യു.കെ.യിലെ ഒരുപറ്റം മലയാളി കലാകാരന്മാര്‍ ചേര്‍ന്നൊരുക്കിയ ക്രിസ്തുമസ് സംഗീതവിരുന്നാണ് “ഗ്ലോറിയ...”
“അമ്മമാതാവും യൌസേപ്പിതാവും
ഉണ്ണിയെ താലോലിച്ചുറക്കിയപ്പോള്‍
താരാഗണങ്ങളും മാലാഖവൃന്ദവും
ഉറങ്ങാതെ ഉണ്ണിയ്ക്ക് കൂട്ടിരുന്നു.”
ഇതിലൂടെ ഒരു ക്നാനായപൈതല്‍ താരമാകുന്നു....
ഈ വീഡിയോയില്‍ കാണുന്ന പിഞ്ചുകുഞ്ഞ് യു.കെ.യിലെ ബോണ്‍മൌത്തില്‍ താമസിക്കുന്ന (കിടങ്ങൂര്‍ ഇടവകാംഗം) പാരപ്പള്ളില്‍ റോബിന്‍, മേരി എന്നിവരുടെ മകളാണ്.
ഗ്ലോറിയയുടെ നിഷ്കളങ്കമായ പുഞ്ചിരി എല്ലാ കാനായസഹോദരീസഹോദരന്മാരുടെയും ക്രിസ്തുമസിനെ ധന്യമാക്കട്ടെ എന്നാശംസിക്കുന്നു.
സസ്നേഹം,
അലക്സ് കണിയാംപറമ്പില്‍
http://youtu.be/31O4DkZf9xk