Fwd: FW: നിങ്ങള്ക്ക് ഒരു പത്തു രൂപ നല്കാ നാവുമോ ?പകരം ഒരു കുരുന്നു ജീവന്‍ നല്കാംാ ....

0 views
Skip to first unread message

Mohammed Kallingal

unread,
Mar 17, 2013, 9:00:07 AM3/17/13
to useen...@googlegroups.com, Bilal Shahid, abdul nasser, Shaji Puthenparambil Abdulkader, alavi saed, Raihan Ahmed, Abdul Khader, abdulrahman kutty, Muhamed Jasim, nasar mahin, illias kp, Jaleel Vp, LATHEEF VADAKKAN, Dilshad Thalappil, nizar...@yahoo.com, Abdul Naser A P Naser


---------- Forwarded message ----------
From: Mohammed Kallingal <moha...@elafgroup.com>
Date: 2013/3/17
Subject: FW: നിങ്ങള്ക്ക് ഒരു പത്തു രൂപ നല്കാ നാവുമോ ?പകരം ഒരു കുരുന്നു ജീവന്‍ നല്കാംാ ....
To: "moham...@gmail.com" <moham...@gmail.com>


FromFrom: kamarudheen mannambath [mailto:mkama...@gmail.com]
Sent: Sunday, March 17, 2013 3:46 PM
To: Kamarudheen Mannambath
Subject: Fwd:
█▓Onlinekeralafriends▓█ നിങ്ങള്ക്ക് ഒരു പത്തു രൂപ നല്കാ നാവുമോ ?പകരം ഒരു കുരുന്നു ജീവന്നല്കാംാ ....

 

 

 

ഇൻലൈൻ ഇമേജ് 1

നിങ്ങള്ക്ക് ഒരു  പത്തു രൂപ നല്കാനാവുമോ ?

പകരം ഒരു കുരുന്നു ജീവന്നല്കാം ....

കൊച്ചി: ഗായത്രി വാവയ്ക്ക് പ്രായം അഞ്ചുമാസം... കണ്ണും ശരീരവുമെല്ലാം കടുംമഞ്ഞയാണ്...പാല്കുടിച്ചാലുടന്ഛര്ദിക്കും...കുഞ്ഞിക്കരള്തൊണ്ണൂറുശതമാനവും നശിച്ചിരിക്കുന്നു. ഉടന്കരള്മാറ്റിവെച്ചാല്കുട്ടി ജീവിക്കും...വൈകിയാല്‍.......
പൂമ്പാറ്റയും പൂത്തുമ്പികളുമായി കളിച്ചു നടക്കേണ്ട പ്രായത്തില്മരണത്തോട് മല്ലടിക്കുന്ന ഒരു കുരുന്നു ജീവനെ നമുക്ക് രക്ഷിച്ചുകൂടെ....

നമുക്ക് നഷ്ട്ടപെടുന്നത് ഒരു പത്തോ ഇരുപതോ രൂപ പക്ഷെ നമുക്ക് കിട്ടുന്നത് ഭൂമിയിലേക്ക്പിറന്നു വീണ ഒരു കുരുന്നു ജീവനെ ആണ്

REJEESH
ACCOUNT NUMBER : 422802010017527
IFSC CODE UBIN 0542288
UNION BANK
PALLIKKARA
KUMARAPURAM.P.O
ERNAKULAM 683565

 

പള്ളിക്കരക്ക്സമീപം വെമ്പിള്ളി പൈലിമുക്കില്ചേലക്കാട്ടുകുടിവീട്ടില്റെജീഷിന്റെയും ലിന്സിയുടെയും ആദ്യ കണ്മണിയാണ് ഗായത്രി. പിന്നാക്കവിഭാഗത്തില്പ്പെട്ട റെജീഷും ക്രിസ്ത്യാനിയായ ലിന്സിയും പ്രണയിച്ച് വിവാഹംകഴിച്ചതാണ്. പ്രാരബ്ധങ്ങള്നിറഞ്ഞ ജീവിതത്തില്ആഹ്ലാദവും പ്രതീക്ഷയും പകര്ന്നുകൊണ്ടായിരുന്നു ഗായത്രിയുടെ പിറവി. എന്നാല്സന്തോഷത്തിന്റെ പൂത്തിരികള്ക്ക് ആയുസ്സ് അധികമുണ്ടായില്ല.

ജനിച്ചപ്പോള്ത്തന്നെ കുഞ്ഞിന് കടുത്ത മഞ്ഞനിറമായിരുന്നു. ഇതൊക്കെ സാധാരണമാണ്, പേടിക്കണ്ട എന്നായിരുന്നു പഴങ്ങനാട്ടെ ആസ്പത്രിയില്നിന്നു പറഞ്ഞത്. രണ്ടുദിവസം ഫോട്ടോതെറാപ്പി നടത്തിയശേഷം അവര്അമ്മയേയും കുഞ്ഞിനെയും ഡിസ്ചാര്ജ്ചെയ്തു.

മഞ്ഞനിറം പിന്നീട് കൂടാന്തുടങ്ങി...മൂത്രം കടുംമഞ്ഞയായി...പാല്കുടിച്ചാല്ഉടന്ഛര്ദിക്കും. തൃപ്പൂണിത്തുറയിലെ സ്വകാര്യ ആസ്പത്രിയിലും കോലഞ്ചേരി മെഡിക്കല്കോളേജിലും ചികിത്സിച്ചു.

