അണ്ടർസ്റ്റാന്റ് ഖുർആൻ വെബിനാർ ക്ലാസ്

1 view
Skip to first unread message

Understand The Quran

unread,
Sep 23, 2016, 8:10:16 AM9/23/16
to Understand Quran Arbaeen

Understand the Quran Within Six Months

അണ്ടർസ്റ്റാന്റ് ഖുർആൻ വെബിനാർ ക്ലാസ് (Virtual Classes)

 

മലയാളത്തിലാദ്യമായി ഖുർആൻ പഠിനത്തിനായി ഓൺലൈൻ സംവിധാനമൊരുക്കിയ അണ്ടർസ്റ്റാന്റ് ഖുർആന്റെ പുതിയ ബാച്ചുകളിലേക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം.

 

വീഡിയോ കോൺഫറൻസ് വഴി നിങ്ങളുടെ സംശയങ്ങൾ തീർക്കാം.

 

നിങ്ങളുടെ സ്വകാര്യതകൾ സൂക്ഷിച്ചൊകൊണ്ട് നിങ്ങളുടെ വീട്ടിലിരുന്നുതന്നെ ഖുർആൻ പഠിക്കാം

അധ്യാപകൻ നിങ്ങളെ കാണുന്നില്ല, നിങ്ങൾക്ക് അധ്യാപകനെ കാണുകയും ചെയ്യാം.

 

ഖുർആൻ പദാനുപദ അർഥം

അറബി ഭാഷാ പഠനം (Understand Quran the Easy Way)

വിശദീകരണം

പടിപടിയായ ലളിതമായ തജ് വീദ് പഠനം

 

ഒക്റ്റോബർ ഏഴു മുതൽ എല്ലാ വെള്ളിയാഴ്ചയും

രാവിലെ ഇന്ത്യൻ സമയം 10:30 മുതൽ ഒന്നരമണിക്കൂർ (Saudi Time 8 AM, UAE 9 AM)

രെജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

https://attendee.gotowebinar.com/register/34070944286957827

 

വെള്ളി രാത്രി ഇന്ത്യൻ സമയം 7 മുതൽ  (Saudi Time 4:30 PM, UAE 5:30 PM)

രെജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

https://attendee.gotowebinar.com/register/9172438637686835203

 

അധ്യാപകന്‍: നുജൂം അബ്ദുൽ വാഹിദ്, ഡയറക്ടർ -അണ്ടര്‍ സ്റ്റാന്റ് ഖുര്‍ആന്‍ മലയാളം

 

ആറുമാസംകൊണ്ട് ഖുർആൻ വായിച്ചു ആശയം ഗ്രഹിക്കാമെന്ന് അണ്ടർസ്റ്റാന്റ് ഖുർആന്റെ ലക്ഷക്കണക്കിന്‌ വാട്ട്സ്ആപ്പ് പഠിതാക്കൾ സാക്ഷ്യപ്പെടുത്തുന്നു.

155,000 കവിഞ്ഞ യൂറ്റൂബ് സന്ദർശകരുടെ ബാഹുല്യം സൂചിപ്പിക്കുന്നതും അതുതന്നെ.

 

2007ലാരാരംഭിച്ച അണ്ടർസ്റ്റാന്റ് ഖുർആന്മലയാളം മീഡിയയുടെ അത്യാധുനിക സംവിധാനം ഖുർആൻ പധനത്തിനുപയോഗിച്ചുകൊണ്ട്‌ അതിന്റെ ജൈത്ര യാത്ര തുടരുന്നു.

അതിന്റെ വിജയ രഹസ്യം നേരിട്ട് മനസ്സിലാക്കാനും അതു പ്രയോജനപ്പെടുത്താനും ഇപ്പോൾ നിങ്ങൾക്കവസരം ലഭിച്ചിരിക്കുന്നു. മുകളിൽ കാണിച്ചിരിക്കുന്ന ലിങ്ക് വഴി ഇപ്പോൾത്തന്നെ രെജിസ്റ്റർ ചെയ്യുക.

 

 

ഇപ്പോൾ നിങ്ങൾക്കുള്ള സൗകര്യങ്ങൾ എപ്പോഴും ലഭിച്ചുകൊള്ളണമെന്നില്ല.

അവസരം പാഴാക്കാതെ അതുപയോഗപ്പെടുത്തുക.

 

 

 

Nujum Abdul Vahid

malay...@understandthequran.net

+919995179558

https://www.youtube.com/understandthequran/playlists

http://www.understandquran.net/

http://lms.understandquran.net

Understand Quran Malayalam Academy

The First Online Quran Study Center in Malayalam

 

 

image002.jpg
image006.jpg
Reply all
Reply to author
Forward
0 new messages