കോട്ടയം-എറണാകുളം റോഡില്‍നിന്നും ഒരു കിലോമീറ്ററിനുള്ളില്‍, കുറുപ്പന്തറയില്‍ മൂന്ന് നിലകളിലായി പണിപൂര്‍ത്തിയാക്കിയ ഫ്ലാറ്റ് (Ground, First & Second Floors – Area 1450 Sq.ft each) വില്പനയ്ക്ക്. ഓരോ നിലയിലേയ്ക്കും സ്വതന്ത്രമായ പ്രവേശന സൌകര്യമുണ്ട്.
ചുവടെ കാണുന്ന സൌകര്യങ്ങള്‍ ഓരോ ഫ്ലാറ്റിനുമുണ്ട്.
2 Bedrooms
2 Bathrooms
Living Room
2 Kitchens
Work Area
റെയില്‍വേസ്റ്റേഷന്‍, സ്കൂള്‍, ആശുപത്രി, പള്ളി എന്നിവയെല്ലാം വളരെയടുത്ത്.
ഫ്ലാറ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇതോടൊപ്പമുള്ള വീഡിയോയില്‍ കാണാവുന്നതാണ്.
ബന്ധപ്പെടുക:
ജോസഫ് കുന്നശ്ശേരി (ഹൂസ്റ്റണ്‍, യു.എസ്.എ.): +1 281 704 2521
രാജു ഫിലിപ്പ്: +1 914 576 1800
ജോര്‍ജ് മുരിക്കന്‍ (കടുത്തുരുത്തി): +91 944 736 6779