Among the St:Thomas Christians of India, there are two Ethinically distinct communities known as the Southists and Northists ( Thekkumbhagar & Vadakkum Bhagar). According to the generally accepted tradition, Southists traces their origin back to to 72 Mesopotamian Christian families who immigrated to India and settled down in Cranganore during AD 345. While Northists are the decedents of those who were evangelized by St: Thomas. This Ethnical distinction also runs across the ecclesial division into Catholics and non-Catholics (Mostly Jacobite).
The Southists form but a small minority counting about 200,000 heads out of the 5-5.5 million oriental Christians in India. About two-third of the Southists are Catholics and the rest is Syrian Orthodox acknowledging the spiritual authority of the Patriarch of Antioch.
Ecclesiastically also, the Southists—both the Catholics and the orthodox are organized into exclusive eparchies, distinct from many eparchies of Northists during early years of 1900 (1910 & 1911). The Vicariate of Kottayam was erected during 1911 and Eparchy of Chingavanam was erected during 1910.
The Church established in India by St: Thomas the Apostle was languishing without ecclesial ministers during the 4th Century AD. The Catholicos of the east in Seleucia-Ctesiphon came to know about the sad plight of the Indian Church. Then, as directed by the Catholicos, a rich merchant by the name of Thomas of Kinai organized the immigration of 72 Christian families accompanied by a bishop Mar Joseph of Uraha, 4 priests, and few deacons.
On reaching the Malabar Cost with the immigrants, Thomas visited the then ruling Cheraman Perumal and obtained from his land at Cranganore with esteemed privileges in the society. The influx of those immigrants and Clergy reinvigorated the Indian Church, enabling it to prosper as a privileged community in India. These immigrants following their Judeo-Christian traditions remained as an endogamous community.
In the course of many centuries, the Southist’s traditions have been transmitted from generation to generation by word of mouth. Later some of them recorded as folk songs, which use sung on festive occasions. After the Portuguese established their colonial enclaves on the Indian coast during the 16th Century, their missionaries, Civil servants, and historians wrote detailed reports to Europe about St: Thomas Christians of India. In many of such writings the references are found about the Southists migration and the existence of two distinctive ethnic groups among St: Thomas Christians namely Southists and Northists.
After many iterations and studies of historical facts, his holiness Then Pope Pious the Xth established the vicariate of Kottayam for the recognition of Southists as a community during 1911. He was also approving the fact that the church will approve and protect ethnic minorities. This Vicariate has become a part of Syro Malabar church as Diocese of Kottayam from 1923. During 1955, the Status quo of the Bishop of Kottayam has been upgraded to Personal Jurisdiction to all members of the Southists community. During 2005, his holiness Pope John Paul II maintained the status quo and elevated the Diocese of Kottayam to Arch Diocese of Kottayam.
The members of this community are spread across 66 countries across the world now. The majority of the ex-pat community lives in USA, Europe, Middle East and Australia. The Syro Malabar Chruch established their hierarchy on those regions and never recognised the Southists demand to live as an exclusive community and church. The ethnicity recognition is a missing factor in the membership of the Churches and our Bishop Mar Mathew Moolakat is having a different view about community membership compare to the traditions we followed. His Affidavit about the criteria of community membership status to the court has been proved as a great threat to the existence of this community.
Our spiritual leader Mar Moolakat is not protecting the very basic of this community and he is following the interests of other northists bishops who wish to see the extinction of this community. Even though we all believe in Jesus and the existence of his united church we also believe that we have the very basic right to uphold the traditions we believe which is our ethnicity. According to our centuries-old tradition, we only consider people who have married to a Knanaya partner and who is born to Knanaya parents as Knanaya. The affidavit submitted by Mar Moolakad is against this tradition. We believe these actions by Mar Moolakad will lead to the extinction of this group. He has also done similar comments on many occasions. We are really unsure why Mar Moolakad is leading or taking such actions. We humbly request your holiness to conduct a detailed study into Mar Moolakatt's recent actions and statements. We wish to request your kind interference in protecting the existence of this group.
