അറബി ഭാഷ പഠിക്കാന്‍ സൌജന്യ ഒന്ലൈന്‍ വീഡിയോ കോഴ്സ്. വളരെ എളുപ്പം. മദീന യൂനിവേര്സിടി പുറത്തിറക്കിയ ഡോ. അബ്ദു റഹീമിന്റെ പുസ്തകം അടിസ്ഥാനമാക്കി ഉള്ള സിലബസ്. മൂന്നു ഭാഗമായി ഉള്ള പുസ്തകങ്ങളും ഇതേ സൈറ്റില്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
Verily we have sent it down as an Arabic Qurân in order that you may understand [Soorah Yusuf: 2] And thus We have inspired unto you (O Muhammad) an Arabic Qurân that you may warn the mother of the towns (Makkah) and all around it [Soorah ash-Shura: 7] And truly this (the Qurân) is a reve