തൃശൂര്‍ ജില്ലാ സൗഹൃദവേദി ഒക്ടോബര്‍23 വെള്ളിയാഴ്ച എം ഇ എസ് സ്കൂളില്‍ സഘടിപ്പിക്കുന്ന ഓണം ഈദ് സംഗമം - സൌഹൃദോത്സവം 2015, ഉച്ചക്കു ഓണസദ്യയും വൈകീട്ട് കലാപരിവാടികളും.
ഓണസദ്യക്കുള്ള കൂപണുകള്‍ സൌഹൃദവേദി ഓഫീസില്‍ ലഭ്യമാണ് QR 25. എല്ലാ മെമ്പര്‍മാരും എത്രയും പെട്ടെന്ന് കൂപണുകള്‍ വാങ്ങുവാന്‍ അഭ്യര്‍ത്ഥിക്കുന്നു
Thrissur Jilla Souhredavedi (TJSV) has started the membership campaign for the year 2016, from 15th august to 15th December -2015 . Please renew your membership and add your friends (new membership) on or before 15/12/2015.
Membership renewal...Qr.135/- (karunyam family members extra pay QR. 10/- each)
New membership..........Qr.110/-
For more details Please contact between 9am -1pm and 4pm-8pm at Vedi office (Friday 4pm-8pm)
33571882, 55633708
Sajeesh