ആഴ്ചയില്‍ ഒരു യൂനിറ്റുവീതം രണ്ടു വര്‍ഷംകൊണ്ട് പഠനം പൂര്‍ത്തിയാക്കാവുന്ന സൗജന്യ ഈമെയില്‍ ക്ലാസ്സില്‍ ഇന്നുതന്നെ ചേരുക
ക്ലാസ് റമദാനില്‍ ആരംഭിക്കും.
അറബി വായിക്കാനും എഴുതാനും അറിയുന്ന ആര്‍ക്കും ചേരാം.
നിങ്ങളുടെ മെലില്‍നിന്നു ഒരു ഈമെയില്‍ അയക്കുക
അധ്യയനരീതി
ഈമെയിൽവഴി പാഠ്യ പദ്ധതിയിൽ അംഗമാകുന്നവർക്ക് ആഴ്ചയിൽ ഒരു ക്ളാസ്സ് വീതം ഈമെയിൽവഴി അയച്ചുകൊടുക്കും.
താഴെപ്പറയുന്നവ പഠനോപകരണങ്ങളിൽപ്പെടുന്നു.