പരിഭാഷ കൊള്ളാം. "തെരഞ്ഞെടുപ്പു്" അല്ലേ ശരി എന്നൊരു ചെറിയ സംശയം. അത്രമാത്രം.- ഉമേഷ്
--On 6/18/07, Praveen. K. Prasad <praveenko...@gmail.com > wrote:പ്രിയപ്പെട്ടവരേ,
താഴെ കാണുന്ന സന്ദേശം ഒന്നു മലയാളീകരിയ്ക്കാന് സഹായം ആവശ്യമുണ്ട്
The Wikimedia Board Election is accepting candidates : All community members are invited to give their endorsements.
ഇപ്പോള് അത് താഴെ കാണും പോലെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
വിക്കിമീഡിയ ബോര്ഡ് തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്ത്ഥികളെ സ്വാഗതം ചെയ്യുന്നു. വിക്കി സമൂഹത്തിലെ എല്ലാവരേയും സ്ഥാനാര്ഥികള്ക്കുള്ള പിന്തുണ അറിയിക്കാന് ക്ഷണിയ്ക്കുന്നു.
ദയവായി സഹായിക്കുക
ടക്സ് എന്ന പെന്ഗ്വിന്
Umesh Nair

വായ്മൊഴിയിലൂടെ പ്രയോഗത്തില് വന്നതാണ് തെരഞ്ഞെടുപ്പ് എങ്കിലും ഈ വാക്കിന് മൂലപദമായ തിരഞ്ഞെടുപ്പില് നിന്ന് സ്വല്പ്പം വ്യത്യാസമാവാമെന്ന് തോന്നുന്നു.
ചൂസ്, ഇലക്റ്റ് എന്നീ ഇംഗ്ലീഷ് വാക്കുകള്ക്ക് തത്തുല്യമായി തെരഞ്ഞെടുപ്പ് ഉപയോഗിക്കാമെന്നാണ് തോന്നുന്നത്. സിലക്റ്റ് എന്ന വാക്കിന് തിരഞ്ഞെടുപ്പ് ചേരും.
അതായത് ലഭിച്ച സാധ്യതകളിലെ ഏതെങ്കിലും ഒന്നിനെ സ്വീകരിക്കുമ്പോള് തെരഞ്ഞെടുപ്പ് എന്നും. സാധ്യതകളൊന്നും മുന്നിലില്ലെങ്കിലും അന്വേഷിച്ച് കണ്ടെത്തി സ്വീകരിക്കുമ്പോള് തിരഞ്ഞെടുപ്പ് എന്നും.
എഴുതുമ്പോള് ഞാനീ റൂള് പരമാവധി ഉപയോഗിക്കാന് ശ്രമിക്കാറുണ്ട്. ഉമേഷെന്ത് പറയുന്നു?
തെരഞ്ഞെടുപ്പ് , തിരഞ്ഞെടുപ്പ് .തിരഞ്ഞെടുപ്പ് തെറ്റായ പ്രയോഗമാണ്. തെരഞ്ഞെടുപ്പ് ആണ് ശരി. തെരച്ചില്‍ ശരി, തിരച്ചില്‍ തെറ്റ്.
പ്രയോഗ സാധുത്വത്താല്‍ തിരഞ്ഞെടുപ്പ് ഉപയോഗിച്ചാല്‍ പോലും അര്‍ത്ഥത്തില്‍ ഇവ തമ്മില്‍ യാതൊരു വ്യത്യാസവുമില്ല.
--On 8/13/07, Umesh Nair <umesh....@gmail.com > wrote:യോജിക്കുന്നില്ല. തിരഞ്ഞെടുപ്പിന്റെ മറ്റൊരു രൂപം മാത്രമാണു തെരഞ്ഞെടുപ്പു് എന്നാണു് എനിക്കു തോന്നുന്നതു്. select-നു തുല്യമായ പദം തി രിഞ്ഞെടുപ്പു് അല്ലേ?--
On 8/12/07, Glocalindia <gloca...@gmail.com > wrote:വായ്മൊഴിയിലൂടെ പ്രയോഗത്തില് വന്നതാണ് തെരഞ്ഞെടുപ്പ് എങ്കിലും ഈ വാക്കിന് മൂലപദമായ തിരഞ്ഞെടുപ്പില് നിന്ന് സ്വല്പ്പം വ്യത്യാസമാവാമെന്ന് തോന്നുന്നു.
ചൂസ്, ഇലക്റ്റ് എന്നീ ഇംഗ്ലീഷ് വാക്കുകള്ക്ക് തത്തുല്യമായി തെരഞ്ഞെടുപ്പ് ഉപയോഗിക്കാമെന്നാണ് തോന്നുന്നത്. സിലക്റ്റ് എന്ന വാക്കിന് തിരഞ്ഞെടുപ്പ് ചേരും.
അതായത് ലഭിച്ച സാധ്യതകളിലെ ഏതെങ്കിലും ഒന്നിനെ സ്വീകരിക്കുമ്പോള് തെരഞ്ഞെടുപ്പ് എന്നും. സാധ്യതകളൊന്നും മുന്നിലില്ലെങ്കിലും അന്വേഷിച്ച് കണ്ടെത്തി സ്വീകരിക്കുമ്പോള് തിരഞ്ഞെടുപ്പ് എന്നും.
എഴുതുമ്പോള് ഞാനീ റൂള് പരമാവധി ഉപയോഗിക്കാന് ശ്രമിക്കാറുണ്ട്. ഉമേഷെന്ത് പറയുന്നു?
Umesh Nair
Ziyad.
http://learngrafx.wordpress.com
http://anganeoronnu.wordpress.com
On 8/13/07, Muhammed Ziyad <tmz...@gmail.com > wrote:ശ്രീ. പന്മന രാമചന്ദ്രന്‍ നായരോടു ഒന്ന് അന്വേഷിക്കൂ :)
അദ്ദേഹത്തിന്റെ വാദം ഒന്ന് സ്കാന്‍ ചെയ്തിട്ടാല്‍ മതി :)
--
P.B.No.: 500026
Suite 318, Bldg #9.
Dubai Internet City
Dubai, UAE.
Mobile: +971 (50) 680-8919