കാരിത്താസ് ആശുപത്രിയ്ക്ക് സമീപം എം.സി. റോഡ് സൈഡില്‍ (Volkswagen Showroom-നോട് ചേര്‍ന്നിരിക്കുന്ന), കോമ്പൌണ്ട് മതിലും 750 Sq. Ft. അധികം പഴക്കമില്ലാത്ത വാര്‍ക്കകെട്ടിടവും (മുകളില്‍ മറ്റൊരു നില പണിയാനുള്ള അനുവാദമുണ്ട്) ഉള്ള സ്ഥലം വില്പനയ്ക്ക്.
സുലഭമായി വെള്ളമുള്ള കിണര്‍
പ്ലോട്ടില്‍ രണ്ടു വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം
എം. സി. റോഡിന്റെ വീതികൂട്ടാന്‍ സ്ഥലം വിട്ടുകൊടുത്തതിനുശേഷം നാലേകാല്‍ സെന്റ്
ഇടനിലക്കാര്‍ ബന്ധപ്പെടെണ്ടതില്ല.
താല്പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാനുള്ള മൊബൈല്‍ നമ്പര്‍:
0091 949 774 7259