തൃശൂര്‍ ജില്ല സൗഹൃദവേദി ഖത്തര്‍ ഹമദ് ഹോസ്പിടല്‍ ആയി സഹകരിച്ചു നടത്തുന്ന രക്തദാന ക്യാമ്പ് (Blood Donation Camp ) ഈ വര്ഷം മെയ് 2 വെള്ളി കാലത്ത് 9 മണിമുതല്‍ SKILL DEVELOPMENT സെന്റെറില്‍ (salata Al-jadeeda) വെച്ച് നടത്തുന്നു എല്ലാ അംഗങ്ങളും, പരമാവധി ആളുകളെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുക പങ്കെടുക്കുക, വിജയിപിക്കുക ,
എല്ലാ സുഹൃത്തുക്കളെയും ഈ ജീവ കാരുണ്യ പരിവാടിയില്‍ പങ്കുചേരാന്‍ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു
