
കാവ്യയും നിഷാലും നിയമപോരാട്ടത്തിന്
ചലച്ചിത്രതാരം കാവ്യാ മാധവന്‍ എറണാകുളത്തെ കടുംബകോടതിയില്‍
വിവാഹമോചന ഹര്‍ജി നല്‍കി. അഭിഭാഷകനോടൊപ്പം എത്തിയാണ് കാവ്യ
ഹര്‍ജി
നല്‍കിയത്. വിവാഹമോചനക്കേസിന് പുറമെ ഇവര്‍ തമ്മില്‍ ഗാര്‍ഹിക പീഡന കേസ്,
മാന നഷ്ടക്കേസ് എന്നിവയിലും നിയമ പോരാട്ടം ഉണ്ടാവും.
Read More ചൈനാ ടൌണില്‍ മോഹന്‍ലാലിനൊപ്പം ദിലീപും ജയറാമും
റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന ‘ചൈനാ ടൌണ്‍’ എന്ന
ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ദിലീപും ജയറാമും ഒന്നിക്കുന്നു. ചിത്രം
ആശീര്‍വാദ് ഫിലിംസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കും.
മാക്സ് ലാബാണ് വിതരണം.
Read More... അസിനെതിരെ തത്കാലം അച്ചടക്ക നടപടി ഇല്ല

നടി അസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്ന കാര്യത്തില്‍
തീരുമാനമെടുക്കാന്‍ ചേര്‍ന്ന നടികര്‍ സംഘത്തിന്റെ യോഗത്തില്‍ ഭിന്നത.
അസിനെ
അനുകൂലിച്ചും എതിര്‍ത്തും സംഘടനയിലെ അംഗങ്ങള്‍ ചേരി തിരിഞ്ഞതോടെ അസിനെതിരെ
തത്കാലം നടപടികളൊന്നും
എടുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
Read More...