ബലദ് ദാവാ സെൻറർ ഒരുക്കുന്ന ഇഫ്താർ സംഗമം ഇന്നു മുതൽ ആരംഭിക്കുന്നു

1 view
Skip to first unread message

Jamal xl

unread,
Jul 10, 2013, 12:52:32 AM7/10/13
to
 

السلام عليكم ورحمة الله وبركاته

ജിദ്ദയിലെ മലയാളികൾക്കായി ബലദ് ദാവാ സെൻറർ ഒരുക്കുന്ന ഇഫ്താർ സംഗമം ഇന്നു മുതൽ ആരംഭിക്കുന്നു ,ആയിരത്തിലധികം ആളുകള്ക്ക് ഒരേ സമയം നോമ്പ് തുറക്കാൻ സൗകര്യമുള്ള ശീതീകരിച്ച ടെന്റ് തയ്യാറായിരിക്കുന്നു ,,ജിദ്ദയിലെ എല്ലാ മലയാളി സഹോദരങ്ങളെയും റംസാൻ മുഴുവൻ ദിവസവും സ്വാഗതം ചെയ്യുന്നു ,എല്ലാ ദിവസവും ബഹു: പണ്ഡിതന്മാരായ ഉമർ കോയ മദീനി ,റഫീഖ് സുല്ലമി ,സയിദ് സഹ്ഫർ സാദിഖ്‌ മദീനി എന്നിവരുടെ ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്

റൂട്ട് : ബലദ് സാപ്ടികോ ബസ്‌ സ്റ്റേഷൻ പിൻവശം

എല്ലാവരെയും സ്വാഗതം ചെയ്യുന്നു
...

ബലദ് ദാവാ സെന്റര്
IMG_0289.JPG
Reply all
Reply to author
Forward
0 new messages