ഉദാ: raNT എന്ന് ടൈപ്പ്
ചെയ്യുമ്പോള്‍ രണ്ട് എന്ന്
കിട്ടുന്നു. ഈ
സന്ദര്‍ഭത്തില്‍ ഒരു ~
ചിഹ്നം കൂടി കൊടുത്ത് ഈ
ചന്ദ്രക്കലയെ
ഉറപ്പിക്കേണ്ട
കാര്യമുണ്ടോ?
തിരയുമ്പോള്‍ ഈ രണ്ടു
രീതിയില്‍ ഉള്ള ചന്ദ്രക്കല
എങ്ങനെയാണ്
പരിഗണിക്കപ്പെടുന്നത്`.
ഒരു പൊതു അഭിപ്രായത്തിനായി
സമര്‍പ്പിക്കുന്നു
എന്റെ രണ്ടാമത്തെ
ചോദ്യത്തിനുള്ള ഉത്തരം
വന്നില്ല. ഈ രണ്ടു
രീതിയിലുള്ള
ചന്ദ്രക്കലകള്‍
കമ്പ്യൂട്ടറിനകത്ത്
സേവ് ചെയ്യപ്പെടുമ്പോള്‍
എന്തെങ്കിലും മാറ്റം
ഉണ്ടോ? അതു വഴി, സെര്‍ച്ച്
ചെയ്യുമ്പോഴോ, മറ്റു
പേജുകളിലേക്ക് കണ്ണി
കൊടുക്കുമ്പോഴോ
എന്തെങ്കിലും പ്രശ്നം
ഉണ്ടാവാനിടയുണ്ടോ
എന്നാണെന്റെ പ്രധാന
ചോദ്യം.
On Nov 28, 1:23 am, "Cibu C J" <cib...@gmail.com> wrote:
> പെരിങ്ങോടരേ...
>
> അതില്‍ ആവശ്യത്തിന് തിരുത്തുകള്‍ വരുത്തുന്നതിന് ഒരു വിരോധവുമില്ല. കണ്‍സൈസ്
> ആവാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്. അത് കണ്‍ഫ്യൂഷനാണ് ഉണ്ടാക്കുന്നതെങ്കില്‍
> തീര്‍ച്ചയായും തിരുത്തണം. പക്ഷെ, 'a' ഇല്ലാത്ത രൂപത്തിന് നിശ്ചിതഘടനയില്ല. ഉദാ:
>
> k = ക്
> n = ന്
>
> സിബു
>
> On 11/27/06, Raj Nair <peri...@gmail.com> wrote:
>
>
>
>
>
>
>
> > ഉമേഷ് തിരുത്തിനു നന്ദി.
>
> > വരമൊഴി Quickref <http://varamozhi.sourceforge.net/quickref.html> -ല്‍ 'ക'
> > എന്നെഴുതാന്‍ k മതി എന്നൊരു സൂചനയുണ്ടെന്നു് ഈയടുത്തു് ആരോ ഓര്‍മിപ്പിച്ചിരുന്നു.
> > ഇംഗ്ലീഷിലെ സ്വരങ്ങള്‍ ഉപയോഗിക്കാതെ വരമൊഴിയില്‍ എന്തെഴുതിയാലും ചന്ദ്രക്കല
> > കൂടെകാണും എന്നാ ചിത്രം സൂചിപ്പിക്കുന്നില്ലല്ലോ.
>
> > On 11/27/06, Umesh Nair <umesh.p.n...@gmail.com> wrote:
>
> > > രാജ്,
>
> > > ചോദ്യം അതല്ല എന്നു തോന്നുന്നു. പണ്ട് എന്നെഴുതാന്‍ (സംവൃതോകാരം
> > > എഴുതുന്നില്ല എന്നതു ശ്രദ്ധിക്കുക) paNT എന്നും paNT~ എന്നും എഴുതാം, ഏതാണു
> > > വേണ്ടതു് എന്നാണു്.
>
> > > vssun,
>
> > > രണ്ടും ശരിയാണു്. വരമൊഴിയില്‍ രണ്ടു വിധത്തില്‍ എഴുതിയാലും ഒരേ ഔട്ട്പുട്ടു
> > > കിട്ടും. പദാന്ത്യത്തിലുള്ള വ്യഞ്ജനം അര്ദ്ധമാണെന്നു കാണിക്കാന്‍ ~
> > > ഇടണമെന്നില്ല.
