സിനിമാക്കാര്‍ ഗോസിപ്പുകള്‍ നേരിടാന്‍ ശേഷിയില്ലാത്തവര്‍ - മുകേഷ്

2 views
Skip to first unread message

meera nandhan

unread,
Jul 20, 2010, 2:58:38 AM7/20/10
to omnipres...@googlegroups.com, paavai-malloos...@googlegroups.com, wk...@googlegroups.com, kolkat...@googlegroups.com, nepama...@googlegroups.com, bangalor...@googlegroups.com, richmondmala...@googlegroups.com, bwmall...@googlegroups.com, balak...@googlegroups.com, saudima...@googlegroups.com, joh...@gmail.com, mallu-...@googlegroups.com, uae-malayale...@googlegroups.com, mallu...@googlegroups.com, ker...@googlegroups.com, mashi...@googlegroups.com, hindi-...@googlegroups.com, iitma...@googlegroups.com, tm...@googlegroups.com, the-dowop...@googlegroups.com, love...@googlegroups.com, allindi...@googlegroups.com, lovers-of-ma...@googlegroups.com, malayal...@googlegroups.com, clubk...@googlegroups.com, malaya...@googlegroups.com, raaga...@googlegroups.com, moviesm...@googlegroups.com, gd1632pnesrin062...@googlegroups.com, Hind...@googlegroups.com
Banner.jpg

സിനിമാക്കാര്‍ ഗോസിപ്പുകള്‍ നേരിടാന്‍ ശേഷിയില്ലാത്തവര്‍ - മുകേഷ്

Mukesh_(malayalam_Actor).jpg

സിനിമാക്കാരില്‍ 95 ശതമാനം പേരും വിമര്‍ശനങ്ങളെ നേരിടാന്‍ ശേഷിയില്ലാത്തവരാണെന്ന് കേരള സംഗീത നാടക അക്കാദമി ചെയര്‍മാനും നടനുമായ
മുകേഷ്. രാഷ്ട്രീയ നേതാക്കള്‍ പരസ്പരം ചെയ്യുന്നതു പോലെ കൊണ്ടും കൊടുത്തുമുള്ള പരിപാടി കലാകാരന്മാരോടു ചെയ്യരുതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
കണ്ണൂര്‍ പ്രസ് ക്‌ളബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More....


മലയാളം പറയാനാവുന്നില്ല മറുനാടന്‍ നായിക ഔട്ട്‌

Poonam Kaur.JPG

ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന ത്രില്ലറില്‍ നിന്നും കോളിവുഡ് താരം പൂനം കൗര്‍ പുറത്ത്. ഒറ്റ ദിവസത്തെ ഷൂട്ടിങിന് ശേഷം നടിയെ സിനിമയില്‍ നിന്നും
ഒഴിവാക്കുകയായിരുന്നു. മുന്‍ മിസ് ആന്ധ്രപ്രദേശ് കൂടിയായ പൂനം തമിഴ്-തെലുങ്ക് സിനിമകളിലെ തകര്‍പ്പന്‍ ഐറ്റം നമ്പരുകളിലൂടെയാണ്
ചലച്ചിത്ര ലോകത്ത് ശ്രദ്ധിയ്ക്കപ്പെട്ടത്.

Read More...


നഷ്ടപ്പെട്ട ചാപ്ലിന്‍സിനിമ തിരിച്ചുകിട്ടി

charlie_chaplin.jpg

നഷ്ടപ്പെട്ടു പോയി എന്നു കരുതിയിരുന്ന ഒരു ചാര്‍ളി ചാപ്ലിന്‍ സിനിമാ ദശകങ്ങള്‍ക്കു ശേഷം തിരിച്ചുകിട്ടിയിരിക്കുന്നു. 1914ല്‍ ചാര്‍ളി ചാപ്ലിന്‍ അതിഥി
വേഷത്തില്‍ അഭിനയിച്ച ‘എ തീഫ് കാച്ചര്‍’ എന്ന 10 മിനിറ്റ് ദൈര്‍ഘ്യമുള്ള നിശബ്ദ സിനിമയുടെ പ്രിന്‍റാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
Read More...



charlie_chaplin.jpg
Poonam Kaur.JPG
Banner.jpg
Mukesh_(malayalam_Actor).jpg
Reply all
Reply to author
Forward
0 new messages