Fwd: മീഡിയവണ്‍ ഇന്നു മുതല്‍ ‘സണ്‍ ഡയറക്ടി’ല്‍

1 view
Skip to first unread message

Abdullah Ch

unread,
Mar 26, 2013, 9:56:47 AM3/26/13
to iicj googlegroups, Media Wing IICJ, job-vac...@googlegroups.com, iuml-...@yahoogroups.com, CIGI New Group, Useenglish Group, Malabarvilla Group



മീഡിയവണ്‍ ഇന്നു മുതല്‍ സണ്‍ ഡയറക്ടില്‍

Published on Tue, 03/26/2013 - 08:34 ( 29 min 46 sec ago)

മീഡിയവണ്‍ ഇന്നു മുതല്‍ ‘സണ്‍ ഡയറക്ടി’ല്‍

കോഴിക്കോട്: മീഡിയവണ്‍ ടിവി ചൊവ്വാഴ്ച മുതല്‍ സണ്‍ ഡയറക്ട് ഡി.ടി.എച്ച് സര്‍വീസിലൂടെ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ലഭ്യമാവും. മലയാളം ചാനല്‍ ഗ്രൂപ്പില്‍ 217 നമ്പറിലായിരിക്കും മീഡിയവണ്‍.
അധിക സംഖ്യയില്ലാതെ തന്നെ സണ്‍ ഡയറക്ട് വരിക്കാര്‍ക്ക് ചാനല്‍ ലഭ്യമാകും. ദല്‍ഹി, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലും ഇതര സംസ്ഥാനങ്ങളിലും സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലുമുള്ള മലയാളികള്‍ക്ക് സണ്‍ ഡയറക്ടിലൂടെ മീഡിയവണ്‍ ആസ്വദിക്കാം. നിലവില്‍ കേരളത്തിലെ എ.സി.വി, ഡെന്‍, സി.ഒ.എ, ഡി.എന്‍.എന്‍.സി, ടി.സി.സി, കൊല്ലം ഡിജിറ്റല്‍ കേബിള്‍സ് തുടങ്ങി പ്രധാനപ്പെട്ട എല്ലാ ഡിജിറ്റല്‍, അനലോഗ് ശൃംഖലകളിലൂടെയും മലയാളികള്‍ക്ക് മീഡിയവണ്‍ ലഭ്യമാണ്. കെ.സി.എഫ് തുടങ്ങിയ ശൃംഖലകളില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ലഭ്യമാകുന്നതോടെ കേരളത്തിലെ നൂറു ശതമാനം കേബിള്‍ വരിക്കാര്‍ക്കും മീഡിയവണ്‍ ദര്‍ശിക്കാനാകും. ഗള്‍ഫ് രാജ്യങ്ങളില്‍ ഇ വിഷന്‍, ക്യൂടെല്‍ തുടങ്ങിയ ശൃംഖലകളിലൂടെ മീഡിയവണ്‍ ലഭ്യമാണ്.

 

.. . Disclaimer - This email and any files transmitted with it are confidential and contain privileged or copyright information. You must not present this message to another party without gaining permission from the sender. If you are not the intended recipient you must not copy, distribute or use this email or the information contained in it for any purpose other than to notify us. If you have received this message in error, please notify the sender immediately, and delete this email from your system. We do not guarantee that this material is free from viruses or any other defects although due care has been taken to minimize the risk.

image001.jpg
Reply all
Reply to author
Forward
0 new messages