ഇന്ത്യയില്‍ വില്‍ക്കുന്നതില്‍ 85%വ്യാജ ഹെല്‍മെറ്റ് :
ബൈക്ക് യാത്രക്കാരുടെ മാനസികാവസ്ഥയിലുള്ള മാറ്റമാണ് ഇതില്‍ പ്രധാനം.
ബൈക്ക് വാങ്ങാന്‍ ലക്ഷം രൂപ വരെ ലോണെടുക്കുന്ന കക്ഷിക്ക് സ്വന്തം തല സംരക്ഷിക്കാന്‍ ശരാശരി 600 രൂപ മുടക്കാന്‍ വയ്യ എന്നത് അത്ഭുതമുണ്ടാക്കുന്ന വസ്തുതയാണ്.
വെറും നൂറുരൂപയുടെ തണ്ണിമത്തന്‍ തോടിന്‍റെ ഗുണം പോലും ചെയ്യാത്ത ഹെല്‍മെറ്റ് വാങ്ങി ധരിച്ച് പൊലീസുകാരെ "ബോധ്യപ്പെടുത്താന്‍" ശ്രമിക്കുന്നയാളിന്‍റെ തലയില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് ?