Malayalam
സെന്റ്: തോമസ് ക്രിസ്ത്യാനികൾക്കിടയിൽ, തെക്കുംഭാഗർ, വടക്കും ഭാഗർ എന്നറിയപ്പെടുന്ന രണ്ട് വംശീയമായി വ്യത്യസ്തമായ സമുദായങ്ങളുണ്ട്. പൊതുവായി അംഗീകരിക്കപ്പെട്ട പാരമ്പര്യമനുസരിച്ച്, എ.ഡി 345-ൽ ഇന്ത്യയിലേക്ക് കുടിയേറുകയും കൊടുങ്ങലൂരിൽ സ്ഥിരതാമസമാക്കുകയും ചെയ്ത 72 മെസൊപ്പൊട്ടേമിയൻ ക്രിസ്ത്യൻ കുടുംബങ്ങളിൽ നിന്നാണ് സൗത്തിസ്റ്റുകൾ അഥവാ തെക്കുംഭാഗർ ഉത്ഭവിക്കുന്നത്. സെന്റ്: തോമസ് സുവിശേഷവത്ക്കരിച്ചവരുടെ വക്താക്കളാണ് നോർത്തിസ്റ്റുകൾ അഥവാ വടക്കും ഭാഗർ. ഈ വംശീയ വ്യത്യാസം കത്തോലിക്കർ, കത്തോലിക്കരല്ലാത്തവർ (കൂടുതലും യാക്കോബായർ) എന്നിങ്ങനെ സഭാ വിഭാഗങ്ങളിലും നിലനിൽക്കുന്നുണ്ട്.
ഇന്ത്യയിലെ 5-5.5 ദശലക്ഷം ഓറിയന്റൽ ക്രിസ്ത്യാനികളിൽ 200,000 ത്തോളം പേർ മാത്രം വരുന്ന ഒരു ചെറിയ ന്യൂനപക്ഷം ആണ് തെക്കുംഭാഗർ. തെക്കുംഭാഗരിൽ മൂന്നിൽ രണ്ട് ഭാഗവും കത്തോലിക്കരാണ്, ബാക്കിയുള്ളവർ അന്ത്യോക്യയിലെ പാത്രിയർക്കീസിന്റെ ആത്മീയ അധികാരം അംഗീകരിക്കുന്ന സിറിയൻ ഓർത്തഡോക്സ് വിഭാഗക്കാരും. സഭാ തലത്തിലും, തെക്കുംഭാഗർ വ്യതിരിക്തത ഉള്ള രൂപതകളായി നില കൊള്ളുന്നു. അത് കത്തോലിക്കരായാലും, സിറിയൻ ഓർത്തഡോസ് സഭ ആയാലും അവരുടെ വ്യതിരിക്തത അംഗീകരിച്ചു നൽകിയിട്ടുണ്ട്. 1900 ന്റെ തുടക്കത്തിൽ (1910, 1911) ഇവർക്ക് പ്രത്യേകമായ സംവിധാനങ്ങൾ നിലവിൽ വന്നു. 1911 ൽ കോട്ടയം വികാരിയാത് കത്തോലിക്കർക്ക് വേണ്ടി സ്ഥാപിക്കപെട്ടു. അതിനു മുൻപേ, 1910 ൽ ചിങ്ങവനത്തു ക്നാനായ യാക്കോബായ ഭദ്രാസനം സ്ഥാപിക്കപെട്ടു.
ചരിത്രത്തിന്റെ നാൾ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ,തോമസ് അപ്പസ്തോലൻ ഇന്ത്യയിൽ സ്ഥാപിച്ച സഭ എ.ഡി നാലാം നൂറ്റാണ്ടിൽ സഭാ ശുശ്രൂഷകരില്ലാതെ ക്ഷീണിതയാക്കപ്പെട്ട സമയം നമുക്ക് കാണാം. സെലൂഷ്യ-സ്റ്റെസിഫോണിലെ കിഴക്കിന്റെ കാതോലിക്കോസിന് ഇന്ത്യൻ സഭയുടെ ഈ ദുരവസ്ഥയെക്കുറിച്ച് അറിവുണ്ടായി. കാതോലിക്കോസിന്റെ നിർദ്ദേശപ്രകാരം, കിനായിയിലെ തോമസ് എന്ന ധനികനായ വ്യാപാരി 72 ക്രിസ്ത്യൻ കുടുംബങ്ങളുടെ കുടിയേറ്റം സംഘടിപ്പിച്ചു,യുറാഹയിലെ ബിഷപ്പ് മാർ ജോസഫും 4 പുരോഹിതന്മാരും കുറച്ച് ഡീക്കന്മാരും സഭ നവീകരണത്തിനും, ഈ സംഘത്തിന്റെ ആത്‌മീയ പരിപാലനത്തിനും ആയി കൂടെ പൊന്നു .