>
> > > എന്നാല്‍, പണ്ടു്/paNTu~(പദാന്ത്യത്തില്‍ സ്വരം), അഗ്നി/ag~ni(പദമദ്ധ്യത്തില്
> > > ചന്ദ്രക്കലയോടുകൂടിയ വ്യഞ്ജനം) എന്നിവ കാണിക്കാന്‍ ~ ഇട്ടേ മതിയാവൂ.
>
> > > - ഉമേഷ്
>
> >http://www.blogger.com/profile/4021932--http://cibucj.googlepages.com- Hide quoted text -- Show quoted text -
--
kevin & siji
കെവി & സിജി
_____________________
move to unicode
http://kevinsiji.goldeye.info
how to use Malayalam in Unicode Way = http://varamozhi.wikia.com/wiki/Main_Page
ഞാനും കൂടി...പക്ഷേ പലപ്പോഴും എഴുതുമ്പോള്‍ ശീലം കൊണ്ടു് , എളുപ്പം കൊണ്ടു് അങ്ങനെയാവാറില്ല; 'തെറ്റായി' ഹ്രസ്വവിരാമം തന്നെ എഴുതും.എല്ലാവരും ഇങ്ങനെയൊരു നിയമം സ്വയം അനുസരിച്ചു് സംവൃതോകാരത്തിനെ പ്രത്യേകം എഴുതണമെന്നു തന്നെയാണു് എനിക്കും ആഗ്രഹം. അങ്ങനെ ക്രമേണയെങ്കിലും ഈ 'തെറ്റായ' ശീലം മാറ്റണമെന്നും.
തെറ്റെന്നു മുഴുവന്‍ പറയാനാവില്ല. മലബാറുകാര്‍ വളരെക്കാലമായി 'ഉ' ഉപയോഗിക്കാറില്ല. പണ്ടാണെങ്കില്‍ ചന്ദ്രക്കല തന്നെ പതിവില്ല. കണ്ടറിഞ്ഞു വായിക്കുകയാണു് പതിവു്.എന്നൊക്കെയായിരുന്നാലും നാളെ കമ്പ്യൂട്ടര്‍ മലയാളം സന്ധികളില്‍ ഇടപെടാന്‍ വരുമ്പോള്‍ ഈ സന്നിഗ്ദതാപ്രശ്നം വീണ്ടും പൊന്തിവരും.
“എനിക്കു് പായ്
(കിടക്കുന്ന സാധനം), പായു്
(പായെടാ) എന്നിവയെ
തിരിച്ചറിയണം“
പായ് എന്നു പറഞ്ഞാല്‍
കിടക്കുന്ന പായ് എന്നും
പായൂ എന്നു പറഞ്ഞാല്‍
പായെടാ അല്ലെങ്കില്‍ ഓടെടാ
എന്ന അര്‍ത്ഥം
കിട്ടുന്നുണ്ടല്ലോ. പിന്നെ
എന്തിനാണ് പായു് എന്ന്
അതിനെ എഴുതുന്നത്?
എന്റെ അഭിപ്രായത്തില്‍
പേര് എന്ന രൂപമാണ് ശരി.
പേരു്
എന്നുപയോഗിക്കുന്നത്
കോമ്പ്ലിക്കേഷന്
ഉണ്ടാക്കാനേ ഉപകരിക്കൂ.
ആശംസകളോടെ
വൃത്തങ്ങള്‍
പഠിപ്പിക്കുമ്പോള്‍ ചില
ചന്ദ്രക്കലകളെ
തിരസ്കരിക്കുന്നതും
മറ്റും നേരത്തേ തന്നെ
ശ്രദ്ധയില്‍ പെട്ടിരുന്നു.
പിന്നെ ഭാഷ അന്നൊരും
വികാരം
അല്ലാതിരുന്നതിനാല്‍
ചോദ്യം ചെയ്യാറില്ല.
ഇപ്പോഴല്ലേ
അര്ദ്ധവിരാമത്തേയും
സംവൃതോകാരത്തേയും പറ്റി
മനസ്സിലായത്. തൊട്ടു
മുന്‍പിലത്തെ പോസ്റ്റ്
ഇതിനാല്‍
പിന്‍വലിച്ചിരിക്കുന്നു.
