[sunninews] priyappetta abdulla

1 view
Skip to first unread message

sunni news

unread,
May 25, 2010, 1:33:56 PM5/25/10
to sunn...@googlegroups.com




 
malayalam font illathavar attached pdf file nookkuka 
 
abdl_krthod02_160410.jpg
 
പ്രിയപ്പെട്ട അബ്ദുല്ല കാരാതോട് ,ശിഹാബുദ്ധീന്‍ സഖാഫിആതവനാട്....   
 ഓ ഖാലിദിന്റെയും,വെള്ളിലയുടെയും വഴിയേ നമുക്ക്‌  മുന്നേ  നേരത്തേ പോയവര്‍. സംഘടനയെ  ജീവിതമാക്കിയവര്‍, എസ് എസ് എഫും, ആര്‍ എസ് സിയും, എസ് വൈ എസും ദിനചര്യയാക്കിയവര്‍.....
     നമ്മുടെ പ്രിയപ്പെട്ട കൂട്ടുകാര്‍ആമുഖം അവസാനമായി ഒരു നോക്ക് കാണാന്‍ തടിച്ചു കൂടിയവര്‍ പ്രിയപ്പെട്ട പ്രവര്‍ത്തകരുടെ സംഘടനയോടുള്ള ആത്മാര്‍ത്ഥതയെ വിളിച്ചറി യിച്ചവരായിരുന്നല്ലോ,  തിരിച്ചു വരാത്ത ലോകത്തേക്ക് പറന്ന പ്രവര്‍ത്തകര്‍  ജീവിതത്തില്‍  ഇന്നേവരെ ഒരുനോക്ക്കാണാത്തവര്‍, ആ പേരുകള്‍ പോലും കേള്‍ക്കാത്തവര്‍ ആഹ്ലുസ്സുനയുടെ ആഗോള ജാലകം കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലൂടെ അവരെ തങ്ങളുടെ പ്രിയപ്പെട്ട പൊന്നു മോനാക്കിയ ഉമ്മമാര്‍, സഹോദരനാക്കിയവര്‍, സുഹ്രത്താക്കിയവര്‍ ഒരുകോടി ലാഇലാഹ ഇല്ലല്ലാഹു സമര്‍പ്പിക്കുമ്പോള്‍......  കണ്ണീര്‍ പുഴകള്‍ തഹ് ലീലുകളാക്കി മാറ്റി ലോകം കാത്തിരിക്കുന്ന പ്രാര്‍ഥനാ സംഗമം : നാളെ 26/5/2010 നു വൈകീട്ട് സൗദി സമയം നാലരക്ക് – യു എ ഇ അഞ്ചരക്ക് –ഇന്ത്യന്‍ സമയം ഏഴരക്ക് സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി , തൊഴിയൂര്‍ കുഞ്ഞി മുഹമ്മദ് സഖാഫി ,ഊരകം അബ്ദുറഹ്മാന്‍ സഖാഫി, അബ്ദുള്‍ഖാദര്‍അഹ്സനി മബീതി തുടങ്ങിയവരുടെ നേത്രത്വത്തില്‍ വേങ്ങര ഊരകം അന്‍സാ റാബാദില്‍ നിന്നും തല്‍സമയം.          
 കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ .അള്ളാഹു  അവരെയും നമ്മെയും സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ.. آميــــــــــن يارب العالمين.
പങ്കെടുത്തു വിജയിപ്പിക്കുക
www.sunnionlineclass.com
ആഹ്ലുസ്സുന്നയുടെ ആഗോള ജാലകം
***

--

--
You received this message because you are subscribed to the Google
Groups "sunninews" group.
To post to this group, send email to sunn...@googlegroups.com
To unsubscribe from this group, send email to
sunninews+...@googlegroups.com
For more options, visit this group at
http://groups.google.com/group/sunninews?hl=en
abdl_krthod02_160410.jpg
Reply all
Reply to author
Forward
0 new messages