കുടിയേറ്റക്കാരുമായി മലബാർ തീരത്തു എത്തിയ തോമസ്, അന്നത്തെ ഭരണാധികാരിയായ ചേരാമൻ പെരുമാളെ സന്ദർശിക്കുകയും സമൂഹത്തിൽ ആദരവുള്ള പദവികളും,ഭൂമിയും രാജാവിൽ നിന്ന് നേടിയെടുത്തു. ആ കുടിയേറ്റക്കാരുടെയും, പുരോഹിതരുടെയും വരവ് ഇന്ത്യൻ സഭയെ പുനരുജ്ജീവിപ്പിച്ചു, ഇത് ഇന്ത്യയിൽ ഒരു ആദിമ സമൂഹമായി അഭിവൃദ്ധി പ്രാപിച്ചു. ജൂഡോ-ക്രിസ്ത്യൻ പാരമ്പര്യങ്ങൾ പിന്തുടരുന്ന ഈ കുടിയേറ്റക്കാർ ഒരു എൻഡോഗാമസ് കമ്മ്യൂണിറ്റിയായി തുടർന്നു. ഇന്നും തുടരുന്നു.
നിരവധി നൂറ്റാണ്ടുകൾ, തെക്കുംഭാഗ പാരമ്പര്യങ്ങൾ തലമുറ തലമുറയിലേക്ക് വായ് മൊഴികളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു. പിന്നീട് അവയിൽ ചിലത് നാടൻ പാട്ടുകളായി എഴുതപ്പെട്ടു, അവ ഉത്സവ അവസരങ്ങളിൽ മിക്കവാറും ആലപിക്കപെടുന്നു. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ ഇന്ത്യൻ കൊളോണിയൽ എൻക്ലേവുകൾ സ്ഥാപിച്ചതിനുശേഷം, അവരുടെ മിഷനറിമാരും സിവിൽ സേവകരും ചരിത്രകാരന്മാരും സെന്റ്: തോമസ് ക്രിസ്ത്യാനികളെക്കുറിച്ച് യൂറോപ്പിന് വിശദമായ റിപ്പോർട്ടുകൾ എഴുതി. അത്തരം പല രചനകളിലും തെക്കുംഭാഗ കുടിയേറ്റത്തെക്കുറിച്ചും സെന്റ് തോമസ് വംശജരായ രണ്ട് വ്യത്യസ്ത വംശീയ വിഭാഗങ്ങളുടെ നിലനിൽപ്പിനെക്കുറിച്ചും പരാമർശങ്ങൾ കാണാം.
ചരിത്രപരമായ വസ്തുതകളെക്കുറിച്ചുള്ള നിരവധി ആവർത്തന പഠനങ്ങൾക്കു ശേഷം, വിശുദ്ധനായ പത്താം പിയൂസ് മാർപാപ്പ, 1911 ൽ സൗത്തിസ്റ്റുകളെ ഒരു സമൂഹമായി അംഗീകരിക്കുന്നതിനായി കോട്ടയം വികാരിയത് സ്ഥാപിച്ചു. ഇതിലൂടെ വംശീയ ന്യൂനപക്ഷങ്ങളെ സഭ അംഗീകരിക്കുകയും, സംരക്ഷിക്കുകയും ചെയ്യുമെന്ന വസ്തുതയും അദ്ദേഹം അംഗീകരിക്കുകയായിരുന്നു. ഈ വികാരിയാത് 1923 മുതൽ കോട്ടയം രൂപതയായി സിറോ മലബാർ സഭയുടെ ഭാഗമായി മാറി. 1955 ൽ, കോട്ടയം ബിഷപ്പിന് സമുദായത്തിലെ എല്ലാ അംഗങ്ങൾക്കും വ്യക്തിഗത അജപാലന അധികാരപരിധി നൽകി. 2005-ൽ അദ്ദേഹത്തിന്റെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ കോട്ടയം രൂപതയെ കോട്ടയം അതിരൂപതയായി ഉയർത്തുകയും ചെയ്തു അതിന്റെ സ്ഥിതി സ്ഥാപിത സമയത്തെ പോലെ തന്നെ തുടരാൻ കല്പന നൽകുകയും ചെയ്തു.