വേറെ ഉദാ: thalipparamba
മലയാളം പേരിന് തുല്യമായ
ഇംഗ്ലീഷ് പേരിടല്‍ ആണ്
ആദ്യ ഘട്ടം കോഴിക്കോടിന്
calicut, തിരുവനന്തപുരത്തിനു്
trivandrum എന്നിങ്ങനെ.
ഇംഗ്ലീഷുകാര്‍ തന്നെ ചെയ്ത
പണിയായിരിക്കണം ഇത്.
പിന്നെയുള്ളതു്
മലയാളികള്‍ തന്നെ
നടത്തിയതായിരിക്കണം.ചന്ദ്രക്കലയുടെ
വരവിന് മുമ്പും
പിന്പുമായി.
ചന്ദ്രക്കലയുടെ
ആവിര്‍ഭാവത്തിനു
മുമ്പായിരിക്കണം
തളിപ്പറമ്പ്, thalipparamba ആയത്.
kozhikkode ഉം vayanaad ഉം ഒക്കെ
ഇപ്പോഴല്ലേ
രംഗത്തെത്തിയത്. വയനാട്
കുറച്ചു നാള് മുമ്പു് വരെ
wynad ആയിരുന്നു. അതും ആദ്യ
ഘട്ടത്തില്‍ ഉണ്ടായ
പേരായിരിക്കണം.
ചള്ളീയാന്.
Lack of time, Francis. I recently had a baby, and even though I am on leave, my company gives me tons of work. Most of the blog posts I publish had been written long time back (90%) and I complete them while burping the baby in the night or in similar situation. (I have 35+ unfinished blog posts in Gurukulam).Writing in wiki is a different thing. Even though I understand wiki philosophy, I am still reluctant to put draft articles there, to complete it later. To me, before publishing an article it should have some basic structure and completeness.
If I manage to find a good unicode editor where I can write and preview wiki articles, things would be better. Probably, I should install wiki on my personal machine and prepare draft articles there, right?Thanks,- Umesh
On 11/29/06, Francis Nazereth < simyna...@gmail.com> wrote:ഉമേഷിനെ വിക്കിയില്‍ കാണാനില്ലല്ലോ.. വൃത്തങ്ങളും അലങ്കാരങ്ങളും നാഥനില്ലാതെ കരയുന്നു.
On 11/29/06, Challiyan <chal...@gmail.com > wrote:വഴി എന്തായാലും വീട്
എത്തിയാല്‍ മതി.
മാര്‍ഗ്ഗം ഏതായാലും
ലക്ഷ്യം ഒന്നായാല്‍ മതി
കുറച്ച് കൂടി
വ്യക്തമാക്കിയാല്‍
മദ്യം ഏതായാലും
ഫിറ്റായാല്‍ മതി.
ചള്ളീയാന്.
--
Umesh Nair
Wilsonville, Oregon, USA.
What Cibu is saying is based on solid grounds, from authentic books like കേരളപാണിനീയം. Conflicting transliterations in English for Malayalam words have nothing to do here.My concern also goes mainly with non-Malayalam words, especially Sanskrit.ഹിന്ദിയിലെ സക്, ചുക് എന്നീ ക്രിയകള്‍...അ ഇ ഉണ്, ഋഌക്, എഓങ്, ഐഔച് എന്നീ പാണിനീയസൂത്രങ്ങള്...etc. do not have സംവൃതോകാരം. It won't be possible to specify that they won't.Now, it is a fact that we cannot write "zero" or "photo" as well, but that shows the need of adding new symbols for widely used words. This is about removing symbols that existed.Children who learn poetry etc. also have a hard time distinguishing the two. True, meters should be learned by reciting and not from the structure of written script; but we need to show how to recite it by the structure.The inability to distinguish two sounds clearly will affect the pronounciation also in a few decades. See the effect of English "f" in Malayalam "ഫ". 9 out of 10 malayalees who are less than 50 years of age pronounce "ഫലം" with an English "f". I won't be surprised if people starts pronouncing എനിക്കു് to rhyme with എറിക്ക് (English name Eric) in a few years if it is written എനിക്ക്.
