ഒരു ക്നാനായ ബസുടമയുടെ വീരഗാഥ

7 views
Skip to first unread message

Sneha Sandesham

unread,
Nov 15, 2013, 4:14:57 PM11/15/13
to worl...@googlegroups.com

കോട്ടയം പ്രദേശത്തുള്ള ക്നാനയക്കാരില്‍ ക്രിസ്തുരാജ് ബസില്‍ കയറാത്തവര്‍ കുറവാണ്.

 

ഉഴവൂരില്‍ ജനിച്ച് മോനിപ്പള്ളിയില്‍ താമസിക്കുന്ന, ചാച്ചന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കൂന്തമറ്റം കുടുംബാംഗം എബ്രാഹത്തെക്കുറിച്ച് ഏഷ്യാനെറ്റില്‍ വന്ന  ഒരു വീഡിയോ ഫീച്ചര്‍. മലബാറിലെ ക്നാനയക്കാരുടെ പ്രിയങ്കരനായ ജയരാജച്ചന്റെ സഹോദരനാണ് ഈ ചാച്ചന്‍.


വീഡിയോ ക്നാനായ വിശേഷങ്ങളില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.


വീഡിയോ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 


Reply all
Reply to author
Forward
0 new messages