Funeral of Dr. CS Abraham Chempakathinal

1 view
Skip to first unread message

Kolabhagathu Philip

unread,
Jul 12, 2021, 11:03:04 AM7/12/21
to v4kuri...@gmail.com, v4kuriannoor
👆 കേരള ഗവ. മൃഗ സംരക്ഷണ വകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടർ കുറിയന്നൂർ ചെമ്പകത്തിനാൽ ഡോ. സി.എസ്. ഏബ്രഹാം (82) അന്തരിച്ചു. മൃതദേഹം നാളെ കുറിയന്നൂർ ബ്രദറൻ പള്ളിയിൽ 9.45 ന് കൊണ്ടുവരും. സംസ്കാരം 12ന് ബ്രദറൻ സഭാ സെമിത്തേരിയിൽ. കുറിയന്നൂർ വൈ.എം.സി.എ പ്രസിഡന്റ്, ബ്രദറൻ സഭാ ശുശ്രൂഷകൻ, കുമ്പനാട് ബ്രദറൻ മേഴ്സി ഹോം ട്രസ്റ്റ് സെക്രട്ടറി, കെഇഎം ഫണ്ട് ജോയിന്റ് സെക്രട്ടറി, ബഥനി ബൈബിൾ സ്കൂൾ ഉപദേശക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: തൃശൂർ കണ്ണമ്പുഴ മണ്ണുത്തി എൽസി ഏബ്രഹാം.
മക്കൾ: സാബു ഏബ്രഹാം (ക്രിയേറ്റീവ് ഡയറക്ടർ, അൽഗം മീഡിയ പ്രൊഡക്ഷൻ, കൊച്ചി, ഗവർണിങ് ബോഡി അംഗം തിരുവല്ല മെഡിക്കൽ മിഷൻ), രാജു ഏബ്രഹാം (ബാസ്കറ്റ് ബോൾ കോച്ച് കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ).
മരുമക്കൾ: സൂസി, ലെനി.
IMG-20210711-WA0017.jpg
Reply all
Reply to author
Forward
0 new messages