പാലാ ഇടനാട് കാരാമയിൽ പരേതനായ K A ജോസഫിന്റെ ഭാര്യ ലീലാമ്മ (77) അന്തരിച്ചു. സംസ്കാരം ജൂൺ 18 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 നു വീട്ടിൽ നിന്നും ആരംഭിച്ച്, ചെറുകര സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ സംസ്കരിക്കുന്നതാണ്.
മക്കൾ :
എബി ജോസഫ്, ജിജു ജോസഫ്, സിൻസി പാറേൽ, ജിഷ ഷിബു,സ്വയം പോൾ
മരുമക്കൾ :
എലിസബത്ത് എബി,ജെനി ജിജു,ജോവാനി പാറേൽ,ഷിബു നിരപ്പുകാട്ടിൽ, പോൾ വടാത്തല
കൊച്ചുമക്കൾ :
ജോസ്,സുഷ്മിത,മരിയ,സഞ്ചന,സിമ്രാൻ,സച്ചിൻ,സാനിയ,സാമന്ത,ഷോൺ,സമീറ