ഇപ്രാവശ്യത്തെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വാര്‍ഷികം തൃശ്ശൂര്‍ സാഹിത്യ അക്കാദമിയില്‍ വച്ചാണ് നടത്തുന്നത്. ഈ വരുന്ന ഒക്ടോബറില്‍ (13,14,15) ഔദ്ദ്യോഗിക ക്ഷണം വഴിയെ.
അതിന് മുന്നോടിയായുള്ള ബൂട്ട് ക്യാമ്പുകളൊന്ന് നമ്മുടെ കോളേജിലും നടത്താനൊക്കില്ലേ ? മലയാളം കമ്പ്യൂട്ടിങ്ങിനെ പരിചയപ്പെടുത്തുന്ന ചെറിയ ടെക്നിക്കല്‍ സെഷനുകളാണ് ഉദ്ദ്യേശിക്കുന്നത്.
ലിസ്റ്റിലുള്ള സജീവ FOSSers/ഷാലി സര്‍ ഒന്ന് ശ്രദ്ധിക്കുക.
---------- Forwarded message ----------
From:
sooraj kenoth <sooraj...@gmail.com>
Date: 2013/8/26
Subject: [smc-discuss] സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ വാര്‍ഷികം: പ്രചരണം: smc camp
To: Discussion list of Swathanthra Malayalam Computing <
dis...@lists.smc.org.in>
കൂട്ടരേ,
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ വാര്‍ഷികത്തിന്റെ പ്രചരണത്തിനും
താല്പര്യമുള്ള ആളുകളെ കൂട്ടുന്നതിനും എല്ലാമായി SMC ക്യാമ്പുകള്‍ വീണ്ടും
നടത്താവുന്നതാണ്. Coding-ലും മറ്റും ചെറിയ എന്തെങ്കിലും ഒക്കെ പരിചയമുള്ള
ആരെങ്കിലും കൂടെ ഉണ്ടാവുമെങ്കില്‍ ഒരു വശത്ത് നിന്ന് ഞാന്‍ തുടങ്ങാം. ഒരു
പത്ത്പതിനഞ്ച് പേരെ ഒക്കെ കിട്ടിയാല്‍ ഗംഭീരമായി. ഒരു പാട് സമയം ഒന്നും
വേണ്ട. ഒരാള്‍ ഒരു ദിവസം.
ആരൊക്കെയുണ്ടാവും?
--
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"
_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
dis...@lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in
Manoj.K/മനോജ്.കെ
www.manojkmohan.com"We are born free...No gates or windows can snatch our freedom...Use
GNU/Linux - it keeps you free."