തൃശൂര്‍ ജില്ലാ സൗഹൃദവേദി - രക്തദാന ക്യാമ്പ് 2016

3 views
Skip to first unread message

Sajeesh Pattle

unread,
Feb 10, 2016, 2:53:34 AM2/10/16
to Thrissur Jilla Souhredavedi

തൃശൂര്‍ ജില്ലാ സൗഹൃദവേദി - രക്തദാന ക്യാമ്പ്

തൃശൂര്‍ ജില്ലാ സൗഹൃദവേദി ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന പതിനാറാമത് രക്തദാന ക്യാമ്പ് ഫെബ്രുവരി 12 വെള്ളിയാഴ്ച നസീം അല്‍ രബിഹ് മെഡിക്കല്‍ സെന്റെര്‍ ഹാളില്‍ നടക്കും, രാവിലെ 9 മുതല്‍ ആരംഭിക്കുന്ന ക്യാമ്പ് വൈകിട്ട് 4 മണിവരെ തുടരും.

രാവിലെ 9 മണിക്ക് ഐ സി സി പ്രസിഡണ്ട്‌ ശ്രീ ഗിരീഷ്‌ കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും, തുടര്‍ന്ന് ഡോക്ടര്‍ അജിത് കുമാര്‍ നയിക്കുന്ന ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകളും , സൌജന്യ ബ്ലഡ്‌ ഷുഗര്‍ , പ്രഷര്‍ ചെക്ക് അപ്പ്‌ സൌകര്യങ്ങളും ഉണ്ടായിരിക്കും. ക്യാമ്പിലേക്ക് ഏല്ലാവരെയും സ്വാഗതം ചെയ്യുന്നു. , കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക - 33571882

തൃശൂര്‍ ജില്ലാ സൗഹൃദവേദി

Reply all
Reply to author
Forward
0 new messages