https://www.youtube.com/c/understandthequran
Mobile App:
https://play.google.com/store/apps/details?id=com.understand.quran
അസ്സലാമു അലൈക്കും 1995-ൽ ശാസ്ത്രീയമായ രീതിയിൽ ഖുര്‍ആൻറെ ആശയം എളുപ്പത്തിൽ മനസ്സിൽ എത്തിക്കാൻ വേണ്ടി ആരംഭിച്ച ഒരു Academy യാണ് Understand Quran Academy. ആദ്യം English ലും ഉറുദുവിലും മറ്റു ഭാഷകളിലും ആരംഭിച്ച ഈ സംരംഭം മലയാളത്തിൽ Mr. Nujum Abdul Wahid എന്ന പണ്ഡിതന്റ നേതൃത്വത്തിൽ തയ്യാറാക്കിയത് 2007-ലാണ് . ഇന്ന് യൂ ട്യൂബ് മൊബൈല്‍ ആപ്പ്, Webinar വഴിയായും എന്ന് വേണ്ട എല്ലാ ആധുനിക ടെക്നോളജി വഴിയായും അദ്ദേഹത്തിന്റെ മലയാളം ക്ലാസ്സുകൾ ആയിരക്കണക്കിന് മലയാളികൾ കേള്‍ക്കുകയും, കാണുകയും ചെയ്യുന്നുണ്ട്. വളരെ എളുപ്പത്തിലും, പെട്ടെന്നും മനസ്സിന്റെ ആഴത്തിലേക്ക് വാക്കുകൾ തൊടുത്തുവിടുന്ന പ്രത്യേക ശാസ്ത്രീയ രീതിയാണ് അദ്ദേഹം തുടർന്നു വരുന്നത് . അതു കൊണ്ടു തന്നെ പ്രായമായവർക്കും ചെറുപ്പക്കാർക്കും ഒന്നുപോലെ എളുപ്പത്തിൽ മനസ്സിലാവുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. അൽഹംദുലില്ലാഹ് അദ്ദേഹം WhatsApp വഴിയും മലയാളികളുടെ മനസ്സിലേക്ക് ഖുർആനിന്റെ ആശയങ്ങൾ എത്തിക്കാനുള്ള തീരുമാനമാണ് ഈ ഗ്രൂപ്പ് ആരംഭിക്കാനുള്ള കാരണം. ദിനേന അദ്ദേഹത്തിൽ നിന്നും കിട്ടുന്ന ഓഡിയോയും, മറ്റ് ഡോക്യുമെന്റ്സും ഞങ്ങള്‍ നിങ്ങള്‍ക്ക് എത്തിക്കും. ഇൻഷാ അല്ലാഹ് റമദാന്‍ ഒന്നിന് അദ്ദേഹത്തിന്റെ ശബ്ദത്തിൽ ക്ലാസ്സ് ആരംഭിക്കും. ഇതിൽ ആർക്കെങ്കിലും മറ്റു് വല്ലവരേയും ചേർക്കണമെങ്കിൽ ⏩ വാട്ട്സ് ആപ്പ് നംബര്‍, പേര്, സ്ഥലവും ഇവയോടൊപ്പം ISG എന്നുകൂടി എഴുതി താഴെ കാണുന്ന ഏതെങ്കിലും ഒരു നമ്പറിലേക്ക് മെസ്സേജ് അയക്കുക ⏩
Admin Panel:
അല്ലാഹുവിന്റെ പ്രത്യേകമായ പ്രതിഫലത്തിന് കാരണമാവുന്ന ഖുർആൻ പഠനത്തിന് നമ്മൾ കാരണക്കാരാവുകയെന്നത് വളരെ പുണ്യം ലഭിക്കുന്ന കാര്യം തന്നെയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അല്ലാഹു അവന്റെ കലാം (സംഭാഷണം) ജനങ്ങളുടെ മനസ്സിലേക്ക് എത്തിക്കുന്ന നമ്മുടെ ഈ പുണ്യ പ്രവർത്തനം സ്വീകരിച്ചു അദ്ദേഹത്തിനും, നമുക്കും തക്കതായ പ്രതിഫലം നൽകട്ടെ... ആമീൻ കൂടുതല്‍ വിവരങ്ങള്‍ക്ക് www.understandquran.net https://www.youtube.com/c/understandthequran https://play.google.com/store/apps/details?id=com.understand.quran&hl=en |