Wikisource CD 2nd Edition

4 views
Skip to first unread message

manoj k

unread,
Nov 3, 2013, 9:38:27 AM11/3/13
to Vidya FOSS Club
വിക്കിഗ്രന്ഥശാലയുടെ ഓഫ്ലൈന്‍ സിഡി പുറത്തിറങ്ങിയത് അറിഞ്ഞിരിക്കുമല്ലോ.

Direct Download www.mlwiki.in/cdimage/mlwikisource-2.iso

Torrent https://thepiratebay.sx/.../Malayalam_Wikisource_CD_2.0


For Online Check http://silpa.org.in/pub/mlwiki/

മലയാളം വിക്കിഗ്രന്ഥശാലയില്‍ ഇതുവരെ ശേഖരിച്ചിട്ടുള്ള പബ്ലിക്ക് ഡൊമൈനിലും സ്വതന്ത്രലൈസന്‍സിലും ലഭ്യമായ ഉള്ളടക്കങ്ങളെല്ലാം സമാഹരിച്ച് ഓഫ്ലൈന്‍ രൂപത്തില്‍ പുറത്തിറക്കിയതാണ്.

ഇതേക്കുറിച്ച് ഫോസ്സേഴ്സിന്റെ ആഭിമുഖ്യത്തില്‍ ഇതിനെ പരിചയപ്പെടുത്തുന്നതിനും ഇത് ഡിസ്ത്രിബ്യൂട്ട് ചെയ്യുന്നതിനുമായി എന്തെങ്കിലും പരിപാടികള്‍ സംഘടിപ്പിച്ചൂടെ. ഈ പദ്ധതി കോഡിനേറ്റ് ചെയ്തത് ഞാനും കവര്‍ ഡിസൈന്‍ ചെയ്തത് ഹിരണ്‍ വേണുഗോപാലുമാണ്. :)

@ഷാലി സര്‍
ഇത് നമ്മുടെ FTP യില്‍ ലഭ്യമാക്കിക്കൂടെ ?
കൂടുതല്‍ പേരിലേക്ക് എത്തിയ്ക്കാനായി ലൈബ്രറിയില്‍ വിശദാംശങ്ങള്‍ പോസ്റ്റര്‍ ആയി ഇടുകയും ഗ്രൂപ്പുകളിലേക്ക് മെയില്‍ അയക്കുകയും ഒക്കെ ചെയ്യുന്നത് നല്ലതാണ്.

===========

മലയാളം വിക്കിഗ്രന്ഥശാലയിലെ തിരഞ്ഞെടുത്ത കൃതികൾ സമാഹരിച്ച് വിക്കിഗ്രന്ഥശാലയുടെ സിഡി രണ്ടാം പതിപ്പ് 2013 ഒക്ടോബർ 14ന് തൃശ്ശൂരിലെ കേരളസാഹിത്യ അക്കാദമിയില്‍ നടന്ന മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒരുവ്യാഴവട്ടാഘോഷങ്ങളോടനുബന്ധി
ച്ച് നടന്ന വിക്കി സംഗമത്തോടനുബന്ധിച്ച് പ്രകാശനം ചെയ്യുകയുണ്ടായല്ലോ. സിഡിയുടെ കോപ്പി ഓണ്‍ലൈനിലും ലഭ്യമാവുകയാണ്.

വിക്കിഗ്രന്ഥശാല സിഡിയുടെ iso ഇമേജ് ഡൗണ്‍ലോഡ് ചെയ്യാന്‍ : www.mlwiki.in/cdimage/mlwikisource-2.iso

