![വഴി വളിച്ചം - പ്രവാചക വചനങ്ങള്‍ -
നന്ദി പ്രകാശനം
അബൂ ഹുറൈറ ( റ ) നിവേദനം : നബി ( സ ) പറഞ്ഞു " ജനങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കാത്തവന്‍ അല്ലാഹുവിനും നന്ദി പ്രകാശിപ്പിക്കുന്നീല്ല"( അബു ദാവൂദ് , തിര്‍മുദി )
ചെയ്തു തന്ന സേവനത്തിനും അനുഗ്രഹതിനുമുള്ള പ്രത്യുപകാരമാണ് നന്ദി പ്രകടനം . സ്നേഹ മസ്രുണമായ പാരസ്പര്യ മാനത്തില്‍ ഇഴ ചേരുന്നത് . സര്‍വ അനുഗ്രഹങ്ങളും മനുഷ്യര്‍ക്ക് നല്‍കുന്നത് അല്ലാഹുവ് ആയതിനാല്‍ നന്ദിക്കും സ്തുതിക്കും പൂര്‍ണമായ അര്‍ഹത അവനു മാത്രമാണ് . അതിനാല്‍ ആണ് സത്യ വിശ്വാസികള്‍ നിര്‍ബന്ധ നമസ്കാരത്തില്‍ പതിനേഴു തവണ അവനു സ്തുതി അര്പിച്ചു തുടങ്ങുന്നത് . ഉറക്കം ഉണരുമ്പോഴും വസ്ത്രം ധരിക്കുമ്പോഴും ഭക്ഷണം കഴിച്ചാലും നിര്‍വഹിക്കുന്ന മുഴുവന്‍ പ്രാര്‍ഥനകളും ആരംഭിക്കുന്നത് ഹംദ് അര്പിച്ചു തന്നെയാണ് . നിങ്ങള്‍ നന്ദി പ്രകടിപ്പിച്ചാല്‍ വിഭവങ്ങള്‍ വര്ധിപിച്ചു തരും എന്ന് വിശുദ്ധ ഖുര്‍ ആന്‍ പറയുന്നു . നല്‍കിയ അനുഗ്രങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കുന്നവന്‍ ആക്കി എന്നെ മാറ്റണമേ എന്ന പ്രാര്‍ഥനയും വിശ്വാസികളുടെ സ്വഭാവം ആയി ഖുര്‍ ആന്‍ വിവരിക്കുന്നു . ഇതാണ് നന്ദിയുടെ ഒരു വശം . സഹ ജീവികള്‍ ആയ മനുഷ്യര്‍ക്ക് നന്ദി പ്രകാശിപ്പിക്കുക എന്ന മറുവശത്തേക്ക് നമ്മെ കൊണ്ട് പോകുകയാണ് മേല്‍ കൊടുത്ത ഹദീസ് . നിത്യ ജീവിതത്തില്‍ അനവധി കൊടുക്കല്‍ വാങ്ങലുകളും സേവനങ്ങളുമാണ് നാം നടത്തി കൊണ്ടിരിക്കുന്നത് . എനാല്‍ ഇടപെടലുകള്‍ ധന്യമാകുക എല്ലാ സേവനങ്ങള്‍ക്കും നന്ദി പ്രകാശിപ്പിച്ചു പരിസമാപ്തി കുറിക്കുമ്പോല്‍ ആണ് . ചിലപ്പോള്‍ വാക്കുകള്‍ കൊണ്ടായിരിക്കും നന്ദി പ്രകാശനം . ചിലപ്പോള്‍ കര്‍മങ്ങള്‍ കൊണ്ടും . ജനങ്ങളോട് നന്ദി കാണിക്കാത്തവന്‍ അല്ലാഹുവിനു നന്ദി പ്രകാശിപ്പിക്കാതവനെ പോലെ യാണെന് എന്നാണല്ലോ പറഞ്ഞിരിക്കുന്നത് .