Thanks,- Umesh
On 11/29/06, Francis Nazereth <simyna...@gmail.com > wrote:ഉമേഷിനെ വിക്കിയില്‍ കാണാനില്ലല്ലോ.. വൃത്തങ്ങളും അലങ്കാരങ്ങളും നാഥനില്ലാതെ കരയുന്നു.
On 11/29/06, Challiyan <chal...@gmail.com > wrote:വഴി എന്തായാലും വീട്
എത്തിയാല്‍ മതി.
മാര്‍ഗ്ഗം ഏതായാലും
ലക്ഷ്യം ഒന്നായാല്‍ മതി
കുറച്ച് കൂടി
വ്യക്തമാക്കിയാല്‍
മദ്യം ഏതായാലും
ഫിറ്റായാല്‍ മതി.
ചള്ളീയാന്.--
Umesh Nair
Wilsonville, Oregon, USA.
ആനേം പശൂം ആടും... is nice. Who is the author? But this an example multiple meanings of same word. That is different, if we follow this argument, we can see that the arguments favoring encoding chillus are much weaker than this. Is ദൃക്സാക്ഷി or വില്വാദ്രി or കല്വിളക്കു് that confusing. സൂര്യന് was ugly to me initially, when I used to write യ്യ with rEpha symbol.
മാനിഷാ ദാ.. തുടങ്ങിയ
ശ്ലോകങ്ങളും അവയുടെ
വിശദീകരണങ്ങളും
വിക്കിപീഡിയയില്‍
കിടക്കുന്നതില്‍ ഒരു
പിശകുമില്ല.
പ്രസിദ്ധങ്ങളായ കവിതകളും
പാട്ടുകളും അങ്ങനെ
കൊടുക്കാറുണ്ട്. അവയുടെ
വരികള്‍ മാത്രമാകരുതെന്നു
മാത്രം. തലക്കെട്ട്
നല്കുമ്പോള് മാനിഷാ ദാ...
എന്നു മാത്രം മതി
എന്നൊരഭിപ്രായം
എനിക്കുണ്ട്.
ശ്ലോകം:മാനിഷാ ദാ എന്നു
വേണമെന്നില്ല.
വൃത്തങ്ങളുടെ
കാര്യത്തിലും അതുപോലെ.
സെര്‍ച്ചു ചെയ്യുമ്പോള്‍
ആരും
വൃത്തം:ശാര്‍ദ്ദൂലവിക്രീഡിതം
എന്നായിരിക്കില്ലല്ലോ
സെര്ച്ചുന്നത്.
ശനിയാ,
മലയാള ഭാഷയുടെ വിക്കി
എന്നല്ലേ നല്ലത്.
വിക്കിപീഡിയയില്‍ ഒന്നും
കോപിറൈറ്റഡ് അല്ലെങ്കിലും
വിക്കിപീഡിയ എന്ന നാമം
കോപീറൈറ്റഡ് ആണ് :)
> ശ്ലോകം<http://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B2%E0%B5%8B%E0%......>മായ്ക്കാന്‍
> നിര്‍ത്തിയിരിക്കുന്നത് അത് വായനശാലക്കാവും കൂടുതല്‍ അനുയോജ്യം
> എന്നു കരുതിയാവണം.
>
> പ്രവീണ്‍
>
> On 11/29/06, Umesh Nair <umesh.p.n...@gmail.com> wrote:
>
>
>
>
>
> > If that is Wiki's stand, could somebody explain why this page is marked
> > for deletion and nobody has commented on it?
>
> >http://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B2%E0%B5%8B%E0%...
> > ...
>
> > The discussion is at
>
> >http://ml.wikipedia.org/wiki/Talk:%E0%B4%B6%E0%B5%8D%E0%B4%B2%E0%B5%8...
> > ...
>
> > This was added because it is a famous slokam, and was referred from some
> > other pages.
>
> > Thanks,
>
> > - Umesh
>
> > On 11/29/06, Cibu C J <cib...@gmail.com> wrote:
>
> > > On 11/29/06, Umesh Nair <umesh.p.n...@gmail.com > wrote:
>
> > > > Lack of time, Francis. I recently had a baby, and even though I am on
> > > > leave, my company gives me tons of work. Most of the blog posts I publish
> > > > had been written long time back (90%) and I complete them while burping the
> > > > baby in the night or in similar situation. (I have 35+ unfinished blog
> > > > posts in Gurukulam).
