രക്തദാന ക്യാമ്പ്‌ (Blood Donation Camp ) ഫെബ്രുവരി 22 വെള്ളി

2 views
Skip to first unread message

Sajeesh Pattle

unread,
Feb 18, 2013, 6:20:41 AM2/18/13
to TJ...@googlegroups.com

   
ഇന്ത്യന്‍ റിപ്പബ്ലിക് ദിനതോടനുബന്ധിച്ചു തൃശൂര്‍ ജില്ല സൗഹൃദവേദി ഖത്തര്‍ ഹമദ് ഹോസ്പിടല്‍ ആയി സഹകരിച്ചു നടത്തുന്ന രക്തദാന ക്യാമ്പ്‌    (Blood  Donation  Camp ) ഈ വര്ഷം ഫെബ്രുവരി 22 വെള്ളി കാലത്ത് 9 മണിമുതല്‍ SKILL DEVELOPMENT  സെന്റെറില്‍ (salata Al-jadeeda) വെച്ച് നടത്തുന്നു എല്ലാ അംഗങ്ങളും പരമാവധി ആളുകളെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുക പങ്കെടുക്കുക, വിജയിപിക്കുക ,

അവടെ വെച്ച് നമ്മുടെ അംഗങ്ങളുടെ മെംബെര്‍ഷിപ്‌ കാര്‍ഡും വേദിയുടെ കലണ്ടറും വിതരണം ഉണ്ടാകുന്നതാണ്

എല്ലാ സുഹൃത്തുക്കളെയും ഈ ജീവ കാരുണ്യ പരിവാടിയില്‍ പങ്കുചേരാന്‍ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു

Sajeesh P
Wadakanchery Sector
55633708
Reply all
Reply to author
Forward
0 new messages