Description
ഖുര്‍ആന്‍ പഠനത്തിനൊരെളുപ്പവഴി: ദ്വി-വല്‍സര ഈമെയില്‍ കോഴ്സ്.
200 മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ ആശയം ഗ്രഹിക്കാം. 2007-ല്‍ ആരംഭിച്ച ഈ ശാസ്ത്രീയ പഠന പദ്ധതി യുടെ ഇരുപത്തിരണ്ടാമത് ബാച്ചിലേക്ക് രെജിസ്ട്രേഷന്‍ ആരംഭിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക http://Mal-UnderstandQuran.blogspot.com