>
> > > > Writing in wiki is a different thing. Even though I understand wiki
> > > > philosophy, I am still reluctant to put draft articles there, to complete it
> > > > later. To me, before publishing an article it should have some basic
> > > > structure and completeness.- Hide quoted text -- Show quoted text -
On Nov 29, 9:02 pm, "Cibu C J" <cib...@gmail.com> wrote:
> > On 11/29/06, Francis Nazereth <simynazar...@gmail.com> wrote:
>
> > > ഉമേഷിനെ വിക്കിയില്‍ കാണാനില്ലല്ലോ.. വൃത്തങ്ങളും അലങ്കാരങ്ങളും നാഥനില്ലാതെ
> > > കരയുന്നു.
>
> > > On 11/29/06, Challiyan <challi...@gmail.com > wrote:
>
> > > > വഴി എന്തായാലും വീട്
> > > > എത്തിയാല്‍ മതി.
> > > > മാര്‍ഗ്ഗം ഏതായാലും
> > > > ലക്ഷ്യം ഒന്നായാല്‍ മതി
> > > > കുറച്ച് കൂടി
> > > > വ്യക്തമാക്കിയാല്‍
> > > > മദ്യം ഏതായാലും
> > > > ഫിറ്റായാല്‍ മതി.
>
> > > > ചള്ളീയാന്.
>
> > --
> > Umesh Nair
> > Wilsonville, Oregon, USA.--http://cibucj.googlepages.com- Hide quoted text -- Show quoted text -- Hide quoted text -- Show quoted text -
ഇനി 'പന' യുടേയും
'നായു'ടേയും
കാര്യത്തിലേക്ക് കടക്കാം.
ഇതിനകത്ത്
ചിന്തിക്കാനെന്തിരിക്കുന്നു.
'ന' ആദ്യാക്ഷരമായി
വരുമ്പോള്‍ നായു് ആയും
മറ്റു സ്ഥാനങ്ങളില്‍
വരുമ്പോള്‍ പനയായും
വായിച്ചാല്‍ പോരെ?
ന്യായം പോലെ, ‘ന’ വച്ചുള്ള
വേറെ ഏതെങ്കിലും
കൂട്ടക്ഷരത്തില്‍
തുടങ്ങുന്ന വാക്കുകള്‍
കിട്ടാനുണ്ടോ??
> Sajith- Hide quoted text -- Show quoted text -
On Nov 29, 7:02 pm, "Cibu C J" <cib...@gmail.com> wrote:
> പെരിങ്ങോടരേ..
> ഈ ലേഖനത്തിന്റെ<http://varamozhi.blogspot.com/2005/06/unicode-samruthokaram-grapheme-...>അവസാനം
> നോക്കൂ.
>
> സിബു
>
> On 11/29/06, Raj Nair <peri...@gmail.com> wrote:
>
>
>
>
>
> > സിബു 'നാട'യ്ക്കു ഒരു ഉദാഹരണം കാണിക്കാമോ? നാടു എന്നു പലയിടത്തും
> > കണ്ടിട്ടുണ്ടു്.
>
> > On 11/29/06, Cibu C J <cib...@gmail.com > wrote:
>
> > > ആദ്യം അല്‍പ്പം ചരിത്രപറയം അന്നിട്ട് ഉമേഷിന്റെ ചോദ്യത്തിനുള്ള ഉപായവും...
>
> > > ആദ്യം മലയാളത്തില്‍ ഈ ചന്ദ്രക്കലയേ ഉണ്ടായിരുന്നില്ല. 'നാട്'
> > > എന്നുച്ചരിച്ചിരുന്ന 'നാട' എന്നോ 'നാടു' എന്നോ എഴുതിപ്പോന്നു. പിന്നെ,
> > > പത്രക്കാരാരോ ചന്ദ്രക്കല കണ്ടുപിടിച്ചു. അത് vowellessness
> > > കാണിക്കാനായിരുന്നില്ല. 'നാട'-യെ 'നാട്' ആക്കാനോ 'നാടു'-നെ നാടു് ആക്കാനോ
> > > വേണ്ടി. vowellessness കാണിക്കാന്‍ കൂട്ടക്ഷരമോ ചില്ലോ ഉണ്ടായിരുന്നു. യ-ക്കും
> > > ചില്ലുണ്ടായിരുന്നു. താമസിയാതെ, യ യുടെ ചില്ല് അന്യം നിന്നും പോയി. അതിനെയും
> > > ചന്ദ്രക്കലകൊണ്ട് കാണിക്കേണ്ടകാര്യമേ ഉള്ളൂ എന്ന് അന്നുള്ളവര് തീരുമാനിച്ചു.
