വിന്‍ഡോസ്‌ 10 ഫാക്ട്ടറി റീസെറ്റ് ചെയ്യാം !!!

2 views
Skip to first unread message

Vaisakh M.G

unread,
Aug 6, 2015, 4:08:30 AM8/6/15
to vaisa...@googlegroups.com



വിന്‍ഡോസ്‌ 10 ഫാക്ട്ടറി റീസെറ്റ് ചെയ്യാം !!!


സുഹൃത്തുക്കളേ, നിങ്ങളുടെ വിന്‍ഡോസ്‌ 10 കമ്പ്യൂട്ടര്‍ എങ്ങിനെ ഫാക്ട്ടറി റീസെറ്റ് ചെയ്യാം എന്നാണ് ഇനി പറയാന്‍ പോകുന്നത്.

1)സ്റ്റാര്‍ട്ട് മെനു എടുത്ത് reinstall എന്ന് ടൈപ്പ് ചെയ്യുക അപ്പോള്‍ റിമൂവ് എവരിതിംഗ് ആന്‍ഡ്‌ റീഇന്‍സ്റ്റാള്‍ എന്ന ഒരു ഓപ്ഷന്‍ കാണും അത് ഓപ്പണ്‍ ചെയ്യുക.

2)താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിലേത് പോലെ റിമൂവ് എവരിതിംഗ് ആന്‍ഡ് റീഇന്‍സ്റ്റാള്‍ എന്ന ഓപ്ഷനില്‍ ഗെറ്റ്സ്റ്റാര്‍ട്ട് ക്ലിക്ക് ചെയ്യുക
(ഫയല്‍സ് നഷ്ടമാകാതെ വിന്‍ഡോസ്‌ മാത്രം റീസെറ്റ് ചെയ്യാന്‍ ആണെങ്കില്‍ ആദ്യത്തെ ഓപ്ഷന്‍ ആണ് സെലക്റ്റ് ചെയ്യേണ്ടത്)

3)നെക്സ്റ്റ് ബട്ടന്‍ ക്ലിക്ക് ചെയ്യുക

4)ഒന്നില്‍ കൂടുതല്‍ പാര്‍ട്ടീഷന്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് വിന്‍ഡോസ്‌ ഇന്‍സ്റ്റാള്‍ ആയിരിക്കുന്ന ഡ്രൈവ് മാത്രം റീസെറ്റ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍ ഉണ്ട്

5)സിസ്റ്റം പെട്ടെന്ന് റീസെറ്റ് ചെയ്ത് കിട്ടണമെങ്കില്‍ ജസ്റ്റ് റിമൂവ് മൈ ഫയല്‍സ് എന്ന ഓപ്ഷന്‍ സെലക്റ്റ് ചെയ്യുക...അതല്ല പിന്നീട് റിക്കവര്‍ ചെയ്യാന്‍ കഴിയാത്ത വിധത്തില്‍ ഫുള്‍ ക്ലീന്‍ ചെയ്യണമെങ്കില്‍ രണ്ടാമത്തെ ഓപ്ഷന്‍ സെലക്റ്റ് ചെയ്യുക. (ഇത് കുറച്ച് സമയം കൂടുതല്‍ എടുക്കുന്നതാണ്)

6) റീസെറ്റ് ബട്ടന്‍ ക്ലിക്ക് ചെയ്യുക (പവര്‍ അഡാപ്റ്റര്‍ കണക്റ്റ് ചെയ്തതിനു ശേഷം റീസെറ്റ് ചെയ്യാന്‍ ശ്രദ്ധിക്കുക)

റീസെറ്റ് ചെയ്യുന്നതിനിടയില്‍ സിസ്റ്റം പവര്‍ ഓഫ് ആകാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.



--

 

Reply all
Reply to author
Forward
0 new messages