സൗദി
നിയമ
നുറുങ്ങുകള്‍:
*) ചില
കടകള്ക്ക്
മുന്നിലെ
റോഡില്‍ 'ഇവിടെ പാര്ക്ക്
ചെയ്യാന്‍
പാടില്ല', 'കസ്റ്റമര്ക്ക്
മാത്രം
പാര്ക്ക് ചെയ്യാം' എന്നീ
രൂപത്തിലുള്ള
ബോര്ഡുികള്‍
കണ്ടിട്ടില്ലേ? ഇത് നിയമവിരുദ്ധമാണ്.
റോഡ്
ഗവണ്മെംന്റ്ീ
മുതലാണ്.
അതിനാല്‍
അവിടെ പാര്ക്ക്് ചെയ്ത്
കടക്കാര്‍
പ്രശ്നം
ഉണ്ടാക്കിയാല്‍
999
പോലീസിനെ
വിളിക്കാം. അതേപോലെതന്നെ, ഇത്തരം
ഒരു
നിയമലംഘനം
റിപ്പോര്ട്ട്
ചെയ്യാന്‍ 940 യില്‍ വിളിക്കുക.
*) സാഹിര്‍
നിങ്ങള്ക്ക്ത
ചുമത്തിയ
പിഴയില്‍
അപാകത
ഉണ്ടെന്നു തോന്നിയാല്‍
നിങ്ങള്ക്ക്ഒ
റിപ്പോര്ട്ട്
ചെയ്യാം.
നിങ്ങളുടെ
അബ്ഷിറില്‍ (https://www.moi.gov.sa
യില്‍)
അതിന്
സൌകര്യമൊരുക്കിയിട്ടുണ്ട്.
കൂടാതെ നിങ്ങള്ക്ക്ി
വന്ന ട്രാഫിക്
പെനാല്റ്റിയയുടെ
എല്ലാ വിശദ
വിവരങ്ങളും (മേപ്പ്
അടക്കം) അവിടെ ലഭിക്കുന്നതാണ്.
*) ഒരു
ബാങ്കിനും
ഒപ്പ് വെച്ച
കോണ്ട്രാക്റ്റില്‍
ഉള്ള തിയ്യതിക്ക്
മുമ്പായി മാസ
ഗഡുക്കള്‍ (Monthly Installment) ഈടാക്കാനുള്ള അധികാരമില്ല.
അങ്ങിനെ
സംഭവിച്ചാല്‍
8001256666
എന്ന
നമ്പരില്‍ SAMA ക്ക് റിപ്പോര്ട്ട്
ചെയ്യാവുന്നതാണ്.
*) ഫുട്ബോള്‍
തുടങ്ങിയ
മല്സ്രങ്ങള്‍ നടക്കുമ്പോള്‍
കോഫി കടകള്‍
അവിടെ
ഇരുന്ന് കളി
കാണുന്നതിന്
കസേരകള്ക്ക്ന വാടക
ഇനത്തില്‍
നിശ്ചിത തുക
ഈടാക്കാറുണ്ട്.
ഇത് നിയമ
വിരുദ്ധമാണ്.
അങ്ങിനെ സംഭവിച്ച
പക്ഷം ആ ബില്‍
കയ്യില്‍
വെക്കുകയും 1900 എന്ന
നമ്പരിലേക്ക് വിളിച്ച്
റിപ്പോര്ട്ട്
ചെയ്യുകയും
ചെയ്യാവുന്നതാണ്.
*) പകരം
ഫ്ലൈറ്റ് ഏര്പ്പാ
ടാക്കാതെ ഒരു
ഫ്ലൈറ്റ്
പാടെ ക്യാന്സ്ല്‍
ചെയ്യുക
എന്നത് നിയമവിരുദ്ധമാണ്.
അങ്ങിനെ
സംഭവിച്ചാല്‍
യാത്രക്കാര്ക്ക്ക
ഒരു
വര്ഷതത്തെ കാലാവധിയുള്ള
ഒരു ഓപണ്‍
ടിക്കറ്റ്
നല്കിണം
എന്നാണു
വ്യവസ്ഥ.
ഇങ്ങിനെ ലഭിക്കാത്ത
പക്ഷം 6405000
എന്ന നമ്പരില്‍
പരാതിപ്പെടാവുന്നതാണ്.