> > > പിന്നെ, കൂട്ടക്ഷരങ്ങള്‍ പിരിച്ചെഴുതി അച്ചുകുറക്കാനും ചന്ദ്രക്കല
> > > ഉപയോഗിക്കാമല്ലോ എന്ന് അച്ചുകൂടക്കാര് കണ്ടുപിടിച്ചു.
>
> > > ഇനി ഉമേഷിന് യയുടെ vowellessness കാണിക്കണോ.. ഗുണ്ടര്ട്ടെഴുതിയപോലെ യ-യുടെ
> > > ചില്ല് തന്നെ ഉപയോഗിക്കൂ.
>
> > > പിന്നെ, ഉമേഷ് കാണിച്ച എഴുത്ത് വ്യത്യാസം മലയാളത്തില്‍ പ്രയോഗത്തില്‍
> > > ഉണ്ടെന്ന് തോന്നുന്നില്ല. കിടക്കുന്ന പായും പരക്കം പാച്ചലും ആ വാക്കിന്റെ
> > > നാനാര്ഥങ്ങളായാണ് ഉപയോഗിക്കുന്നത്. ശബ്ദതാരാവലിയും മറ്റും കൈവശമില്ലാത്തതിനാല്‍
> > > വെരിഫൈ ചെയ്തിട്ടില്ല.
>
> > > സിബു
>
> > > On 11/28/06, Umesh Nair < umesh.p.n...@gmail.com> wrote:
>
> > > > വേറേ പേരിന്റെ കൂടെ തിരിച്ചറിയാന്‍ വേറേ ഒരു ചിഹ്നവും കൂടി ഉണ്ടെങ്കില്‍
> > > > ഞാന്‍ സിബുവിന്റെ കൂടെയാണു്.
>
> > > > എനിക്കു് പായ് (കിടക്കുന്ന സാധനം), പായു് (പായെടാ) എന്നിവയെ
> > > > തിരിച്ചറിയണം. സംവൃതോകാരമോ, സംവൃതാകാരമോ, വേറെ എന്തു കുന്തമോ ഉപയൊഗിച്ചു്...
>
> > > > - ഉമേഷ്
>
> > > > On 11/28/06, Cibu C J <cib...@gmail.com > wrote:
>
> > > > > > On 11/28/06, Umesh Nair <umesh.p.n...@gmail.com> wrote:
> > > > > > > ഇല്ല. വ്യത്യാസം വരമൊഴി റെപ്രസന്റേഷനില് മാത്രം. Saareeram,
> > > > > > zAriiram,
> > > > > > > zaarIram, SArIram എന്നു പല വിധത്തില്‍ വരമൊഴിയില്‍ എഴുതിയാലും
> > > > > > ഔട്ട്പുട്ട്
> > > > > > > "ശാരീരം" എന്നാകുന്നതു പോലെ. എല്ലാ ഫോണ്ടുകളിലും യൂണിക്കോഡിലും
> > > > > > ഇവയുടെ
> > > > > > > ഔട്ട്പുട്ട് സമാനമാണു്.
>
> > > > > > > പെരിങ്ങോടന് പറഞ്ഞതു "പണ്ട്", "പണ്ടു്" എന്നു രണ്ടു തരത്തില്‍
> > > > > > > എഴുതുന്നതിനെയാണു്. ഇവ രണ്ടാണു്. ഉദാഹരണമായി, "പരല്പ്പേര്",
> > > > > > "പരല്പ്പേര്" ഇവ
> > > > > > > സേര്‍ച്ചു ചെയ്താല്‍ "പരല്‍പ്പേരു്" കിട്ടില്ല. വിക്കിയില്‍ ഇങ്ങനെ
> > > > > > > സംവൃതോകാരം എഴുതുന്നതു ഞാന്‍ മാത്രമേ ഉള്ളൂ എന്നു തോന്നുന്നു.