വാചികമായി നന്ദി പല രൂപത്തില്‍ ആണ് . തനിക്കു ഒറ്റയ്ക്ക് നിര്‍വഹിക്കാന്‍ കഴിയാത്ത ഒരു കാര്യം മറ്റൊരു ആള്‍ കൂടി സഹായിച്ചു തരുമ്പോള്‍ ഞാന്‍ ഏറെ പണിപ്പെട്ടു ചെയ്യ്ണ്ടിയിരുന്ന കാര്യം താങ്കള്‍ കൂടി സഹായിച്ചപ്പോള്‍ കുറെ സമയം ലാഭിക്ക്കാന്‍ ആയതില്‍ നന്ന്ദി എന്ന വാക്ക് ഉദാഹരണം . എഴുത്ത് മുകെനെയോ എസ്. എം .എസ് പോലുള്ള ആധുനിക സംവിധാനം ഉപയോഗ പെടുതിയോ നന്ദി പ്രകാശനത്തിന് ഇന്ന് വഴികള്‍ ഉണ്ടു . സുഹൃത്തുക്കളോടും കുടുമ്പ അംഗങ്ങളോടും പ്രോത്സോഹനര്‍ത്ഥം പ്രകടിപ്പിക്കുന്ന നന്ദി പ്രകാശനം ഗുണ പരമായി സ്വാധീനിക്കും . ഇത് പ്രവര്‍ത്തിയിലൂടെ ആകാം . മധുര പലഹാരം നല്‍കിയോ പുഷ്പം നല്‍കിയോ ആവാം . സദ്യ ഒരുക്കി ക്ഷണിച്ചും നന്ദി പ്രകടിപ്പിക്കാം . പക്ഷെ അതൊന്നും ആര്‍ക്കും ഭാരവും പ്രയാസവും ഉണ്ടാക്കെരുതെന്നു മാത്രം . ഇത്തരം സമ്മാനങ്ങള്‍ സ്നേഹം ശക്തി പെടുതാനുള്ളത് ആകണം . പൊങ്ങച്ച പ്രകടനത്തിന്‍ ഉള്ളത് ആവരുത് .നിങ്ങള്‍ സമ്മാനങ്ങള്‍ നല്‍കൂ , സ്നേഹ ബന്ധം ഊഷ്മലമാകട്ടെ എന്നെല്ലേ മഹദ് വചനം .
ഇതൊരു ആളുടെ പ്രവര്‍ത്തിയും നല്ല കണ്ണോടെ കാണു പ്രോത്സാഹിപ്പിക്കുന്നതും നന്ദി പ്രകടനത്തിന്റെ ഭാഗമാണ് .ചെയ്യണ കാര്യം അയാളുടെ ഉത്തരവാദിത്തത്തില്‍ പെട്ടതാണെന്നും അതിനാല്‍ അത് നന്ദി അര്‍ഹിക്കുന്നില്ലെന്നുമുള്ള വീക്ഷണം ശരിയല്ല . ആ പ്രവര്‍ത്തിയിലെ നല്ല വശങ്ങള്‍ എടുത്തു പറഞ്ഞു പ്രോത്സാഹിപ്പിക്കുന്നതും നന്ദി പ്രകാശനത്തിന്റെ രീതിയാണ് . വായ്പയായി വാങ്ങുന്ന വസ്തുക്കള്‍ അതിനേക്കാള്‍ ഭംഗിയില്‍ മടക്കി നല്‍കുന്നതും നന്ദി തന്നെയാണ് . വീടുപകരണം , ഗ്രന്ഥം , വസ്ത്രം , തുടങ്ങിയവ ഉടമകള്‍ക്ക് മടക്കി നല്‍കും മുന്‍പ് വൃത്തിയാക്കുന്നതും ഇതിന്റെ ഭാഗം തന്നെയാണ് . ശ്രേഷ്ടതയിലും മഹത്വത്തിലും താന്‍ മുകളില്‍ ആണെന്ന ഗര്‍വില്‍ സേവനങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കാത്ത ചിലരുണ്ടാവും . നന്ദി പ്രകടിപ്പിക്കുമ്പോള്‍ അപരന്‍ തനിക്കൊരു സേവനം ചെയ്തുവെന്ന് ചെയ്തവന്‍ ധരിക്കേണ്ടതില്ല എന്ന ധാര്‍ഷ്ട്യത്തില്‍ നിന്നാണ് ഈ ചിന്താ വരുന്നത് . തന്നെ ആശ്രയിച്ചു കഴിയുന്ന പരിചാരകനോ മറ്റോ ആവാം ഈ സേവകന്‍ . അവനോടു താന്‍ നന്ദി പ്രകടിപ്പിക്കെണ്ടാതില്ലെന്ന നിലപാട് ശരിയല്ല . നിത്യ ജീവിതത്തിന്റെ മാറി മരിയലുകളില്‍ ഉടമസ്ഥന്‍ സേവകന്നു തിരിച്ചും തിരിച്ചും വല്ല സേവനവും ചെയ്യേണ്ട അവസ്സ്തയും വരാം . അതിനാല്‍ സ്ഥാന മാനങ്ങളുടെ വലുപ്പ ചെരുപ്പങ്ങള്‍ക്ക് അപ്പുറമാണ് നന്ദി പ്രകാശത്തിന്റെ ഇടം . ചുരുക്കത്തില്‍ നനിദ് പ്രകടനത്തിന് വലുപ്പ ചെറുപ്പം ഇല്ല . എല്ലാവരും നിരവഹിക്കുകയും ഏവരും അതേറ്റു വാങ്ങുകയും വേണം . ഇതിനു മത സാംസ്കാരിക വ്യ്ജാത്യങ്ങള്‍ തടസ്സമല്ല . അല്ലാഹുവോട് ഏറ്റവും കൂടുതല്‍ നന്ദി പ്രകടിപ്പിക്കുന്നവന്‍ ജനങ്ങളോട് ഏറ്റവും നന്ദി കാണിക്കുന്നവന്‍ ആണ് എന്ന നബി വചനവും ( അഹമദ് ) ഓര്‍ക്കുക . ( അവലംബം പ്രബോധനം വാരിക . ലക്കം ൨൯ - രഫിക് റഹ്മാന്‍ മൂഴിക്കല്‍ - അല്‍ മുജ്താമ വാരിക - ൧൮/൦൪/൨൦൦൯ )]() |
വഴി വളിച്ചം - പ്രവാചക വചനങ്ങള്‍ -
നന്ദി പ്രകാശനം അബൂ ഹുറൈറ ( റ ) നിവേദനം : നബി ( സ ) പറഞ്ഞു " ജനങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കാത്തവന്‍ അല്ലാഹുവിനും നന്ദി പ്രകാശിപ്പിക്കുന്നീല്ല"( അബു ദാവൂദ് , തിര്‍മുദി )
ചെയ്തു തന്ന സേവനത്തിനും അനുഗ്രഹതിനുമുള്ള പ്രത്യുപകാരമാണ് നന്ദി പ്രകടനം . സ്നേഹ മസ്രുണമായ പാരസ്പര്യ മാനത്തില്‍ ഇഴ ചേരുന്നത് . സര്‍വ അനുഗ്രഹങ്ങളും മനുഷ്യര്‍ക്ക് നല്‍കുന്നത് അല്ലാഹുവ് ആയതിനാല്‍ നന്ദിക്കും സ്തുതിക്കും പൂര്‍ണമായ അര്‍ഹത അവനു മാത്രമാണ് . അതിനാല്‍ ആണ് സത്യ വിശ്വാസികള്‍ നിര്‍ബന്ധ നമസ്കാരത്തില്‍ പതിനേഴു തവണ അവനു സ്തുതി അര്പിച്ചു തുടങ്ങുന്നത് . ഉറക്കം ഉണരുമ്പോഴും വസ്ത്രം ധരിക്കുമ്പോഴും ഭക്ഷണം കഴിച്ചാലും നിര്‍വഹിക്കുന്ന മുഴുവന്‍ പ്രാര്‍ഥനകളും ആരംഭിക്കുന്നത് ഹംദ് അര്പിച്ചു തന്നെയാണ് . നിങ്ങള്‍ നന്ദി പ്രകടിപ്പിച്ചാല്‍ വിഭവങ്ങള്‍ വര്ധിപിച്ചു തരും