You do not have permission to delete messages in this group
Copy link
Report message
Show original message
Either email addresses are anonymous for this group or you need the view member email addresses permission to view the original message
to Vidya FOSS Club
---------- കൈമാറിയ സന്ദേശം ----------
അയച്ച വ്യക്തി: Mohammed Sadik pk<sadi...@gmail.com>
തിയതി: 2012, ഫെബ്രുവരി 20 12:16 pm വിഷയം: [smc-discuss] GNOME Translation commitment സ്വീകര്‍ത്താവ്: Discussion list of Swathanthra Malayalam Computing <dis...@lists.smc.org.in>
ഗ്നോം മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുന്നതില്‍ ഒരുപാട് പരിഭാഷകള്‍
Commit ചെയ്യുവാനുണ്ട്. മിക്കവാറും പരിഭാഷകളുടെ Proofreading പോലും
കഴിഞ്ഞിട്ടില്ല. ഗ്നോം 3.3.90 (beta) tarball due തീയതി
ഇന്നലെ(19/02/2012)യായിരുന്നു. Project Freezing അടുത്തു തന്നെ
ഉണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു.
String Freeze മാര്‍ച്ച് 23ഇനാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ
ഗ്നോം 3.4 പുറത്തിറങ്ങുന്നതിന്നു മുമ്പു് അവയെല്ലാം ആരെങ്കിലും Commit
ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.