കുറിയന്നൂർ കുറുപ്പിനേത്ത് (നീലേത്ത് മാർത്തോമ്മാ പള്ളിക്ക് തൊട്ടു പടിഞ്ഞാറുള്ള വീട്) പരേതനായ സുകുമാരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (82) അന്തരിച്ചു. സംസ്കാരം ഇന്ന് 2 മണിക്ക്. വല്ലന ചക്കിട്ടയിൽ കുടുംബാംഗമാണ്.
മക്കൾ: നിർമല, സുശീല, സുധ, സജികുമാർ (ആർമി).
മരുമക്കൾ: ശിവൻകുട്ടി, പരേതനായ സുരേഷ്, മോഹനൻ, ലീന.
ആദരാഞ്ജലികൾ!