എന്ന് വിശുദ്ധ ഖുര്‍ ആന്‍ പറയുന്നു . നല്‍കിയ അനുഗ്രങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കുന്നവന്‍ ആക്കി എന്നെ മാറ്റണമേ എന്ന പ്രാര്‍ഥനയും വിശ്വാസികളുടെ സ്വഭാവം ആയി ഖുര്‍ ആന്‍ വിവരിക്കുന്നു . ഇതാണ് നന്ദിയുടെ ഒരു വശം . സഹ ജീവികള്‍ ആയ മനുഷ്യര്‍ക്ക് നന്ദി പ്രകാശിപ്പിക്കുക എന്ന മറുവശത്തേക്ക് നമ്മെ കൊണ്ട് പോകുകയാണ് മേല്‍ കൊടുത്ത ഹദീസ് . നിത്യ ജീവിതത്തില്‍ അനവധി കൊടുക്കല്‍ വാങ്ങലുകളും സേവനങ്ങളുമാണ് നാം നടത്തി കൊണ്ടിരിക്കുന്നത് . എനാല്‍ ഇടപെടലുകള്‍ ധന്യമാകുക എല്ലാ സേവനങ്ങള്‍ക്കും നന്ദി പ്രകാശിപ്പിച്ചു പരിസമാപ്തി കുറിക്കുമ്പോല്‍ ആണ് . ചിലപ്പോള്‍ വാക്കുകള്‍ കൊണ്ടായിരിക്കും നന്ദി പ്രകാശനം . ചിലപ്പോള്‍ കര്‍മങ്ങള്‍ കൊണ്ടും . ജനങ്ങളോട് നന്ദി കാണിക്കാത്തവന്‍ അല്ലാഹുവിനു നന്ദി പ്രകാശിപ്പിക്കാതവനെ പോലെ യാണെന് എന്നാണല്ലോ പറഞ്ഞിരിക്കുന്നത് .
വാചികമായി നന്ദി പല രൂപത്തില്‍ ആണ് . തനിക്കു ഒറ്റയ്ക്ക് നിര്‍വഹിക്കാന്‍ കഴിയാത്ത ഒരു കാര്യം മറ്റൊരു ആള്‍ കൂടി സഹായിച്ചു തരുമ്പോള്‍ ഞാന്‍ ഏറെ പണിപ്പെട്ടു ചെയ്യ്ണ്ടിയിരുന്ന കാര്യം താങ്കള്‍ കൂടി സഹായിച്ചപ്പോള്‍ കുറെ സമയം ലാഭിക്ക്കാന്‍ ആയതില്‍ നന്ന്ദി എന്ന വാക്ക് ഉദാഹരണം . എഴുത്ത് മുകെനെയോ എസ്. എം .എസ് പോലുള്ള ആധുനിക സംവിധാനം ഉപയോഗ പെടുതിയോ നന്ദി പ്രകാശനത്തിന് ഇന്ന് വഴികള്‍ ഉണ്ടു . സുഹൃത്തുക്കളോടും കുടുമ്പ അംഗങ്ങളോടും പ്രോത്സോഹനര്‍ത്ഥം പ്രകടിപ്പിക്കുന്ന നന്ദി പ്രകാശനം ഗുണ പരമായി സ്വാധീനിക്കും . ഇത് പ്രവര്‍ത്തിയിലൂടെ ആകാം . മധുര പലഹാരം നല്‍കിയോ പുഷ്പം നല്‍കിയോ ആവാം . സദ്യ ഒരുക്കി ക്ഷണിച്ചും നന്ദി പ്രകടിപ്പിക്കാം . പക്ഷെ അതൊന്നും ആര്‍ക്കും ഭാരവും പ്രയാസവും ഉണ്ടാക്കെരുതെന്നു മാത്രം . ഇത്തരം സമ്മാനങ്ങള്‍ സ്നേഹം ശക്തി പെടുതാനുള്ളത് ആകണം . പൊങ്ങച്ച പ്രകടനത്തിന്‍ ഉള്ളത് ആവരുത് .നിങ്ങള്‍ സമ്മാനങ്ങള്‍ നല്‍കൂ , സ്നേഹ ബന്ധം ഊഷ്മലമാകട്ടെ എന്നെല്ലേ മഹദ് വചനം .