> > > > > > > ബ്ലോഗുകളില്‍ രാജാവു് എന്നൊരാള്‍ കൂടിയുണ്ടു്. രചനയ്ക്കും എന്റെ
> > > > > > > അഭിപ്രായമാണു്. പക്ഷേ, ഭൂരിപക്ഷവും ഇതിനെതിരാണു്.
>
> > > > > > > ഇതിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍:
> > > > > > >http://malayalam.usvishakh.net/blog/archives/48,
> > > > > > >http://malayalam.usvishakh.net/blog/archives/49.
>
> > > > > > > - ഉമേഷ്
>
> > > > > > > On 11/27/06, vssun <vss...@gmail.com> wrote:
> > > > > > > > ഉമേഷ് ചേട്ടന് ചോദ്യം...
>
> read more »- Hide quoted text -- Show quoted text -
മഞ്ജരിയെന്ന് മാത്രം
ഉണ്ടാക്കിയാല്‍ നമ്മുടെ
ഗായിക മഞ്ജരിയെ മറക്കാന്‍
പറ്റുമോ?? വൃത്തം എന്നാദ്യം
കൊടുക്കുവാണെങ്കില്
എല്ലാത്തിനും ഒരു ഏകത
വരുമല്ലോ..
കടുപ്പിച്ച് എഴുതുന്നത്
‘പന’ യുടെ ന ആണോ ‘നായുടെ’ ന
ആണോ എന്നും പറഞ്ഞാല്‍
കൊള്ളാം. പനയുടെ ന ആണ്
കടുപ്പിച്ചെഴുതിയിരിക്കുന്നതെന്നാണ്
എനിക്ക് തോന്നിയത്. ആകെ
വായിച്ചപ്പോ ഒരു
കോമ്പ്ലിക്കേഷന്.
ഇത്തരം ഒരു നിയമം ഞാന്‍
ശ്രദ്ധിച്ചിട്ടുള്ളത് ‘ട’
യുടെ കാര്യത്തിലാണു്. അത്
ഇവിടെയും പ്രായോഗികമാകുമോ
എന്ന് നോക്കീ എന്നേയുള്ളൂ.
‘ട’ യുടെ കാര്യം
ശ്രദ്ധിക്കൂ..
അക്ഷരമാല പഠിക്കുമ്പോള്‍
മുതല്‍ ‘ട’ എന്നു
ഉച്ചരിക്കുന്നത് ‘ടാപ്പ്’,
‘ടിക്കറ്റ്
‘എന്നതിലെപ്പോലെ ടേയ്
എന്നു പൊട്ടുന്ന
ഒച്ചയിലാണ്. എന്നാല്‍ ‘ട‘
വാക്കുകളുടെ ഇടയില്‍
ഇറങ്ങി വരുമ്പോള്‍ നനഞ്ഞ
‘പടക്കം’ പൊട്ടുന്ന
ഒച്ചയിലുള്ള
ഉച്ചാരണവുമായി മാറുന്നു. (ട
യില്‍ തുടങ്ങുന്ന മലയാളം
വാക്ക് ആരെങ്കിലും പറഞ്ഞു
തരൂ...)
ബ്ലൊഗഭിമാനി
ഇവിടെയെങ്ങാന്‍
ഉണ്ടോന്നറിയാല്ലോന്നു
വച്ചിട്ടാ ഒരു തേങ്ങ
ഉടച്ചത്.. :)
On Nov 30, 5:43 pm, "Umesh Nair" <umesh.p.n...@gmail.com> wrote:
> ഉച്ചാരണഭേദം വ്യക്തമാക്കാന്‍ മറ്റേ ന യെ ഞാന്‍ *ന* എന്നെഴുതുന്നു. ന*ന*യുന്നു
> എന്നതു പോലെ.
>
> ഞാന്‍ ന്യായം, അ*ന്യാ*യം, *ന്യൂ*നം, നസ്രാണി എന്നാണു പറയുന്നതു്.