ഈ സമുദായത്തിലെ അംഗങ്ങൾ ഇപ്പോൾ ലോകമെമ്പാടുമുള്ള 66 രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്നു. യുഎസ്‌എ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലാണ്
ഭൂരിഭാഗം പ്രവാസി സമൂഹവും താമസിക്കുന്നത്. സിറോ മലബാർ സഭ ആ പ്രദേശങ്ങളിൽ അവരുടെ സഭശ്രേണി സ്ഥാപിച്ചു, മാത്രമല്ല ഒരു പ്രത്യേക സമൂഹമായും സഭയായും ജീവിക്കണമെന്ന തെക്കുംഭാഗരുടെ ആവശ്യം ഒരിക്കലും അംഗീകരിച്ചില്ല. വംശീയത സഭകളുടെ അംഗത്വത്തിൽ അവിഭാജ്യ ഘടകമാണ്. നമ്മുടെ ബിഷപ്പ് മാർ മാത്യു മൂലകാട്ടിനു നമ്മൾ പിന്തുടരുന്ന സമുദായ പാരമ്പര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സമുദായ/സഭ അംഗത്വത്തെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഉള്ളത്.സമുദായ അംഗത്വത്തെ കുറിച്ചുള്ള കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലും അദ്ദേഹം ഏകീകൃത സ്വഭാവം പുലർത്തുന്നില്ല. പ്രമാദമായ ബിജു ഉതുപ് കേസിൽ കൊടുത്ത സത്യവാങ്മൂലത്തിൽ പറയുന്നത് ക്നാനായ മാതാപിതാക്കളിൽ നിന്നും ജനിക്കുകയും, ക്നാനായ മാതാപിതാക്കളിൽ നിന്നും തന്നെ ജനിച്ച ജീവിത പങ്കാളിയെ സ്വീകരിക്കുന്നവൻ ആണ് ക്നാനയക്കാരൻ എന്നാണ്. പക്ഷെ പാച്ചിറ കേസിലും , നവീകരണ സമിതിയുടെ കേസിലും കൊടുത്തിരിക്കുന്ന സത്യ വാങ്മൂലത്തിൽ ഈ നിർവചനത്തിൽ മാറ്റമുണ്ട്. ഇവിടെ പറയുന്നത് ക്നാനായ മാതാപിതാക്കളിൽ നിന്നും ജനിച്ചവൻ ക്നാനായക്കാരൻ എന്നാണ്. ഇവിടെയാണ് സ്ലോ പോയ്സണിങ് എന്ന് പറയുന്ന അജണ്ട.മിശ്ര വിവാഹം കഴിച്ച് സമുദായത്തില്‍നിന്നും സ്വയം പുറത്തുപോയ കാനാ ക്കാരെയും അവരുടെ വടക്കുംഭാഗ മക്കളെയും സന്തതി പരമ്പകരകളെയും തെക്കും ഭാഗ സമുദായത്തില്‍ ചേര്‍ക്കുകയെന്നതാണ് ഈ അജണ്ട. ഇത് നമ്മൾ അംഗീകരിക്കണോ?
I just signed the petition "Pope Francis : Resign Bishop Mar Mathew Moolakkat and bring Knanaya Catholiocs Directly Under Pope" and wanted to see if you could help by adding your name.
Our goal is to reach 100 signatures and we need more support. You can read more and sign the petition here:
Thanks!
Kananaya