".......വിദേശ രാജ്യങ്ങളില്‍ വംശീയ തനിമയിലും
ദൃഢവിശ്വാസത്തിലും ഒരുമിച്ചുകൂടുന്ന ക്‌നാനായസമുദായത്തിന്റെ നടുവിലേക്കാണ്
സീറോമലബാര്‍ രൂപത സ്ഥാപിക്കപ്പെടുന്നത്. ആസ്‌ട്രേലിയായില്‍ നിയമിതനായിരിക്കുന്ന
പുതിയ മെത്രാന്‍ ക്‌നാനായ സമുദായത്തിന്റെ രക്ഷകനായി അഭിനയിക്കുകയും അവരില്‍നിന്നും
പണം പിരിച്ചുവേരിറക്കുകയും മറ്റ് സീറോമലബാറുകാരെ സംഘടിപ്പിച്ചതിനുശേഷം
സമുദായത്തിനെതിരു നില്ക്കുകയും ചെയ്യും......."
ക്നാനായ വിശേഷങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഡൊമിനിക് സാവിയോ വാച്ചാച്ചിറയുടെ പുതിയ ലേഖനം വായിക്കുവാന്‍