കഴിഞ്ഞ ആഴ്ച മരണപെട്ട
താഴെ ഉള്ളവരുടെ പേരില്‍ മയ്യിത്ത് നിസ്കരിക്കുക

2. ഫാത്തിമ ഹജ്ജുമ്മ ,മക്കരപറമ്പ്
3. മുണ്ടെടണ് മുഹമ്മദ് ഹാജി, ഊര്ങ്ങാട്ടിരി
4. ചിറ്റപ്പുറം പാലക്കാട് വാരിയത്ത് വളപ്പില്‍ ഹൈദരു
5. പരിയാപുരം മവുംകുന്നത്തു മൊയ്തീന് കുട്ടി
6. കാക്കാട് കാപചികണ്ടി മുഹമ്മദ് അനസ്
7. തിരുത്തിവപ്പിനമാടിലെ യു കെ ഇബ്രാഹീം കുട്ടി
8. വലിയോറ പുത്തനങ്ങാടി കൈപ്രാന് അലവി ഹാജി
9. കതിയാമകുട്ടി , കല്പകഞ്ചേരി
10. ഓച്ചിറ വള്ളിക്കുന്നം ഹവ്വാ ഉമ്മ
11. ചേവായൂര്‍ കെ സി കൊയഹസ്സന്
12. വാല് പറമ്പില്‍ അബ്ദു മുസ്ലിയാര്‍, പെരിന്തല്മണ്ണ
13. വാല് പറമ്പില്‍ മുഹമ്മദ്, പെരിന്തല്മണ്ണ
14. ചോലക്ക പറമ്പില്‍ മുഹമ്മദ് ഹാജി, പുതുപ്പറമ്പ്
15. പങ്ങിണിക്കാടന് അബ്ദു റഷീദ്, തിരുരങ്ങാടി
16. മുണ്ടറായിയില് മൊയ്തീന് കുട്ടി ,ഏലംകുളം
17. കുന്നുമ്മലിലെ പാത്തുമ്മു, എടവണ്ണ
18. എടക്കണ്ടന്‍ ഖദീജ ,വേങ്ങര
19. പന്താരങ്ങാടി പതിനാറുങ്ങള്‍ അത്തോളി കുഞ്ഞിമുഹെമ്മദ്
20. പാലാട്ട് ഹസ്സന് ഹാജി ,താനൂര്‍ മൂലക്കല്
21. കളത്തിങ്ങല്‍ വെള്ളാട്ട് മമ്മുട്ടി ,പരപ്പനങ്ങാടി
22. പുല്ലവളപ്പില്‍ മുഹമ്മദ് ഹാജി, എടപ്പാള്
23. ചെമ്മാട്ട് ഹൌസ് ലൈല, കൂടെഷേരിപ്പാറ
24. ചേലക്കല്‍ ബീരാന് കുട്ടി ഹാജി, നടുവിലങ്ങാടി തിരൂര്‍
25. സഹീറ മന്‍സിലില്‍ ആര് പി മൂസ, കണ്ണൂര്
26. ആസിയാമ്മ ഹജ്ജുമ്മ ,കുമ്പള
അല്ലാഹു ഇവരെയും നമ്മെയും
അവന്റെ ജന്നാതുല്‍ ഫിര്‍ദൌസില്‍ ഒരുമിച്ചു കൂട്ടട്ടെ...ആമീന്‍
ആഹ്ലുസ്സുന്നയുടെ ആഗോള ജാലകം കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ്‌റൂം
***********************