തത്തമംഗലം ശ്രീ കുറുംബ കാവിന് അടുത്തുള്ള ഗവര്‍ണ്‍ മെന്റ് അപ്പര്‍ പ്രൈമറി വിദ്യാലയത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ച ഭക്ഷണം ഉണ്ടാക്കുന്നതിനായി ഒരു വലിയ വെപ്പ് പാത്രത്തിന്റെ ആവശ്യം ഉണ്ട്. ഏകദേശം 6000 രൂപ ചിലവ് വരും എന്നാണ്., പി.ടി.എ അറിയിച്ചത്. ഈ ഗൂപ്പില്‍ 242 ആളുകള്‍ ഉണ്ട്, എല്ലാവരും അവരവര്‍ക്ക് ആവുന്ന ഒരു ചെറിയ തുക സംഭാവനയായി തരുകയാണെങ്കില്‍ അത് സ്കൂളിനും കുട്ടികള്‍ക്കും ഉപകാരപ്രദമാവും.
സംഭാവന്‍ തരുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് താങ്കളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുക.
കൂടുതല്‍ വിവര്‍ങ്ങള്‍ക്ക് 9946556202 എന്ന നംബരില്‍ വിളിക്കൂ..
നന്ദി.