വിക്കിഗ്രന്ഥശാല സിഡി ഓൺലൈനായി ബ്രൗസ് ചെയ്യാൻ
http://silpa.org.in/pub/mlwiki/

ഈ പതിപ്പില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന കൃതികള്‍

+കാവ്യങ്ങൾ
കുമാരനാശാൻ കൃതികൾ
ചങ്ങമ്പുഴ കൃതികൾ
ചെറുശ്ശേരി കൃതികൾ
കുഞ്ചൻ നമ്പ്യാർ കൃതികൾ
ഇരയിമ്മൻ തമ്പി കൃതികൾ
രാമപുരത്തു വാരിയർ കൃതികൾ
ഇടപ്പള്ളി കൃതികൾ
ഉള്ളൂരിന്റെ കൃതികൾ
അഴകത്ത് പത്മനാഭക്കുറുപ്പ്
മറ്റുള്ളവ
കേശവീയം
കവിപുഷ്പമാല
ജാതിക്കുമ്മി
അധ്യാത്മവിചാരം_പാന
ദൂതവാക്യം
പ്രഹ്ലാദചരിതം_ഹംസപ്പാട്ട്
ശതമുഖരാമായണം
+ഭാഷാവ്യാകരണം
കേരളപാണിനീയം
സാഹിത്യസാഹ്യം
+ഐതിഹ്യം
ഐതിഹ്യമാല
കേരളോല്പത്തി
ഒരആയിരം_പഴഞ്ചൊൽ
+പത്രപ്രവർത്തനം
വൃത്താന്തപത്രപ്രവർത്തനം
എന്റെ നാടുകടത്തൽ
+ജീവചരിത്രം
തുഞ്ചത്തെഴുത്തച്ഛൻ
+ലേഖനം
സൗന്ദര്യനിരീക്ഷണം
സഞ്ജയന്റെ കൃതികൾ
+നോവൽ
ഇന്ദുലേഖ
ശാരദ
കുന്ദലത
ധർമ്മരാജാ
രാമരാജാബഹദൂർ
ഭാസ്ക്കരമേനോൻ
+ബാലസാഹിത്യം
വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം
+ചെറുകഥ
ദ്വാരക
വാസനാവികൃതി
+നാടകം
ആൾമാറാട്ടം
+യാത്രാവിവരണം
കൊളംബ് യാത്രാവിവരണം
+ആത്മീയം
ശ്രീനാരായണഗുരു കൃതികൾ
ചട്ടമ്പിസ്വാമികളുടെ കൃതികൾ
ശ്രീമദ് ഭഗവദ് ഗീത
അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
ഹരിനാമകീർത്തനം
ശ്രീ ലളിതാസഹസ്രനാമം
ഗീതഗോവിന്ദം
ഖുർആൻ
സത്യവേദപുസ്തകം
+ഭക്തിഗാനങ്ങൾ
ക്രിസ്തീയ കീർത്തനങ്ങൾ
ഹൈന്ദവ ഭക്തിഗാനങ്ങൾ
ഇസ്ലാമിക ഗാനങ്ങൾ
+തനതുഗാനങ്ങൾ
പരിചമുട്ടുകളിപ്പാട്ടുകൾ
+തത്വശാസ്ത്രം
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ
ഫ്രെഡറിക്ക് എംഗൽസ് - കമ്മ്യൂണിസത്തിന്റെ തത്വങ്ങൾ
വൈരുധ്യാത്മക_ഭൗതികവാദം
+പഠനം
'കുലസ്ത്രീയും'_'ചന്തപ്പെണ്ണും'_ഉണ്ടായതെങ്ങനെ
+ഭൂമിശാസ്ത്രം
തിരുവിതാംകൂർ ഭൂമിശാസ്ത്രം

വിക്കിപീഡിയയിൽ നിന്നുള്ള ലേഖനങ്ങൾ സമാഹരിച്ച് ഇതിനകം പലരും (മലയാളമടക്കം) സി.ഡി. പതിപ്പ് ഇറക്കിയിട്ടുണ്ടെങ്കിലും വിക്കിഗ്രന്ഥശാലയെ സംബന്ധിച്ച് ഇങ്ങനെ ഒരു പദ്ധതി ഇതു വരെ ഒരു ലോകഭാഷയും ചെയ്തിട്ടില്ല. ഇത് വിക്കിഗ്രന്ഥശാല സിഡിയുടെ രണ്ടാം പതിപ്പാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://ml.wikisource.org/wiki/വിക്കിഗ്രന്ഥശാല:സിഡി_പതിപ്പ്_2.0

Manoj.K/മനോജ്.കെ
www.manojkmohan.com
Reply all
Reply to author
Forward
0 new messages