ആരായിരുന്നു ക്നായി തോമ?

5 views
Skip to first unread message

Sneha Sandesham

unread,
Feb 4, 2014, 12:36:55 PM2/4/14
to worl...@googlegroups.com

ഡി.ജി.പി. അലക്സാണ്ടര്‍ ജേക്കബ്‌ IPS (ഇദ്ദേഹം മുമ്പ് ജയില്‍ ഡി.ജി.പി. ആയിരുന്നു) ഷാലോം ടിവിയില്‍ വിശുദ്ധരെക്കുറിച്ച് ഒരു പ്രഭാഷണപരമ്പര നടത്തിവരുന്നുണ്ട്.

 

ആ പരമ്പരയില്‍ ക്നാനായ യാക്കോബായ സഭ വിശുദ്ധനായി അംഗീകരിച്ചിട്ടുള്ള ക്നായി തോമായെക്കുറിച്ചും ഒരു പ്രഭാഷണം നടത്തുകയുണ്ടായി.

 

ഡൊമിനിക്‌ സാവിയോ വാച്ചാച്ചിറ മുന്‍കൈയെടുത്ത് അത് യു-ട്യുബിലാക്കിയിട്ടുണ്ട്.

 

പ്രഭാഷണം ക്നാനായ വിശേഷങ്ങളില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

 

പ്രഭാഷണം ശ്രവിക്കുവാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

Reply all
Reply to author
Forward
0 new messages