18, 2007, 5:50:52 AM7/18/07
to help...@googlegroups.com
thumbnails എന്നതിനാലുദ്ദേശ്ശിക്കുന്നത് "ചിത്രസൂചിക" അല്ലേ?  ചെറിയ ചിത്രം (ചെറുചിത്രം) എന്ന് തന്നെയാവണം thumbnail എന്ന ഏക വചനത്തിനുള്ള ഭാഷാനുവാദം.
ഹരി
--
Mushrooms grow well in dark. Good Governments don't.
Reply all
Reply to author
Forward
0 new messages