പ്രിയരേ,
ഫ്രണ്ട്സ് ഓഫ് വെങ്ങരയുടെ വാര്‍ഷിക ദിന ആഘോഷത്തിലേക്ക് എല്ലാവരുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നു ..വളരെക്കാലമായി നേരില്‍ കണാതിരുന്നു വീട്ടുകാരെ,സുഹൃത്തുക്കളെ , നാട്ടുകാരെ,എല്ലാം നേരില്‍ കാണുവാനും വിശേഷങ്ങള്‍ കൈമാറുവാനും ഈ ഒത്തു ചേരല്‍ കൊണ്ട് സാധിക്കട്ടെ ...പ്രവാസ ജീവിതത്തിന്റെ മനമ്മടുപ്പില്‍ നിന്നും,മുഷിച്ചിലുകളില്‍ നിന്നും നമുക്കല്‍പ്പം വിടുതല്‍ നേടാം.. ഈ ഒത്തു ചേരല്‍ ഉല്ലാസപ്രദമാക്കുവാന്‍ എല്ലാവരുടെയും സജ്ജീവ സാന്നിധ്യം പ്രതീക്ഷിച്ചു കൊണ്ട് സ്നേഹപൂര്‍വ്വം രാജന്‍ വെങ്ങര..
"കൂടിയല്ലാ ജനിക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും..
മത്സരിക്കുന്നതെന്തിനു നാം
വൃഥാ മധ്യ്യേയിരിക്കുന്ന നേരത്ത്"