You do not have permission to delete messages in this group
Copy link
Report message
Show original message
Either email addresses are anonymous for this group or you need the view member email addresses permission to view the original message
to tekfe...@googlegroups.com
പ്രഫസര്‍ ആക്രമിക്കപെട്ടത് ശരിയോ??
New man college പ്രഫസര്‍ ആക്രമിക്കപ്പെട്ടു .ഒരു സംഘം ആള്‍ക്കാര്‍ അദ്ധേഹത്തിന്റെ കയ്യ് വെട്ടി മാറ്റി. മുഹമ്മദ് നബിയെ കുറിച്ചു മോശമായി ചോദ്യ പേപ്പറില്‍ എഴുതി വിവാദത്തില്‍ പെട്ട ഇദ്ദേഹത്തിനു ജോലിയില്‍ നിന്നും മാറ്റി നിറുത്തുകയും എല്ലാ മതേതര സംഘടനകള്‍ ഇതിനെതിരെ പ്രതിക്ഷേധികുകയും ചെയ്തിരുന്നു . നമുടെ മഹാരാജ്യമായ ഇന്ത്യയില്‍ കേരളം പോലെ മതേതരത്വം ആഗ്രഹിക്കുന്ന ഒരു സംസ്ഥാനത്ത് ഇത് അനുവദിക്കാമോ?ആരോടാണ് ഈ തീവ്രവാദികള്‍ യുദ്ധം ചെയ്യുന്നത്? ആ ആള്‍ ചെയ്ത തെറ്റിന് ഭരണകൂടം അയാളെ ശിക്ഷിച്ചു കഴിഞ്ഞു.ആരാണ് ഇവിടെ നിയമം കയ്യില്‍ എടുക്കാന്‍ അധികാരം ഉള്ളവര്‍?നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നു എഴുതൂ ....
--
JOJO CHIRAMEL , TEKFEN MALAYALEES KSA ലേക്ക് 7/07/2010 03:56:00 PM ന് പോസ്റ്റ് ചെയ്തത്
aneesh thomas
unread,
Jul 7, 2010, 9:53:21 AM7/7/10
Reply to author
Sign in to reply to author
Forward
Sign in to forward
Delete
You do not have permission to delete messages in this group
Copy link
Report message
Show original message
Either email addresses are anonymous for this group or you need the view member email addresses permission to view the original message
to tekfe...@googlegroups.com
ഇ ചോദ്യ പേപ്പറില്‍ ആദ്യപകന്‍ മുഹമെദ് എന്ന പേര് ഏതു അര്‍ത്ഥത്തിലാണ് എന്ന് ആരും നോകിയില്ല .അയാള്‍ ഒരു മുസ്ലിം പേര് മാത്രം കൊടുത്തത് കൊണ്ട് അത് മുസ്ലിമിനെ ഹനിക്കുന്ന രീതിയിലകുമോ? ഇവിടെ നബിയെയോ മുസ്ലിം സമുദായതെയോ അവഹേളിക്കുന്ന യാതൊരു പ്രസ്താവനയും ഞാന്‍ കാണുന്നില്ല . ഇനിയെങ്കിലും കണ്ണ് തുറന്നു വായിക്കാന്‍ ശ്രമിക്കു . aneesh kadamala.