കേരളത്തിന്റെ ശുചിത്വം

8 views
Skip to first unread message

syed shiyas

unread,
Sep 14, 2008, 12:49:34 PM9/14/08
to Venad
ഓണം കഴിഞ്ഞു ..മലയാളികള്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നു
തുടങ്ങി, പക്ഷേ തിരുവനന്തപുരം നഗര നിവാസികള്‍ ഇപ്പോഴും ഓണത്തിന്റെ
ആലസ്യത്തിലാണ്. ഈ ആലസ്യത്തില്‍ നിന്നുണരുമ്പോള്‍ അവന് കാണാന്‍ പറ്റുന്നത്
ചുറ്റും കുന്നു കൂടിയിരിക്കുന്ന ചവറുകളാണ്. ഓണത്തപ്പനെ വരവേല്‍ക്കാന്‍
കുടുംബസ്ത്രീ യൂണിറ്റുകള്‍ വളരെ ശക്തമായി പ്രവര്‍ത്തിച്ചാണ് സിറ്റി ഒന്നു
വെളുപ്പിചെടുത്ത്.ഇവര്‍ക്കും ഓണം ആഘോഷിക്കണ്ടേ? അത് കൊണ്ടു അവരും
എടുത്ത് ഒരു അവധി.ഇന്നു ഞാന്‍ ആക്കുളം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിനു
സമീപത്തു കൂടി സഞ്ചരിച്ചു വന്നപ്പോള്‍ ഒരു ശവപറമ്പില്‍ കൂടിയാണോ ഞാന്‍
വരുന്നത് എന്ന് സംശയിച്ചു പോയി. നഗരത്തിലെ മലയാളിക്ക് അവന്റെ
അടുക്കളയിലെ വിസര്‍ജ്യങ്ങള്‍ തള്ളാന്‍ ഉള്ളതാണല്ലോ ഈ വഴിയോരങ്ങള്‍ . ഈ
വഴി വന്ന മാവേലി ജീവനും കൊണ്ടു ഓടിയായിരിക്കും പോയിരിക്കുക...
Reply all
Reply to author
Forward
0 new messages