VIGHNESHWARA MENON
ജനങ്ങളെ ഈ സിനിമനടന്‍ മാരുടെ വിച രം ഇവരുടെ പ്രായം ആര്‍ക്കും അറിയില്ലെന്നാണ് .എന്നാല്‍ ഈ മണ്ടന്മാര്‍ അറിയാത്ത ഒരു കാര്യം ഉണ്ട്.ഇവര്‍ ഫോറിന്‍ ട്രിപ്പുകള്‍ നടത്തുമ്പോള്‍ പാസ്പോര്‍ട്ട് എയര്‍പോര്‍ട്ടില്‍ കാണിക്കേണ്ടിവരും ,അപ്പോള്‍ അവിടെ ജോലിചെയുന്ന ഞാന്‍ എല്ലാ നടീ നടന്മാരുടെയും DATE OF BIRTH എന്റെ പേര്‍സണല്‍ ഡയറിയില്‍ കുറിച്ചിട്ടു .പാസ്പോര്‍ട്ടില്‍ ഉള്ള വയസ്സ് കറക്റ്റ് ആയിരിക്കും ,S .S .L C ബുക്ക് ഇല്ലാത്തവര്‍ക്ക് 1st സ്ടണ്ടാര്‍ഡില്‍ ചേര്‍ത്തിയപ്പോള്‍ ഉള്ള date of birth ആയിരിക്കും പാസ്പോര്‍ട്ടില്‍.അപ്പോള്‍ ഒറിജിനല്‍ വയസ്സ് അറിയാന്‍ കഴിയും, ഓരോരുത്തരുടേയും വയസ്സ് താഴെ കൊടുക്കുന്നു ,
Mammootty=3/9/1948=62 years Mohanlal =7/5/1956=54 years SureshGopi=6/4/1957=53 years Jayaraam=12/6/1963=47 years Dileep =10/4/1966=44 years BijuMenon=9/9/1965=45 years Seema =30/9/1948=62 years Kaviyoor Ponnamma=4/5/1939=71years K.P.A.C,Lalitha=4/7/1947=63 years Sukumari=6/4/1934=76 years Innocent=5/5/1949=61 years Jagadeesh=24/3/1954=56 years MallikaSukumaran=15/4/1955=55years Sreenivasan=12/1/1951=59years KavyaMadhavan=31/11/1984=26years Prithwiraaj=8/4/1983=27years Janardhanan=5/5/1944=66years Jayabharathi=6/2/1946=64years Sheela=15/5/1939=71years Jayasurya=18/5/1978=32years KunchakoBoban=7/2/1977=33years Manikuttan=6/2/1986=24years Naren=15/4/1979=31years SamyukthaVarma14/3/1976=34years UrmilaUnni=24/3=1961=49years
ജനങ്ങളെ ബോധാവന്മാരകൂ .നമ്മുടെ നാട്ടില്‍ ടീനേജു കാര്‍ വയസ്സന്മാരോട് കൂട്ടുകൂടാന്‍ പോകുമോ? ഇല്ല വയസ്സന്മാരെ വയസ്സന്മാരായി കാണും ,എന്നാല്‍ ചില കിളവന്മാര്‍ ടീനേജു കാരെ പോലെ ഒരുങ്ങി നടക്കുന്നു , നമ്മള്‍ കാണുന്നില്ലേ?നിങ്ങള്‍ക്ക് ചിരിവരുന്നില്ലേ ? എയര്‍പോര്‍ട്ട് ഓഫീസര്‍ ആയ വിഘ്നേശ്വര മേനോന്‍ സത്യസന്ധമായ ഒരു വാര്‍ത്ത പുറത്തു വിട്ടു , അപ്പോള്‍ നമ്മള്‍ ചിന്തിക്കേണ്ടത് എന്താണ് 62 വയസ്സുള്ള മമ്മൂട്ടിയും ,54 വയസ്സുള്ള മോഹന്‍ലാലും ,53 വയസ്സുള്ള സുരേഷ് ഗോപിയും 47 വയസ്സുള്ള ജയറാമും 44 വയസ്സുള്ള ദിലീപും ,അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന തൈകിളവന്‍ 61 കാരന്‍ ഇന്നസെന്റും ആണ് മലയാള സിനിമ ഭരിക്കുന്നത് .സ്വന്തം പേരകുട്ടികളെ ക്കാള്‍ പ്രായം കുറഞ്ഞ പെണ്‍പിള്ളേരുടെ കൂടെ ആടി പാടി അഭിനയിക്കുന്ന ഈ കോമാളികളെ ഓടിച്ചു വിടൂ .നമ്മുടെ വീട്ടിലും ഇല്ലേ 60 വയസ്സ് കഴിഞ്ഞവര്‍ അവര്‍ രാമനാമം ജപിക്കുന്നു .അല്ലെങ്കില്‍ പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കുന്നു, നമ്മുടെ വീട്ടിലെ ടീനേജു കാര്‍ അവരെ അനുകരിക്കുന്നുണ്ടോ ഇല്ല . പിന്നെ നമ്മള്‍ നമ്മളുടെ കൈയിലെ പണം മുടക്കി ഈ തൈകിളവന്മാരുടെ പേക്കൂത്ത് കാണാന്‍ പോകുന്നു,
To join this group, please click on the link
http://groups.google.com/group/vinimayam/subscribe?hl=en
Start sending your thoughts and classifieds to this group.
To post messages / advertisements, send email to: vini...@gmail.com