> ചെറുപ്പത്തില്‍ നോഹ, നോവല്‍ (Novel),നാന എന്നൊക്കെ പറഞ്ഞിരുന്നു. പിന്നീടു്
> ആളുകള്‍ ചിരിച്ചപ്പോള്‍ അതു *നോ*ഹ, *നോ*വല്‍, *നാ*ന എന്നാക്കി മാറ്റി. *നാ*ന്
> എന്ന ഉത്തരേന്ത്യന്‍ റൊട്ടിയെ നാന് എന്നു പറയുന്നവരെ കണ്ടിട്ടുണ്ടു്.
>
> vssunന്റെ നിയമം ചെറുപ്പത്തില്‍ കേട്ടിട്ടുണ്ടാവാം. പറഞ്ഞുകേള്‍ക്കുന്നതിനു
> മുമ്പു് ഇവ വായിച്ചറിഞ്ഞിട്ടുമുണ്ടാവാം. ലിപി ഉച്ചാരണത്തെ ബാധിക്കുന്നതിന്റെ
> ഉദാഹരണങ്ങള്‍.
>
> രണ്ടു വിധത്തിലും ഉച്ചരിക്കുന്ന വാക്കുകളുമുണ്ടു്.
>
> നാ*നൂ*റു്
> അഭി*ന*ന്ദനം
> ആ*ന*യിക്കുക
> സ്വ*പ്നം*
>
> തുടങ്ങിയവ.
>
> കന്നാലി, ക*ന്ന*ത്തരം എന്നു് ഒരേ സ്ട്രക്ചര്‍ ഉള്ള വാക്കുകള്‍ക്കു്
> രണ്ടുച്ചാരണവും കണ്ടിട്ടുണ്ടു്.
>
> അമ്പതാമത്തെ കമന്റിടുക എന്ന ബ്ലോഗസുഖം ഇവിടെയും തുടങ്ങിയോ? :-)
>
> On 11/29/06, Benny <b...@webdunia.com> wrote:
>
>
>
>
>
> > ന്യായം, ന്യൂനം, നോഹ എന്നിവയിലൊക്കെ vssun ന്റെ നിയമം തെറ്റുന്നുണ്ടല്ലോ?
>
> > സസ്നേഹം,
> > ബെന്നി
>
> > ----- Original Message -----
> > *From:* Sajith Yousuff <sajith.yous...@gmail.com>
> > *To:* help...@googlegroups.com
> > *Sent:* Thursday, November 30, 2006 12:26 PM
> > *Subject:* [helpwiki:357] Re: ചന്ദ്രക്കല
> > >http://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B2%E0%B5%8B%E0%......<http://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B2%E0%B5%8B%E0%25......>>മായ്ക്കാന്‍
>
> > > > നിര്‍ത്തിയിരിക്കുന്നത് അത് വായനശാലക്കാവും കൂടുതല്‍ അനുയോജ്യം
> > > > എന്നു കരുതിയാവണം.
>
> > > > പ്രവീണ്‍
>
> > > > On 11/29/06, Umesh Nair <umesh.p.n...@gmail.com > wrote:
>
> > > > > If that is Wiki's stand, could somebody explain why this page is
> > > marked
> > > > > for deletion and nobody has commented on it?
>
> > > > >http://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B2%E0%B5%8B%E0%.<http://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B2%E0%B5%8B%E0%25.>
> > > ..
> > > > > ...
>
> > > > > The discussion is at
>
> > > > >http://ml.wikipedia.org/wiki/Talk:%E0%B4%B6%E0%B5%8D%E0%B4%B2%E0%B5%8.<http://ml.wikipedia.org/wiki/Talk:%E0%B4%B6%E0%B5%8D%E0%B4%B2%E0%B5%258.>
> > > ..
> > > > > ...
>
> > > > > This was added because it is a famous slokam, and was referred from
> > > some
> > > > > other pages.
>
> > > > > Thanks,
>
> > > > > - Umesh
>
> > > > > On 11/29/06, Cibu C J <cib...@gmail.com> wrote:
>
> > > > > > On 11/29/06, Umesh Nair < umesh.p.n...@gmail.com > wrote:
>
> > > > > > > Lack of time, Francis. I recently had a...
>
> read more »- Hide quoted text -- Show quoted text -
> > > > > > ഉത്തരോം കഴുക്കോലും ഓടും,...