Fwd: [smc-discuss] Applied for Google Summer of Code 2013

2 views
Skip to first unread message

manoj k

unread,
Apr 3, 2013, 9:15:36 AM4/3/13
to Vidya FOSS Club, ilug...@googlegroups.com, fosscel...@googlegroups.com

---------- കൈമാറിയ സന്ദേശം ----------
അയച്ച വ്യക്തി: Hrishi <hris...@gmail.com>
തിയതി: 2013, ഏപ്രിൽ 3 4:38 PM
വിഷയം: [smc-discuss] Applied for Google Summer of Code 2013
സ്വീകര്‍ത്താവ്: Discussion list of Swathanthra Malayalam Computing <dis...@lists.smc.org.in>


Dear all,

We have applied to be a mentoring organization for this year’s Google Summer of Code. 
Google will publish the list of selected organizations on the 8th of April.
If we are listed, students can apply and we can start working on the projects.
You can find more details on this page: http://wiki.smc.org.in/SoC/2013

The project ideas that we've identified so far are listed here: http://wiki.smc.org.in/SoC/2013/Project_ideas

Head over to that page and start thinking about what you would like to hack on. 
These are important projects that we have to complete irrespective of whether we are selected for GSoC or not.

If anyone has more ideas to share, please do it in this thread


---

പ്രിയപ്പെട്ടവരേ

ഈ വര്‍ഷത്തെ ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിന്റെ ഭാഗമാവാനായി സ്വതന്ത്ര മലയാളം  കമ്പ്യൂട്ടിങ്ങ് അപേക്ഷിച്ചിട്ടുണ്ട്. 
April  08 നു തിരഞ്ഞെടുക്കപ്പെട്ട ഓര്‍ഗനൈസേഷനുകളുടെ ലിസ്റ്റ് ഗൂഗിള്‍  പ്രസിദ്ധീകരിക്കും. നമ്മള്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ അതിനു ശേഷം   വിദ്യാര്‍ത്ഥികളുടെ കയ്യില്‍ നിന്നും  അപേക്ഷകള്‍ സ്വീകരിച്ച്  പ്രൊജക്റ്റുകള്‍ ചെയ്തു തുടങ്ങാം. 

കൂടുതല്‍ വിവരങ്ങള്‍ക്ക്  നമ്മുടെ വിക്കിയിലെ http://wiki.smc.org.in/SoC/2013 എന്ന താള്‍ കാണുക.  
നമ്മള്‍ കണ്ടെത്തിയ പ്രൊജക്റ്റ് ഐഡിയകള്‍ http://wiki.smc.org.in/SoC/2013/Project_ideas എന്ന 
താളില്‍  ലിസ്റ്റ് ചെയ്തിട്ടുണ്ട്. സമ്മര്‍ ഓഫ് കോഡിന് നാം   തിരഞ്ഞെടുക്കപ്പെട്ടാലും  ഇല്ലെങ്കിലും  ചെയ്തു തീര്‍ക്കേണ്ടതായ  പ്രധാനപ്പെട്ട പ്രൊജക്റ്റുകളാണവ. 

ഇതിനു പുറമേ മറ്റു ഐഡിയകള്‍ ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ ഈ ത്രെഡ്ഡില്‍ പങ്കു വെക്കുമല്ലോ. 

 



--
---
Regards,
Hrishi | Stultus
http://stultus.in

_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
dis...@lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in



Manoj.K/മനോജ്.കെ

blog.manojkmohan.com

"We are born free...No gates or windows can snatch our freedom...Use 
GNU/Linux - it keeps you free."

Reply all
Reply to author
Forward
0 new messages