Fwd: MILAN - Silver Jubilee Get-together of JNV Thrissur

3 views
Skip to first unread message

ramdas nambisan

unread,
Dec 8, 2013, 1:19:36 AM12/8/13
to teamsn...@googlegroups.com


---------- Forwarded message ----------
From: Unnikrishnan Alungal <unnikrishn...@gmail.com>
Date: 2013/12/4
Subject: MILAN - Silver Jubilee Get-together of JNV Thrissur
To: ramdasn...@gmail.com


JNV Thrissur Alumni Silver Jubilee Celebrations
jnvthris...@gmail.com
Alumni Association - Jawahar Navodaya Mayannur -
Thrissur, 
Proudly Welcomes You to MILAN 2013

പ്രിയപ്പെട്ട സുഹൃത്തിന്,

കാലം ഒരുപാട് മുന്നോട്ടു പോയിരിക്കുന്നു അല്ലെ? എങ്കിലും കുട്ടിക്കാലം ഒരു ഓർമ്മയായി ഉള്ളിൽ ഇടയ്ക്കിടെ മിന്നിമറയാറില്ലേ ?
ജീവിതത്തിരക്കുകൾക്കിടയിൽ ചുണ്ടിൽ ഒരു ചിരി വിരിയിച്ച്, അല്ലെങ്കിൽ കണ്ണൊന്ന് നനയിച്ച് ..ആ ഗൃഹാതുരതയിലേക്ക് മടങ്ങാൻ കൊതിക്കും വിധം..
മധുരോതരം എങ്കിലും ഒരു വേദനയോടെ, അല്ലാതെ പലപ്പോഴും നവോദയായെ കുറിച്ചോർക്കാതിരിക്കനാകില്ല  നമ്മളിൽ പലര്ക്കും. ഒരു നഷ്ട്ട സൗഹൃദം, 
പറയാതെ പോയ ഒരു പ്രണയം ,ഓർത്തിരിക്കുന്ന ഒരു നല്ല ദിവസം ,കൈ കൊണ്ട് നട്ട ഒരു മരത്തൈയ്യ്‌ , വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ഒരു അദ്ധ്യാപകൻ.. അങ്ങനെ എന്തെങ്കിലും ഒന്നുള്ള ഒരാളാണോ നിങ്ങളും?

എങ്കിൽ വരൂ .നമുക്കിനി ഇത് പോലൊരു അവസരം ലഭിക്കുമോ എന്നറിയില്ല .പൂർവ്വവിദ്യാർഥി സംഘടനയുടേയും നവോദയാക്കുടുംബത്തിലെ മറ്റു അനേകരുടെയും ഒരു വർഷത്തെ ശ്രമഫലമായി നമ്മുടെ വിദ്യാലയത്തിന്റെ സിൽവർ ജുബിലീ ആഘോഷവും അതിന്റെ ഭാഗമായുള്ള ദ്വിദിന പൂര്വ്വ വിദ്യാർഥി സംഗമവും ഈ വരുന്ന ഡിസംബർ 22, 23 തീയ്യതികളിൽ നമ്മുടെ ക്യാമ്പസ്സിൽ വെച്ച് നടത്തപ്പെടുന്നു . ജീവിതയാത്രകൾക്കിടയിൽ ,തിരക്കുകൾക്കിടയിൽ ഓർത്ത്‌ പോകുന്ന ആ നല്ല ഇന്നലകളിലേക്ക് നമുക്ക് ഒരിക്കൽ കൂടെ തിരികെ പോകാം.

നവോദയ  ഒരു വിദ്യാലയത്തിനും അപ്പുറം   വികാരമായി നമ്മളറിയാതെ നമുക്കുള്ളിൽ വളർന്നതിൽ നമ്മളോരോരുത്തരുടെയും പങ്കുണ്ട്. വീട്ടില് നിന്ന്
അകലെയുള്ള ആ വീട്ടിൽ കൂട്ട് കൂടാനും എന്തിനുമേതിനും ഒപ്പം നിൽക്കാനും പഠിക്കാനും കുട്ടിക്കുമ്പുകൾക്ക് കൂട്ടാളിയാകാനും ചിരിക്കാനും
കൂടെയുണ്ടായിരുന്ന നമ്മുടെ കൂട്ടുകാരേയും വഴികാട്ടികളായ അദ്ധ്യാപകരേയും നമുക്ക് ഒരിക്കൽ കൂടെ കാണാം .ഗഥകാലത്തിന്റെ ഓർമ്മച്ചെപ്പുകൾ തുറന്ന്
അൽപ്പം നേരം വീണ്ടും ആ പഴയ സ്കൂൾ കുട്ടികളാകാം.

വരുമല്ലോ. .ഔപചാരികതയുടെ നിറo പിടിപ്പിക്കലുകളില്ലാതെ ഹൃദയത്തിന്റെ ഭാഷയിൽ ഇത്ര മാത്രം പറയുന്നു . വരിക സുഹൃത്തെ .അറിയില്ല എന്തെന്തു നല്ല
അനുഭവങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നതെന്ന് .സ്വാഗതം !!!!!!

 

സ്നേഹത്തോടെ,
നിങ്ങളുടെ കൂട്ടുകാര്
സോയ നാരായണൻ , അപ്പു ലെനിൻ , ഉണ്ണികൃഷ്ണൻ  
മിലൻ - 2013, പൂർവ്വവിദ്യാർഥി സംഘടന - നവോദയ മായന്നൂർ 

Schedule - Day1

  • Registration
  • Inauguration of Grand Get-together
  • Guru Vandanam - Program to felicitate all teachers and staff of JNVM
  • BadaKhana & Cultural Programs
  • Photo Exhibition (Navodaya Memories Photo Collection)
  • Photo Session 
  • Volleyball Competion Between Alumni Teams
  • Roll Call

Schedule - Day2

  • Morning Physical Training
  • Planting the sapling to commemorate Silver Jubilee
  • Alumni Byelaw Discussions
  • Career Workshops for Alumni
  • Discussion on improvement of JNVM- input from teachers
  • Alumni Activities Planning by new office bearers
  • Cleaning the Campus
Facebook : https://www.facebook.com/JNVThrissurAlumni
Google Plus : https://plus.google.com/111174505638376387007
Copyright © JNV Thrissur Alumni Publicity Committee

Our mailing address is:
jnvthris...@gmail.com







This email was sent to ramdasn...@gmail.com
why did I get this?    unsubscribe from this list    update subscription preferences
JNV Thrissur Alumni · Mayannur · Thrissur 679105 · India

Email Marketing Powered by MailChimp



--
RAMDAS M NAMBISAN
THRISSUR
Reply all
Reply to author
Forward
0 new messages