ഒടുവിലാണ് കുഞ്ഞിന് പിത്താശയവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടെന്നു കണ്ടെത്തിയത്. പിത്തസഞ്ചിയില്നിന്നു പിത്തരസം ഒഴുകിപ്പോകേണ്ട കുഴലില്തടസ്സമുണ്ടായിരുന്നു. കെട്ടിക്കിടന്ന പിത്തരസം കരളിലേക്ക് വ്യാപിച്ചതോടെ കരളിനും കേടുവന്നു.

പിത്താശയത്തിന്റെ പ്രവര്ത്തനം ശരിയാക്കാനുള്ള ഓപ്പറേഷന്എറണാകുളം പിവിഎസ് ആസ്പത്രിയില്നടത്താന്തീരുമാനിച്ചു. ഇതിനുള്ള പരിശോധനക്കിടയിലാണ് കരള്ഏറെക്കുറെ പ്രവര്ത്തനരഹിതമാണെന്ന് മനസ്സിലായത്.

ഇപ്പോള്അമൃത ആസ്പത്രിയില്ചികിത്സയിലാണ്. എക്സ്ട്രഹെപ്റ്റിക് ബൈലറി അട്രീഷ്യ എന്ന രോഗാവസ്ഥയെത്തുടര്ന്ന് കുഞ്ഞിന്റെ കരളിന് സിറോസിസ് ബാധിച്ചതായി ആസ്പത്രി അധികൃതര്പറഞ്ഞു. എത്രയും പെട്ടെന്ന് കരള്മാറ്റിവെക്കണമെന്നാണ് ഡോ. സുധീന്ദ്രന്നിര്ദേശിച്ചിരിക്കുന്നത്. തീരെചെറിയ കുഞ്ഞായതിനാല്ശസ്ത്രക്രിയ അതിസങ്കീര്ണമായിരിക്കും.

പൊന്നുമോള്ക്ക് കരള്നല്കാന്അമ്മ ലിന്സി തയ്യാറാണ്. എന്നാല്, ശസ്ത്രക്രിയയ്ക്കും തുടര്ചികിത്സയ്ക്കുമായി 20 ലക്ഷത്തോളം രൂപ വേണ്ടിവരും.

പുറമ്പോക്കില്പണിതീരാത്ത വീട്ടില്കഴിയുന്ന കുടുംബത്തിന് 20 ലക്ഷം സ്വപ്നം കാണാന്പോലും പറ്റില്ല. പെയിന്റിങ് തൊഴിലാളിയായ റെജീഷ് ഇപ്പോള്ത്തന്നെ മകളുടെ ചികിത്സയ്ക്കായി ലക്ഷങ്ങള്കടംവാങ്ങിക്കഴിഞ്ഞു. താമസിക്കുന്ന സ്ഥലത്തിന് പട്ടയമില്ലാത്തതിനാല്പണയം വെക്കാന്പോലുംപറ്റാത്ത സ്ഥിതിയാണ്.

നാട്ടില്കെപിഎംഎസ് മുന്കൈയെടുത്ത് ചികിത്സയ്ക്കായി ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഗായത്രിയുടെ അച്ഛന്സി.കെ. റെജീഷിന്റെയും കെപിഎംഎസ് ഭാരവാഹി എന്‍.വി. ബിനുവിന്റെയും പേരില്യൂണിയന്ബാങ്കിന്റെ കുമാരപുരം ശാഖയില്അക്കൗണ്ടും തുറന്നിട്ടുണ്ട്. .സി. നമ്പര്422802010017527 (ഐഎഫ്എസ്സി കോഡ്-UBIN 0542288). വിലാസം: യൂണിയന്ബാങ്ക്, പള്ളിക്കര, കുമാരപുരം പി.., എറണാകുളം-683565.

റെജീഷിന്റെ വിലാസം: ചേലക്കാട്ടുകുടിവീട്, വെമ്പിള്ളി പി.., എറണാകുളം-683565. മൊബൈല്നമ്പര്‍: 9656537680. സന്മനസ്സുള്ളവര്സഹായിക്കുമെന്ന് പ്രതീക്ഷയിലാണ് റെജീഷും ലിന്സിയും.സന്മനസുള്ളവര്ക്ക് സഹായിക്കാം... ആരെയും നിര്ബന്തിക്കുനില്ല .....

നാളെ നമ്മുടെ അവസ്ഥ ഏന്താകുമെന്നു നമുക്കറിയില്ല ......

നേരിട്ട് സഹായം നല്കാന്പറ്റുന്നവര്അത് ചെയ്യുക....

കുട്ടിയുടെ അച്ഛന്റെ മൊബൈല്നമ്പര്  9656537680

നിങ്ങള്ക്ക് അദ്ധേഹത്തെ നേരിട്ട് വിളിച്ചു  ഉറപ്പിക്കാവുന്നതാണ്........

--
 
---
You received this message because you are subscribed to the Google Groups "Kerala friends
കേരള കൂട്ടുകാര്" group.
To post to this group, send email to Onlineker...@googlegroups.com.
Visit this group at http://groups.google.com/group/Onlinekeralafriends?hl=ml.
 
 

 


69829_425055180918798_676376783_n.jpg
Reply all
Reply to author
Forward
0 new messages