'ഖുര്‍ആന്‍ പഠനത്തിനൊരെളുപ്പവഴി' പഠനോപകരണങ്ങള്‍ പുറത്തിറങ്ങി.
2 views
Skip to first unread message
Understand The Quran
unread,
Aug 6, 2014, 5:21:32 AM8/6/14
Reply to author
Sign in to reply to author
Forward
Sign in to forward
Delete
You do not have permission to delete messages in this group
Copy link
Report message
Show original message
Either email addresses are anonymous for this group or you need the view member email addresses permission to view the original message
to Understan...@googlegroups.com
'ഖുര്‍ആന്‍ പഠനത്തിനൊരെളുപ്പവഴി' പഠനോപകരണങ്ങള്‍ പുറത്തിറങ്ങി.
പ്രിയ സഹോദരാ/ സഹോദരി അസ്സലാമു അലൈകും വ റഹ്മതുല്ലാഹ്
'ഖുര്‍ആന്‍ പഠനത്തിനൊരെളുപ്പവഴി' എന്ന നമ്മുടെ ഇ മെയില്‍ ഖുര്‍ആന്‍ പഠനകോഴ്‌സിന്റെ പഠനോപകരണങ്ങള്‍ പുറത്തിറങ്ങിയെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. 2007 മുതല്‍ ആരംഭിച്ച ഈ പഠന കോഴ്‌സിന് ഓണ്‍ലൈന്‍ മലയാളി സുഹൃത്തുക്കളില്‍ നിന്ന് വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്. 22 ബാച്ചുകളിലായി പതിനാലായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് ഈ കോഴ്‌സിലൂടെ പഠനം പൂര്‍ത്തിയാക്കിയത്. അല്‍ഹംദുലില്ലാഹ്. കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ നിരവധിപേര്‍ ഇതിന്റെ പഠനോപകരണങ്ങള്‍ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഓണ്‍ലൈന്‍ ക്ലാസ്സിന്റെ പല പരിമിതികളും മറികടക്കാന്‍ അത് ആവശ്യവുമായിരുന്നു. 104 അധ്യായങ്ങളുടെയും ഓഡിയോ ക്ലാസ്സുകള്‍ ലഭ്യമാക്കുക, പഠിതാവിന് സൗകര്യപ്രദമായ സമയത്തും സന്ദര്‍ഭത്തിലും പഠനം സാധ്യമാക്കുക, കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങളില്ലാതെ പഠിക്കാന്‍ കഴിയുക എന്നീ സൗകര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് ഇപ്പോള്‍ ഈ കോഴ്‌സ്, പുസ്തകങ്ങളും സിഡിയും കലണ്ടറും പോകറ്റ് ഗൈഡുമടങ്ങുന്ന പഠനോപകരണങ്ങളായി പുറത്തിറക്കുന്നത്. പഠനോപകരണങ്ങള്‍ പുറത്തിറക്കണമെന്ന നിങ്ങളുടെ ആവശ്യം ആലുവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിയോലൈന്‍ ഇന്‍ഫോ സൊല്യൂഷ്യന്‍സ് എന്ന കമ്പനി ഭാരവാഹികളുമായി പങ്കുവച്ചപ്പോള്‍ ഈ ഉദ്യമം ഏറ്റെടുക്കാന്‍ വളരെ സന്തോഷപൂര്‍വ്വം അവര്‍ രംഗത്തുവരികയാണുണ്ടായത്. അവരുടെ ഈ സദുദ്യമത്തിന് അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ. ടെക്സ്റ്റ് ബുക്, വര്‍ക് ബുക്, സ്റ്റഡി കലണ്ടര്‍, പോക്കറ്റ് ഗൈഡ്, ഓഡിയോ & പവര്‍ പോയിന്റ് പ്രസന്റേഷന്‍ ഡി.വി.ഡി. എന്നിവയടങ്ങുന്ന പഠനോപകരണങ്ങളാണ് ഈ പഠന കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗുണമേന്‍മയുള്ളതും നിലവാരമുള്ളതുമായ ഈ പഠനോപകരണങ്ങള്‍ (ആര്‍ട്ട് പേപ്പര്‍, മള്‍ട്ടീകളര്‍ പ്രിന്റിങ്ങ്, ഹാഡ് ബൈന്‍ഡിംഗ്, ആകര്‍ഷണീയമായ പാക്കിംഗ്) ഉള്‍ക്കൊള്ളുന്ന കിറ്റിന് 2250 രൂപയാണ് വില. എന്നാല്‍ ആദ്യം ബുക് ചെയ്യുന്ന 500 പേര്‍ക്ക് ഈ കിറ്റ് 1750/- രൂപക്ക് ലഭ്യമാണ്. പരിമിതമായ കോപ്പികള്‍ തീരുന്നതിനു മുമ്പ് ബുക് ചെയ്തു കോപ്പി ഉറപ്പാക്കുമല്ലോ. ആവശ്യക്കാര്‍ താഴെകാണുന്ന നമ്പറില്‍ ഉടന്‍ ബന്ധപ്പെടുമല്ലോ. കൂടുതല്‍ കോപ്പികള്‍ ആവശ്യമുള്ള സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പ്രത്യേക നിരക്കില്‍ നല്‍കാമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് അറ്റാച്ച് ചെയ്തിരിക്കുന്ന പരസ്യം കാണുക. എന്ന് നുജൂം അബ്ദുല്‍ വാഹിദ്
NB: പഠനകിറ്റ് ആവശ്യമുള്ളവര്‍ ഈ അക്കൗണ്ട് നമ്പറില്‍ പണമടച്ച് ഞങ്ങളുമായി ഇ മെയില്‍ വഴിയോ ഫോണ്‍ വഴിയോ ബന്ധപ്പെടുക:
പണമടച്ചു ബുക് ചെയ്തവര്‍ കൃത്യമായ മേല്‍ വിലാസം അയച്ചു തരിക. നാട്ടിലെ അഡ്രസ്സില്‍ കൊറിയര്‍ വഴി പഠന കിറ്റുകള്‍ അയച്ചു കൊടുക്കുന്നു. കൊറിയര്‍ ചാര്‍ജില്ലാതെ,