തുമ്പമൺതാഴം, കൊല്ലിരേത്ത് എഡിസൻ ബംഗ്ലാവിൽ പരേതനായ കെ.ജെ. കുരുവിളയുടെ ഭാര്യ തങ്കമ്മ (86) നിര്യാതയായി.
സംസ്കാരം നാളെ 1.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം തുമ്പമൺ ബഥേൽ മാർത്തോമ്മാ പള്ളിയിൽ. കുറിയന്നൂർ കോളഭാഗത്ത് (പാറയ്ക്കതോട്ടിൽ) കുടുംബാംഗമാണ്. മക്കൾ: എഡിസൻ ജോൺ, ലോവിസ് ജോസ് . മരുമക്കൾ: ബ്ലെസി എഡിസൻ, ജോസ് . കൊച്ചുമക്കൾ: അഡ്വ. പോൾ ജോൺ (സുപ്രീം കോടതി), റെബേക്ക (ആർക്കിടെക്ട്).
മാരാമൺ കോയിപ്പുറത്ത് അന്നമ്മ, കുറിയന്നൂർ ചെറുകാട്ട് ശമുവൽ ഭാര്യ കുഞ്ഞാമ്മ, കുറിയന്നൂർ കുരികോട്ടിക്കൽ ജോർജ് ഭാര്യ ശോശാമ്മ, പൂന സ്പൈസർ കോളേജിൽ ജോലി ചെയ്തിരുന്ന ഡോക്ടർ കെ വി വർഗീസ് , തിരുവല്ലയിലെ സണ്ണിയുടെ ഭാര്യ കുഞ്ഞുമോൾ എന്നിവർ സഹോദരങ്ങളാണ്.