ഇതൊരു ആളുടെ പ്രവര്‍ത്തിയും നല്ല കണ്ണോടെ കാണു പ്രോത്സാഹിപ്പിക്കുന്നതും നന്ദി പ്രകടനത്തിന്റെ ഭാഗമാണ് .ചെയ്യണ കാര്യം അയാളുടെ ഉത്തരവാദിത്തത്തില്‍ പെട്ടതാണെന്നും അതിനാല്‍ അത് നന്ദി അര്‍ഹിക്കുന്നില്ലെന്നുമുള്ള വീക്ഷണം ശരിയല്ല . ആ പ്രവര്‍ത്തിയിലെ നല്ല വശങ്ങള്‍ എടുത്തു പറഞ്ഞു പ്രോത്സാഹിപ്പിക്കുന്നതും നന്ദി പ്രകാശനത്തിന്റെ രീതിയാണ് . വായ്പയായി വാങ്ങുന്ന വസ്തുക്കള്‍ അതിനേക്കാള്‍ ഭംഗിയില്‍ മടക്കി നല്‍കുന്നതും നന്ദി തന്നെയാണ് . വീടുപകരണം , ഗ്രന്ഥം , വസ്ത്രം , തുടങ്ങിയവ ഉടമകള്‍ക്ക് മടക്കി നല്‍കും മുന്‍പ് വൃത്തിയാക്കുന്നതും ഇതിന്റെ ഭാഗം തന്നെയാണ് . ശ്രേഷ്ടതയിലും മഹത്വത്തിലും താന്‍ മുകളില്‍ ആണെന്ന ഗര്‍വില്‍ സേവനങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കാത്ത ചിലരുണ്ടാവും . നന്ദി പ്രകടിപ്പിക്കുമ്പോള്‍ അപരന്‍ തനിക്കൊരു സേവനം ചെയ്തുവെന്ന് ചെയ്തവന്‍ ധരിക്കേണ്ടതില്ല എന്ന ധാര്‍ഷ്ട്യത്തില്‍ നിന്നാണ് ഈ ചിന്താ വരുന്നത് . തന്നെ ആശ്രയിച്ചു കഴിയുന്ന പരിചാരകനോ മറ്റോ ആവാം ഈ സേവകന്‍ . അവനോടു താന്‍ നന്ദി പ്രകടിപ്പിക്കെണ്ടാതില്ലെന്ന നിലപാട് ശരിയല്ല . നിത്യ ജീവിതത്തിന്റെ മാറി മരിയലുകളില്‍ ഉടമസ്ഥന്‍ സേവകന്നു തിരിച്ചും തിരിച്ചും വല്ല സേവനവും ചെയ്യേണ്ട അവസ്സ്തയും വരാം . അതിനാല്‍ സ്ഥാന മാനങ്ങളുടെ വലുപ്പ ചെരുപ്പങ്ങള്‍ക്ക് അപ്പുറമാണ് നന്ദി പ്രകാശത്തിന്റെ ഇടം . ചുരുക്കത്തില്‍ നനിദ് പ്രകടനത്തിന് വലുപ്പ ചെറുപ്പം ഇല്ല . എല്ലാവരും നിരവഹിക്കുകയും ഏവരും അതേറ്റു വാങ്ങുകയും വേണം . ഇതിനു മത സാംസ്കാരിക വ്യ്ജാത്യങ്ങള്‍ തടസ്സമല്ല . അല്ലാഹുവോട് ഏറ്റവും കൂടുതല്‍ നന്ദി പ്രകടിപ്പിക്കുന്നവന്‍ ജനങ്ങളോട് ഏറ്റവും നന്ദി കാണിക്കുന്നവന്‍ ആണ് എന്ന നബി വചനവും ( അഹമദ് ) ഓര്‍ക്കുക . ( അവലംബം പ്രബോധനം വാരിക . ലക്കം ൨൯ - രഫിക് റഹ്മാന്‍ മൂഴിക്കല്‍ - അല്‍ മുജ്താമ വാരിക - ൧൮/൦൪/൨൦൦൯ )
|