*) ഒരു ബാങ്കിനോ, കമ്പനിക്കോ, മറ്റോ
അടവ് തെറ്റി
എന്ന
കാരണത്താല്‍
കാര്‍ സ്വയം പിടിച്ച്
കൊണ്ട് വരാന്‍
പാടില്ല.
ഒന്നുകില്‍
കോടതി
സാക്ഷ്യപത്രമോ അല്ലെങ്കില്‍
പോലീസോ ഇതിനു
വേണ്ടി
ഉണ്ടാവേണ്ടതാണ്.
ഇങ്ങിനെയല്ലാതെ
വണ്ടി
പിടിച്ചെടുത്താല്‍
999 എന്ന
നമ്പരില്‍
വിളിച്ച്
ഉടനെ
പരാതിപ്പെടുക.
*) നിങ്ങള്‍
ബാങ്ക്
ടെല്ലരില്‍
കാഷ്
എടുക്കാന്‍
സമയത്ത്
ആരെങ്കിലും
വരികയും നിങ്ങള്ക്ക്്
ക്യാഷ് തന്ന
ശേഷം ടെല്ലര്‍
ഉപയോഗിക്കാന്‍
അറിയില്ല അല്ലെങ്കില്‍
കാര്ഡ്്
പുതുക്കാന്‍
പറ്റിയിട്ടില്ല
എന്നോ മറ്റോ
കാരണം
പറഞ്ഞ്
അയാളുടെ മകനോ
മറ്റോ
കുറച്ച്
ക്യാഷ്
അയക്കാനുണ്ടെന്നു
പറയുകയും ചെയ്‌താല്‍...
ശ്രദ്ധിക്കുക.
ഒരുപക്ഷേ
അദ്ദേഹം
കള്ളപ്പണത്തിന്റെയോ, ഭീകരവാദത്തിന്റെയോ
ആളായിരിക്കാം.
പോലീസിന്
നിങ്ങളുടെ
ഫോട്ടോയും
അക്കൌണ്ട് നമ്പറും
ആയിരിക്കും
കിട്ടുന്നതും
നിങ്ങളായിരിക്കും
പിടിക്കപ്പെടുന്നതും.
*) പരിചയമില്ലാത്ത
ആരെങ്കിലും
നിങ്ങളുടെ ഫോണ്‍
ഒന്ന്
ഉപയോഗിക്കട്ടെ
എന്ന്
പറഞ്ഞ്
(ക്യാഷ്
തന്നാലും
ഇല്ലെങ്കിലും)
വിളിക്കാന്‍
ചോദിച്ചാല്‍... ശ്രദ്ധിക്കുക...
ഒരുപക്ഷേ
അദ്ദേഹം
ഭീകരവാദത്തിന്റെ
ആളായിരിക്കാം.
പോലീസിന് നിങ്ങളുടെ
മൊബൈല്‍
നമ്പര്‍
ആയിരിക്കും
കിട്ടുന്നതും
നിങ്ങളായിരിക്കും പിടിക്കപ്പെടുന്നതും.
*) പരിചയമില്ലാത്ത
ആരെങ്കിലും
നിങ്ങളുടെ കാറില്‍ ലിഫ്റ്റ്
ചോദിച്ച്
കയറാന്‍
ശ്രമിച്ചാലും, ബലമായി
കയറി അയാള്‍ ഉദ്ദേശിക്കുന്ന
സ്ഥലത്തേക്ക്
വിടാന്‍
പറഞ്ഞാലും...
ശ്രദ്ധിക്കുക... ഒരുപക്ഷേ
അദ്ദേഹം
ഭീകരവാദത്തിന്റെ
ആളായിരിക്കാം.
പിടിക്കപ്പെട്ടാല്‍ നിങ്ങളും
അകത്തായേക്കും.
(ഉള്ളില്‍
ഇരിക്കുമ്പോഴും
കാറിന്റെ്
ഡോറുകള്‍ ലോക്ക്
ചെയ്ത് തന്നെ
വെക്കാന്‍
ശ്രദ്ധിക്കുക
Saudi Indian Lawyer Forum
Adv.Shamsudheen.Olassery
وزارة الداخلية المملكة العربية السعودية
MOI.GOV.SA